More stories

 • Kerala tourism, facebook, raking, award, 2017, likes, tourists, 
  in

  കേരള ടൂറിസം ഫേസ്‌ബുക്ക് പേജിന് 2017-ലെ ഏറ്റവും മികച്ച പേജ് റാങ്കിങ്

  തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കി രാജ്യത്ത് ടൂറിസം മേഖലയിൽ ഏറ്റവും മികച്ച ഫേസ്ബുക്ക് പേജ് എന്ന തിളക്കമാർന്ന നേട്ടം കേരള ടൂറിസം ( Kerala tourism ) കരസ്ഥമാക്കി. സംസ്ഥാനങ്ങളുടെ ടൂറിസം ബോർഡുകളുടെ പട്ടികയിൽ 15 ലക്ഷം ലൈക്കുകളോടെ കേരള ടൂറിസം ഒന്നാമതെത്തി. നവമാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയുള്ള ടൂറിസം വകുപ്പിന്റെ ക്രിയാത്മകമായ പ്രചാരണ പ്രവർത്തനങ്ങളാണ് ആഹ്ളാദകരമായ ഈ നേട്ടത്തിനു പിന്നിൽ. 2017 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള ഒരു വർഷ കാലയളവിൽ വിനോദസഞ്ചാരികളുമായുള്ള ഇടപെടലുകളും […] More

 • Hot Popular

  in ,

  ഉത്തരവാദിത്ത ടൂറിസം: കേരളത്തിന് ദേശീയ പുരസ്കാരം

  തിരുവനന്തപുരം: ഉത്തരവാദിത്ത ടൂറിസം ( responsible tourism ) രംഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ അവാർഡായ ഇന്ത്യൻ റെസ്പോൺസിബിൾ ടൂറിസം ഔട്ട്സ്റ്റാൻഡിങ് അച്ചീവ്‌മെന്റ് അവാർഡ് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന് ലഭിച്ചു. ഇന്ത്യൻ റെസ്പോൺസിബിൾ ടൂറിസം ഇന്റർനാഷണൽ കോണ്ഫറന്സിന്റെ ഭാഗമായുള്ള ഇന്ത്യൻ റെസ്പോൺസിബിൾ ടൂറിസം അവാർഡ് വിഭാഗത്തിലാണ് കേരളത്തിന് ഔട്ട്സ്റ്റാൻഡിങ് അച്ചീവ്മെന്റ് അവാർഡ് ലഭിച്ചത്. ഫെബ്രുവരി 8,9 തിയ്യതികളിൽ ന്യൂ ഡൽഹി ഐ ടി സി മൗര്യ ഹോട്ടലിൽ ഇന്ത്യൻ റെസ്പോൺസിബിൾ ടൂറിസം ഇന്റർനാഷണൽ കോൺഫറൻസിന്റെ ഭാഗമായി നടന്ന […] More

 • Loyola Old Boys Association, LOBA, awards, presented,  Global Leadership Award ,GLA,Young Achiever’s Award , presented ,function ,Golf Club on January 19,Loyola School,LOBA, award , function, Loyola Old Boys’ Association, alumni association , old students , Thiruvananthapuram,  membership , old boys ,annual Global Leadership Award,GLA,Sankar Krishnan, Pro-Vice Chancellor , Ashoka University, ,Haryana,LOBA Young Achiever’s Award , BalakrishnanMadhavankutty, Resident Representative, Government of Andhra Pradesh ,Telangana,  World Bank, award, schools, awards function , Golf Club , January 19, ,Jithin C Nedumala, Co-Founder , CEO ,Make A Difference ,MAD,Chief Guest,

  Popular

  in

  ലൊയോള ഓള്‍ഡ്‌ ബോയ്‌സ് അസോസിയേഷന്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു

  തിരുവനന്തപുരം: തിരുവനന്തപുരം ലൊയോള സ്‌കൂളിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ലൊയോള ഓള്‍ഡ്‌ ബോയ്‌സ് അസോസിയേഷന്റെ ( Loyola Old Boys Association )  ഈ വര്‍ഷത്തെ ഗ്ലോബല്‍ ലീഡര്‍ഷിപ്പ് അവാര്‍ഡും യങ് അച്ചീവേഴ്‌സ് അവാര്‍ഡും വിതരണം ചെയ്തു. ഈ വര്‍ഷം മുതൽ അസോസിയേഷന്‍ അനദ്ധ്യാപകര്‍ക്കായി പെന്‍ഷനും ആരംഭിച്ചു. ജനുവരി 19 വൈകുന്നേരം തിരുവനന്തപുരം ഗോള്‍ഫ് ക്ലബ്ബില്‍ വച്ച് നടന്ന ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. മേക് എ ഡിഫറന്‍സ്, സഹസ്ഥാപകനും സി ഇ ഒ യുമായ ജിതിന്‍ സി […] More

 • Oprah Winfrey, golden globes, speech,KR Meera, facebook post, #MeToo movement, me too, award, lifetime achievement, men, women, audience, #MeToo movement, me too, award, lifetime achievement, men, women, audience, abuse, attack,writer,

  Trending Popular

  in ,

  ഓപ്ര വിന്‍ഫ്രിയുടെ ഉജ്ജ്വല പ്രസംഗം; പ്രശംസയുമായി കെആർ മീര

  കൊച്ചി: എഴുപത്തിയഞ്ചാമത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് വേദിയില്‍ പ്രശസ്ത നടിയും അവതാരകയുമായ ഓപ്ര വിന്‍ഫ്രി ( Oprah Winfrey ) നടത്തിയ പ്രസംഗത്തെ പ്രശംസിച്ച് പ്രസിദ്ധ എഴുത്തുകാരിയായ കെആര്‍ മീര രംഗത്തെത്തി. ‘പീഡനവീരന്‍മാരായ പുരുഷന്‍മാരുടെ കാലം അവസാനിച്ചതായി’ ഓപ്ര വിന്‍ഫ്രി ധൈര്യത്തോടെ പ്രഖ്യാപിക്കുമ്പോള്‍ എഴുന്നേറ്റു നിന്നു കയ്യടിക്കുന്നത് സ്ത്രീകള്‍ മാത്രമല്ല പുരുഷന്‍മാര്‍ കൂടിയാണെന്നും മീര തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ അഭിപ്രായപ്പെട്ടു. മലയാളത്തിന്റെ അവാര്‍ഡ് നിശയില്‍ അത്ര ഉറപ്പോടെ ഒരു സ്ത്രീ പ്രസംഗിക്കുന്നതും അവള്‍ക്കു മുൻപില്‍ സദസ്സ് ഒന്നാകെ എഴുന്നേറ്റു […] More

 • Toonz Media Group, Fruit Ninja, animation, awards, won, Technopark,Viju thomas , audience ,suntec convention centre,Singapore ,received, award,Indywood,Asian Television
  in

  ടൂൺസ് മീഡിയ ഗ്രൂപ്പിന് അനിമേഷൻ പുരസ്കാരങ്ങൾ

  തിരുവനന്തപുരം: ടെക്‌നോപാർക്കിലെ അനിമേഷൻ കമ്പനിയായ ടൂൺസ് മീഡിയ ഗ്രൂപ്പിന്റെ (Toonz Media Group) ‘ഫ്രൂട്ട് നിൻജ’ (Fruit Ninja) സീരീസിന് മികച്ച 3D അനിമേഷൻ പ്രോഗ്രാമിനുള്ള 2017-ലെ ഏഷ്യൻ ടെലിവിഷൻ പുരസ്‌കാരം. ഇൻഡിവുഡ് ഫിലിം കാർണിവൽ 2017-ൻറെ എക്സലൻസ് ഇൻ അനിമേഷൻ (IP) – ഇന്ത്യ & ഇന്റർനാഷണൽ പുരസ്കാരത്തിനും ടൂൺസ് മീഡിയ ഗ്രൂപ്പ് അർഹമായി. ടൂൺസ് മീഡിയ ഗ്രൂപ്പും ആസ്‌ട്രേലിയയിലെ ഹാഫ് ബ്രിക്ക് സ്റ്റുഡിയോസും , കിക്ക്സ്റ്റാർട്ട് എന്റെർടൈൻമെന്റും ചേർന്ന് നിർമ്മിച്ച് യൂട്യൂബിലൂടെ പുറത്തിറക്കിയതാണ് വിസ്മയകരമായ ഫ്രൂട്ട് നിൻജ […] More

 • Jayan,Bhanu Prakash,award,wins ,Jayan Film & Media Award, Journalist Bhanu Prakash ,KK Shailaja, minister, Madhu, film industry, editor, Muthukadu,

  Hot Popular

  in

  ജയന്‍ സ്മാരക ചലച്ചിത്ര മാധ്യമ അവാര്‍ഡ് ഭാനുപ്രകാശിന് സമ്മാനിച്ചു

  തിരുവനന്തപുരം: പ്രമുഖ നടന്‍ ജയന്റെ (Jayan) സ്മരണയ്ക്കായി കൊല്ലം ജയന്‍ ഫൗണ്ടേഷനും തൃശൂര്‍ ജയന്‍ സാംസ്‌കാരിക സമിതിയും സംയുക്തമായി ഏര്‍പ്പെടുത്തിയ ജയന്‍ സ്മാരക ചലച്ചിത്ര മാധ്യമ അവാര്‍ഡ് (Jayan Film & Media Award) പത്രപ്രവര്‍ത്തകനും കേരള സംഗീതനാടക അക്കാദമി എഡിറ്ററുമായ ഭാനുപ്രകാശിന് (Bhanu Prakash) ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സമ്മാനിച്ചു. തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് ഹാളില്‍ നടന്ന ചടങ്ങ് പ്രശസ്ത നടന്‍ മധു ഉദ്ഘാടനം ചെയ്തു. സാഹസികത നിറഞ്ഞ അഭിനയശൈലിയിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന നടനായിരുന്നു […] More

 • K Satchidanandan, Ezhuthachan Puraskaram, poet

  Popular

  in ,

  കവി സച്ചിദാനന്ദന് എഴുത്തച്ഛന്‍ പുരസ്ക്കാരം

  തിരുവനന്തപുരം: മലയാള സാഹിത്യലോകത്തെ പ്രമുഖ എഴുത്തുകാരനും കവിയുമായ കെ.സച്ചിദാനന്ദൻ (K Satchidanandan) ഈ വർഷത്തെ എഴുത്തച്ഛന്‍ പുരസ്ക്കാരത്തിന് (Ezhuthachan Puraskaram) അർഹനായി. മലയാളഭാഷയ്ക്ക് നൽകിയ സമഗ്ര സംഭാവനക്കാണ് എഴുത്തച്ഛന്‍റെ പേരിലുള്ള മലയാളത്തിലെ പരമോന്നത സാഹിത്യ പുരസ്ക്കാരത്തിന് സച്ചിദാനന്ദന്‍ അര്‍ഹനായത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങിയതാണ് പുരസ്കാരം. തർജ്ജിമകളടക്കം അൻപതോളം പുസ്തകങ്ങൾ രചിച്ച ഇദ്ദേഹം 1946 മെയ് 28-ന് തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലാണ് ജനിച്ചത്. 1989, 1998, 2000, 2009, 2012 വർഷങ്ങളിൽ കേരളം […] More

 • ESD Okayama Award 2017
  in , ,

  സിസ്സയ്ക്ക് വിഖ്യാതമായ ഇഎസ്ഡി ഒക്കായാമ പുരസ്‌കാരം

  തിരുവനന്തപുരം: സെന്റര്‍ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (CISSA) സുസ്ഥിരവികസന വിദ്യാഭ്യാസത്തിന് ആഗോളതലത്തില്‍ നല്‍കുന്ന ഈ വർഷത്തെ ‘ഒക്കായാമ’ പുരസ്‌കാരം നേടി (Okayama Award). പ്രാദേശിക സമൂഹങ്ങളുടെ സുസ്ഥിര വികസനത്തിന് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും, ആഗോള മാതൃകകളായി സ്വീകരിക്കാവുന്നതുമായ മികച്ച 2 പദ്ധതികളാണ് പുരസ്‌കാരത്തിനര്‍ഹമായത്. 3000 യുഎസ്‌ ഡോളർ ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം. ആദ്യ ഘട്ടത്തില്‍ നാമനിര്‍ദ്ദേശംചെയ്യപ്പെട്ട 11 പദ്ധതികളില്‍ നിന്നാണ്‌ സിസ്സ-ആര്‍സി ഇ യുടെകേരള ബാലകൃഷിശാസ്ത്ര കോണ്‍ഗ്രസ് ഈ പുരസ്‌കാരത്തിന് അര്‍ഹമായത്. 29 രാജ്യങ്ങളില്‍ […] More

 • Dhoni, Padma Bhushan,BCCI
  in , ,

  ധോണിക്ക് പദ്മ ഭൂഷൺ നൽകാൻ ബിസിസിഐയുടെ ശുപാർശ

  ന്യൂഡൽഹി: മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിക്ക് ( Dhoni ) പദ്മ ഭൂഷൺ (Padma Bhushan) നൽകാൻ ബിസിസിഐ (BCCI) ശുപാർശ ചെയ്തു. കളിക്കളത്തിലെ മികവ് പരിഗണിച്ചാണ് ധോണിയെ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് പദ്മ ഭൂഷൺ പുരസ്‌കാരത്തിനായി നോമിനേറ്റ് ചെയ്തത്. പദ്മ പുരസ്‌കാരത്തിനായിഒരേയൊരു വ്യക്തിയെ മാത്രമേ ഇപ്രാവശ്യം ബോർഡ് നാമനിർദ്ദേശം ചെയ്തുള്ളൂ എന്ന് ബിസിസിഐയിലെ സീനിയർ വക്താവ് വ്യക്തമാക്കി. ഏകകണ്ഠമായാണ് ധോണിയുടെ പേര് നിർദ്ദേശിച്ചതെന്നും ബിസിസിഐ വക്താവ് അറിയിച്ചു. ഇന്ത്യയ്ക്ക് രണ്ട് ലോകകപ്പുകൾ നേടിക്കൊടുക്കുന്നതിൽ ധോണി […] More