അമിതമായാൽ നല്ല കൊളസ്‌ട്രോളും അപകടം

ലണ്ടൻ: നമ്മുടെ ശാരീരിക പ്രവർത്തനങ്ങൾക്ക് അത്യന്താപേക്ഷിതമാണ് കൊഴുപ്പ് എന്ന് പൊതുവെ അറിയപ്പെടുന്ന കൊളസ്‌ട്രോൾ (cholesterol). കൊളസ്‌ട്രോളിൽ നല്ലതും ചീത്തയുമുണ്ട്. നല്ലത് എച്ച്ഡിഎൽ (HDL)…