More stories

  • Hash Future, Future Digital, technology event, Kochi, digital, banking, virtual reality, artificial intelligence, march 22 to 23, hotel Le Meridien, 

    Hot Popular

    in

    നാളെ മുതല്‍ ഹാഷ് ഫ്യൂച്ചര്‍; ഉദ്യോഗസ്ഥതല ചര്‍ച്ചകള്‍ക്കും അരങ്ങൊരുങ്ങും

    കൊച്ചി: വ്യാഴാഴ്ച ആരംഭിക്കുന്ന ഡിജിറ്റല്‍ ഉച്ചകോടിയായ ഹാഷ് ഫ്യൂച്ചറില്‍ ( Hash Future ) മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള ചര്‍ച്ചകള്‍ക്കുപരിയായി മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായുള്ള ആശയവിനിമയത്തിന് വിദഗ്ധരുടെ പ്രത്യേക സമിതികള്‍ രൂപീകരിച്ചു. ഗതാഗതം, വിവരശേഖരം, ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസം, നൈപുണ്യം, സാങ്കേതികവിദ്യ, ബാങ്കിംഗ്, ധനകാര്യം, ചില്ലറവിപണി എന്നീ മേഖലകളിലെ ലോകപ്രശസ്തരായ മലയാളികൾ ഉൾപ്പെട്ട വിദഗ്ദ്ധരാണ് ഹാഷ് ഫ്യൂച്ചറിനെത്തുന്നത്. ദ്വിദിന ഉച്ചകോടിലെ മെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്‍ററില്‍ നാളെ രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഹാഷ് ഫ്യൂച്ചര്‍ ഉച്ചകോടി ഉദ്ഘാടനം ചെയ്യും. ഇലക്ട്രോണിക്സ് […] More

  • Hash Future, Future Digital, technology event, Kochi, digital, banking, virtual reality, artificial intelligence, march 22 to 23, hotel Le Meridien, 

    Hot Popular

    in ,

    ഹാഷ് ഫ്യൂച്ചര്‍: ഹൈടെക് ഡിജിറ്റല്‍ അനുഭവങ്ങള്‍ പകരാന്‍ പ്രമുഖ സ്ഥാപനങ്ങളെത്തുന്നു

    തിരുവനന്തപുരം: ഇതാദ്യമായി കേരളത്തില്‍ ലോകോത്തര ഡിജിറ്റല്‍ അനുഭവം പ്രദാനം ചെയ്യുന്ന ഡിജിറ്റല്‍ എക്സ്പീരിയന്‍സ് സോണുകളുമായി പ്രമുഖ സ്ഥാപനങ്ങള്‍ ഒന്നിച്ചെത്തുന്നു. ഡിജിറ്റല്‍ ലോകത്ത് ഭാവിയിൽ കേരളം എങ്ങനെയായിരിക്കുമെന്ന് ഹാഷ് ഫ്യൂച്ചറിൽ ( Hash Future ) അവതരിപ്പിക്കും. കൊച്ചിയില്‍ മാര്‍ച്ച് 22, 23 തീയതികളില്‍ നടക്കുന്ന ആഗോള ഡിജിറ്റല്‍ ഉച്ചകോടിയായ ഹാഷ് ഫ്യൂച്ചറിലാണ് വിവിധ മേഖലകളിലെ ഹൈടെക് ഭാവി സാധ്യതകള്‍ ഡിജിറ്റല്‍ അനുഭവങ്ങളിലൂടെ പകര്‍ന്നു നൽകുന്നത്. ആരോഗ്യപരിരക്ഷ, ബാങ്കിംഗ്, വിദ്യാഭ്യാസം, ചില്ലറവ്യാപാരം തുടങ്ങിയ മേഖലകളിലേയ്ക്ക് നിര്‍മിതബുദ്ധിയും (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്) ഭാവനായാഥാര്‍ഥ്യവുമടക്കമുള്ള (വെര്‍ച്വല്‍ […] More