More stories

  • Sanjay Dutt , fan, gift, rejects, Nishi , bank savings, valuables, refused,   Bollywood star  ,   Nishi Harishchandra Tripathi,  Mumbai-based woman , Dutt's films, died ,January,bank ,informed ,Dutt ,Tripathi , money

    Hot

    in

    ആരാധിക നൽകിയ കോടികൾ മൂല്യമുള്ള സ്വത്ത് സഞ്ജയ് ദത്ത് നിരസിച്ചു

    മുബൈ: ആരാധിക നൽകിയ കോടിക്കണക്കിന് രൂപയുടെ സ്വത്ത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ( Sanjay Dutt ) നിരസിച്ചു. ജനുവരിയിൽ അന്തരിച്ച 62കാരിയായ നിഷി ഹരിശ്ചന്ദ്ര ത്രിപാഠി എന്ന സഞ്ജയ് ദത്തിന്റെ കടുത്ത ആരാധികയാണ് തന്റെ കോടിക്കണക്കിന് മൂല്യമുള്ള സ്വത്തുവകകൾ തന്റെ പ്രിയ താരത്തിനായി നീക്കിവച്ചത്. നിഷി എന്ന ആരാധിക അവരുടെ ബാങ്ക് സേവിങ് ഉൾപ്പെടെയുള്ള സ്വത്തുക്കളുടെ അവകാശിയായി സഞ്ജയ് ദത്തിനെ തിരഞ്ഞെടുത്തിരുന്നു എന്ന് ബാങ്ക് ജീവനക്കാർ താരത്തെ വിളിച്ച് അറിയിച്ചപ്പോൾ അദ്ദേഹം അക്ഷരാർത്ഥത്തിൽ ഞെട്ടി. താൻ […] More

  • bank frauds , RBI, loan, Reserve Bank, RTI, query, Over 23,000 cases , Rs 1 lakh crore , 5 years,fraud , various banks, Bank Fraud , Prime minister, Supreme court, PNB, Oriental bank, CBI, Narendra Modi, Bank Fraud , Prime minister, Supreme court, PNB, Oriental bank, CBI, Narendra Modi, rotomac, Vikram Kothari,CBI, arrest, bank, loans, Rs 800 crore, fraud, pen owner, accused,raid, FIR, wife, son, banks,
    in , ,

    ബാങ്ക് തട്ടിപ്പ്: പ്രതികരണവുമായി പ്രധാനമന്ത്രി; പരിഹാസവുമായി കോടതി

    ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുക്കേസില്‍ ( Bank Fraud ) ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി രംഗത്തെത്തി. തട്ടിപ്പുകാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ജനങ്ങളുടെ പണം അപഹരിക്കാന്‍ ആരേയും അനുവദിക്കില്ലെന്നും രാജ്യത്തെ ഞെട്ടിച്ച തട്ടിപ്പുക്കേസില്‍ ആദ്യമായി പ്രതികരിച്ചു കൊണ്ട് മോഡി വ്യക്തമാക്കി. പൊതുധനം കൊള്ളയടിക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്നും ഇക്കണോമിക് ടൈംസ് സംഘടിപ്പിച്ച ആഗോള ബിസിനസ് ഉച്ചകോടിയില്‍ വച്ച് അദ്ദേഹം വ്യക്തമാക്കി. സാമ്പത്തികതട്ടിപ്പുകള്‍ക്കെതിരെ ശക്തമായ നടപടിയാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും അതിനിയും തുടരുമെന്നും മോഡി അറിയിച്ചു. അതേസമയം, വജ്രവ്യാപാരിയായ […] More

  • bank frauds , RBI, loan, Reserve Bank, RTI, query, Over 23,000 cases , Rs 1 lakh crore , 5 years,fraud , various banks, Bank Fraud , Prime minister, Supreme court, PNB, Oriental bank, CBI, Narendra Modi, Bank Fraud , Prime minister, Supreme court, PNB, Oriental bank, CBI, Narendra Modi, rotomac, Vikram Kothari,CBI, arrest, bank, loans, Rs 800 crore, fraud, pen owner, accused,raid, FIR, wife, son, banks,
    in , ,

    ബാങ്ക് തട്ടിപ്പ്: റോട്ടോമാക് ഉടമ കോത്താരിയെ സിബിഐ അറസ്റ്റ് ചെയ്തു

    ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കുകളില്‍ നിന്ന് അനധികൃത വായ്പ ( loans ) എടുത്ത് വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ റോട്ടോമാക് ( Rotomac ) ഉടമ വിക്രം കോത്താരിയെ ( Vikram Kothari ) സിബിഐ ഇന്ന് രാവിലെ അറസ്റ്റ് ചെയ്തു. അഞ്ച് പൊതുമേഖലാ ബാങ്കുകളില്‍ നിന്നായി 800 കോടിയോളം രൂപ വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണ് നടപടി. ചോദ്യം ചെയ്യുന്നതിനായി വിക്രം കോത്താരിയെ കൊല്‍ക്കത്തയിലേക്ക് കൊണ്ടുപോയി. കോത്താരിയുടെ കാണ്‍പൂരിലെ വീട്ടിലും ഓഫീസുകളിലും ഇന്നു രാവിലെ […] More

  • Mumbai, bank, robbery, Bank of Baroda,thieves,tunnel,loot-,lockers,
    in ,

    മുംബൈയിലെ സിനിമാസ്റ്റൈൽ മോഷണം; അന്വേഷണം ഊർജ്ജിതം

    മുംബൈ: നവി മുംബൈയിലെ (Navi Mumbai) ബാങ്ക് ഓഫ് ബറോഡയിൽ (Bank of Baroda) മോഷ്ടാക്കൾ സിനിമാസ്റ്റൈലിൽ നടത്തിയ കവർച്ചയുടെ (robbery) ഞെട്ടലിലാണ് മുംബൈ നഗരം. എന്നാൽ അന്വേഷണം ഊർജ്ജിതമാക്കിയെങ്കിലും കവർച്ചക്കാരെ പിടികൂടാൻ മുംബൈ പോലീസിന് ഇതുവരെ കഴിഞ്ഞില്ല. നവി മുംബൈയിൽ സ്ഥിതി ചെയ്യുന്ന ബാങ്ക് ഓഫ് ബറോഡയിൽ സിനിമാക്കഥകളെ വെല്ലുന്ന മോഷണമാണ് നടന്നത്. ബാങ്കിലെ ആകെയുള്ള 225 ലോക്കറുകളില്‍ 30 ലോക്കറുകൾ മോഷ്ടാക്കള്‍ കുത്തിത്തുറന്നു. ആറു കോടിയോളം രൂപ വിലമതിക്കുന്ന വസ്തുക്കൾ കവർച്ചക്കാർ കൊള്ളയടിച്ചു. തിങ്കളാഴ്ച്ച […] More