വൈദ്യശാസ്ത്ര നോബേല്‍ സമ്മാനം യോഷിനോറി ഒഹ്സുമിക്ക്

സ്റ്റോക്ഹോം: 2016-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ സമ്മാനം യോഷിനോറി ഒഹ്സുമിയ്ക്ക് ലഭിച്ചു. ജപ്പാനിലെ ടോക്യോ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറായ യോഷിനോറി ഒഹ്സുമി പ്രശസ്ത കോശ ഗവേഷകനാണ്….