More stories

  • Malappuram, temple priest, help, Juma Masjid committee,
    in ,

    ക്ഷേത്ര പൂജാരിയ്ക്ക് സഹായവുമായി ജുമാ മസ്ജിദ് കമ്മറ്റി

    മലപ്പുറം: മതത്തിന്റെയും ജാതിയുടെയും പേരിൽ തമ്മിൽ പോരാട്ടം രൂക്ഷമായ ഈ കാലത്ത് മതമൈത്രിയുടെ സന്ദേശവുമായി ഒരു നല്ല വാർത്ത. നിർദ്ധനനായ ക്ഷേത്ര പൂജാരിയുടെ (temple priest) കുഞ്ഞിന്റെ ചികിത്സയ്ക്ക് സഹായവുമായി ജുമാ മസ്ജിദ് കമ്മറ്റി (Juma Masjid committee) രംഗത്തെത്തി. ക്ഷേത്ര പൂജാരിയുടെ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സയ്ക്ക് പണം നല്‍കാന്‍ മഹല്ല് വാസികളോട് മലപ്പുറം പുറത്തൂര്‍ ജുമാ മസ്ജിദ് കമ്മറ്റി സഹായം അഭ്യര്‍ത്ഥിച്ചു. തിരൂര്‍ പുറത്തൂര്‍ ബോട്ട്ജെട്ടി സ്വദേശികളായ മേപ്പറമ്പത്ത് അനില്‍ കുമാര്‍-രമ്യ ദമ്പതികളുടെ നാലു […] More

  • Hyderabad police, baby, smile,kidnapped,photo, viral
    in

    രക്ഷകരായ പോലീസിന് കുഞ്ഞിന്റെ പുഞ്ചിരി സമ്മാനം

    ഹൈദരാബാദ്: തട്ടിക്കൊണ്ടു പോയവരിൽ നിന്ന് തന്നെ രക്ഷിച്ച് അമ്മയെ തിരികെ ഏൽപ്പിക്കാൻ സഹായിച്ച ഹൈദരാബാദ് പോലീസിന് (Hyderabad police) സമ്മാനമായി പുഞ്ചിരി സമ്മാനിച്ച കുരുന്നു ബാലന്റെ ചിത്രം വൈറലായി. പാതയോരത്ത് കഴിയുന്ന ആരുമില്ലാത്ത ജീവിതങ്ങള്‍ക്കും ആശ്വാസവും രക്ഷയുമേകാൻ പോലീസിന് കഴിയുമെന്ന് തെളിയിക്കുന്ന പ്രവർത്തിയാണ് ഹൈദരാബാദ് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായത്. ഭിക്ഷാടകയായ ഒരു അമ്മയുടെ കണ്ണീരൊപ്പാനായി മുന്നിട്ടിറങ്ങിയ ഹൈദരാബാദ് പോലീസ് വെറും 15 മണിക്കൂറിനുളളിൽ കാണാതായ കുഞ്ഞിനെ കണ്ടെത്തി. പ്രതികളെ അറസ്റ്റ് ചെയ്ത് ആ പിഞ്ചു കുഞ്ഞിനെ ഏറ്റുവാങ്ങിയപ്പോള്‍ അവന്‍ […] More

  • Nimisha Fathima, mother, Bindu, Rekha Sharma, visit, National Women’s Commission , acting Chairperson, IS, Islamic State, missing, daughter, Afghanistan, Kerala, Hadiya, investigation, complaint,

    Trending

    in ,

    അഫ്ഗാനിസ്ഥാനിലെ മകളെ നാട്ടിലെത്തിക്കാൻ അമ്മയുടെ ഹർജി

    കൊച്ചി: ഐഎസില്‍ ചേര്‍ന്നതായി സംശയിക്കുന്ന തന്റെ മകൾ ഫാത്തിമ നിമിഷയെയും (fathima nimisha) മരുമകനെയും നാട്ടിലെത്തിയ്ക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം മണക്കാട് സ്വദേശിനി ബിന്ദു സമ്പത്ത് ഹൈക്കോടതിയെ (High Court) സമീപിച്ചു. തിരുവനന്തപുരത്ത് നിന്ന് കാണാതായ മകളും മരുമകനും അവരുടെ കുഞ്ഞും ഇപ്പോൾ അഫ്ഗാനിസ്ഥാനിൽ ഉണ്ടെന്നും അവിടെ അവരുടെ ജീവിതം സുരക്ഷിതമല്ലാത്തതിനാൽ മൂന്നു പേരെയും ഉടൻ നാട്ടിലെത്തിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. ഇപ്പോള്‍ ഈ കേസ് അന്വേഷിയ്ക്കുന്ന എന്‍ഐഎ ഇതിനെ കുറിച്ച് വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ എന്‍ഐഎയുടെ അധികാര […] More