ആക്ഷൻ രാജാവ് പീറ്റർ ഹെയ്‌ൻ സിനിമ സംവിധായകനാകുന്നു

സംഘട്ടന രംഗങ്ങൾ കൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ആക്ഷൻ കോറിയോഗ്രാഫർ പീറ്റർ ഹെയ്‌ൻ സിനിമ സംവിധായകനാകുന്നു. ആക്ഷന് ഏറെ പ്രാധാന്യം നൽകിക്കൊണ്ടുള്ള ചിത്രമാണ്…