More stories

 • Dark Chocolates ,study, health, benefits, chocolate lovers ,  reduce, stress , Inflammation,benefits , researchers , cacao,flavonoids, 
  in , ,

  ഡാർക്ക് ചോക്ലേറ്റ് ആസ്വദിക്കാൻ ഇതാ ചില പുതിയ കാരണങ്ങൾ കൂടി

  കൊക്കോ ചെടിയുടെ വിത്തിൽ നിന്നുണ്ടാക്കുന്ന ഗുണമേന്മയുള്ള ഡാർക്ക് ചോക്ലേറ്റ് ( Dark Chocolates ) പോഷകസമ്പുഷ്‌ടമാണെന്ന് ഇതിനോടകം തെളിയിക്കപ്പെട്ടതാണ്. എന്നാൽ പുതിയ പഠന പ്രകാരം ഡാർക്ക് ചോക്ലേറ്റിന്റെ മറ്റ് ചില ഗുണങ്ങൾ കൂടി വെളിവാക്കപ്പെട്ടത് ചോക്‌ലേറ്റ് പ്രേമികൾക്ക് സന്തോഷ വാർത്തയായി. ആന്റിഓക്സിഡന്റുകളുടെ കലവറ കൂടിയായ ഡാർക്ക് ചോക്ലേറ്റിന്റെ സ്വാദ് കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രിയമുള്ളതാണ്. അതുകൊണ്ട് തന്നെ ചോക്ലേറ്റ് കഴിക്കാൻ കാരണങ്ങൾ തേടുന്നവർക്ക് ഈ പുതിയ പഠന റിപ്പോർട്ട് ആനന്ദദായകമാണ്. ഡാർക്ക് ചോക്ലേറ്റുകൾ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ […] More

 • hair, protection, growth, care, oil, foods, summer,hair growth scalp, oiling hair , massaging ,scalp , benefits,  hairfall, preventing ,dandruff, vitamin, iron, swimming, coconut oil, olive oil,
  in , ,

  എരിവേനലിലും മനോഹരമായ കാർകൂന്തൽ; തലമുടി സംരക്ഷണത്തിനിതാ മികച്ച പ്രകൃതിദത്ത മാർഗ്ഗങ്ങൾ

  സൗന്ദര്യ സങ്കല്പത്തിൽ കാർകൂന്തലിന് ( hair ) ദേശഭേദമന്യേ സുപ്രധാന സ്ഥാനമുണ്ട്. എന്നാൽ അതിന്റെ പരിപാലനത്തിൽ അലസമനോഭാവമാണ് പലരും പുലർത്തുന്നത്. ഇത് തെറ്റായ രീതിയാണെന്നതിൽ സംശയമില്ല. പ്രത്യേകിച്ചും ഈ കടുത്ത വേനൽക്കാലത്ത് മുടിയിഴകൾക്ക് പ്രത്യേക സംരക്ഷണം അത്യാവശ്യമാണ്. അവിടെയാണ് എണ്ണയുടെ പ്രസക്തി. നല്ല കാച്ചെണ്ണ തലമുടിയിൽ തേച്ച് പിടിപ്പിച്ച് ചെമ്പരത്തിത്താളിയാൽ തലമുടി കഴുകി വൃത്തിയാക്കി സാമ്പ്രാണി പുക കാട്ടി മുടി സംരക്ഷിച്ചിരുന്ന ശീലം പണ്ടു മുതൽക്കേ നമ്മുടെ നാട്ടിൽ നിലനിന്നിരുന്നു. കാലമെത്ര മാറിയാലും ചില ശീലങ്ങൾ അത്ര […] More

 • Green Roof , benefits, roof garden, environmental friendliness ,waterproof,stress reduction, urban agriculture, roof top, air quality, minimizing waste, rain buffers, 
  in ,

  മേൽക്കൂരയെ പച്ചപ്പുതപ്പണിയിക്കാം; ഒട്ടനേകം നേട്ടങ്ങൾ സ്വന്തമാക്കാം

  വീടിന് മുന്നിൽ നല്ലൊരു പൂന്തോട്ടം നിർമ്മിക്കുന്നത് സർവ്വസാധാരണം. അതിമനോഹരമായ പൂക്കൾ നിറഞ്ഞ പൂന്തോട്ടങ്ങൾ മനസ്സിന് ഉന്മേഷവും ശാന്തിയുമേകും. എന്നാൽ ഈ പച്ചപ്പും പൂന്തോട്ടവുമെല്ലാം വീടുകളുടെ മേൽക്കൂരയിലാണെങ്കിലോ. കേട്ടപാടെ മുഖം ചുളിക്കാൻ വരട്ടെ. സംഗതിയിൽ അല്പം കാര്യമുണ്ട്. മേൽക്കൂരയിൽ പച്ചപ്പുകൾ ( Green Roof  ) വച്ചു പിടിപ്പിക്കുന്നതുകൊണ്ട് ഗുണങ്ങൾ ഏറെയാണ്. വീടിന്റെ ഭംഗി കൂടുക മാത്രമല്ല അത് മാനസികവും ശാരീരികവുമായ ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇന്ന് പലയിടങ്ങളിലും പച്ചപ്പ് നിറഞ്ഞ മേൽക്കൂരകൾ കാണാൻ സാധിക്കും. ഇക്കാലത്ത് ഇത് ഒരു […] More

 • Wine , good, oral health, study, benefits, reason, cheers, good,health, Sipping , scientist, certain compounds,drink,harmful bacteria, teeth , gums, polyphenols , antioxidants, free radicals
  in , ,

  വൈൻ പ്രേമികൾക്ക് ഇതാ മറ്റൊരു സന്തോഷ വാർത്ത

  വൈൻ ( Wine ) എന്ന് കേൾക്കുമ്പോൾ മുഖം തിരിക്കാൻ വരട്ടെ. വൈൻ കഴിക്കുന്നത് കൊണ്ട് നമ്മുടെ ആരോഗ്യത്തിന് ചില ഗുണങ്ങളൊക്കെ ഉണ്ടെന്നാണ് ഗവേഷകരുടെ ഏറ്റവും പുതിയ വെളിപ്പെടുത്തൽ. അത് എന്താണെന്നല്ലേ? വൈൻ കുടിക്കുന്നതിലൂടെ വായുടെ ആരോഗ്യം വർധിക്കുമെന്നാണ് ഗവേഷകർ ഇപ്പോൾ അഭിപ്രായപ്പെടുന്നത്. വൈനിൽ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങൾ പല്ലിനെയും മോണയെയും ബാധിക്കുന്ന ദോഷകരമായ ബാക്റ്റീരിയയെ പ്രതിരോധിക്കാൻ സഹായിക്കുമെന്ന് പുതിയ പഠനത്തിൽ പറയുന്നു. നമ്മുടെ ശരീരത്തിലുള്ള ബാക്റ്റീരിയയെയും പകർച്ചവ്യാധികളെയും നശിപ്പിക്കാൻ കഴിവുള്ള പോളിഫിനോൾസ് ധാരാളമായി പഴങ്ങളും ചെടികളും ഉത്പാദിപ്പിക്കുന്നുണ്ട്. പരമ്പരാഗതമായി […] More

 • stairs , health, Climbing, benefits ,Postmenopausal women , reduce ,hypertension, build, leg ,strength, aerobic ,resistance exercise, resistance-training exercises , high blood pressure problems, leg strength, new research, estrogen, deficiencies, vascular , muscle problems, cardio-respiratory fitness, muscle strength,house , lowering blood pressure, arterial stiffness ,arterial wall ,fat loss, improved, lipid profiles, osteoporosis,
  in , , ,

  പടിക്കെട്ടുകൾ കയറിയിറങ്ങാം; അങ്ങനെ നേടാം മികച്ച ആരോഗ്യം

  ഇനി പടികൾ ( stairs ) കയറാൻ മടി കാണിക്കണ്ട. നിത്യവും പടികൾ കയറിയിറങ്ങൂ, അങ്ങനെ മികച്ച ആരോഗ്യം നേടൂ എന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ ഉപദേശം. മടുപ്പിക്കുന്ന പ്രതിരോധ വ്യായാമ മുറകളും ഏറോബിക്‌സുമെല്ലാം മാറ്റി വച്ചാലും കഴിയുന്നത്ര പടികൾ കയറുന്നവരിൽ ഉയർന്ന രക്ത സമ്മർദ്ദം കുറയുന്നതായി തെളിഞ്ഞിട്ടുണ്ടെന്ന് പുതിയ ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു. കൂടാതെ കാലുകൾക്ക് നല്ല ബലം ലഭിക്കുമെന്നും പഠനങ്ങളിൽ പറയുന്നു. പ്രത്യേകിച്ചും വയസായ സ്ത്രീകളിൽ ഇത് വളരെയേറെ ഗുണപ്രദമാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ആർത്തവവിരാമം സംഭവിച്ച സ്ത്രീകളിൽ ഈസ്ട്രോജന്റെ അളവ് […] More

 • Social withdrawal, boost, creativity,loneliness, solitude, study, experts, Me time, important, Socially avoidant people , interaction,social invitations , alone,enjoy ,,occasional break ,social ramble, unsociability , help, boost , found, risks, benefits,author ,Julie Bowker, University, Buffalo , US, published, journal ,Personality and Individual Differences,fear , anxiety,shyness,

  Trending Hot Popular

  in ,

  ഏകാന്തത തേടുന്നവർ കൂടുതൽ സർഗ്ഗശേഷിയുള്ളവരെന്ന് പഠനം

  സാമൂഹിക ഇടപെടലുകളിൽ കൂടുതലായി വ്യാപൃതരാകുന്നവരാണോ നിങ്ങൾ? എന്നാൽ അവയിൽ നിന്നുമെല്ലാം ഒരിടവേളയെടുക്കുവാൻ നിർദ്ദേശിക്കുകയാണ് അമേരിക്കയിലെ ഒരു സംഘം ഗവേഷകർ. സാമൂഹികമായ കെട്ടുപാടുകളിൽ നിന്നും മാറി ഏകാന്തതയനുഭവിക്കുന്നത് (solitude) നിങ്ങളുടെ സർഗ്ഗശക്തിയെ (creativity) ഉത്തേജിപ്പിക്കുമെന്നാണ് പുതിയ കണ്ടെത്തലുകൾ. എന്നാൽ ഇത്തരത്തിലുള്ള ഏകാന്തതയനുഭവിക്കുവാൻ പലരും ഭയപ്പെടുന്നു എന്നതാണ് സത്യം. സാമൂഹിക ഇടപെടലിൽ നിന്നുള്ള പിൻവാങ്ങലിന് നിങ്ങളുടെ സർഗാത്മകതയുമായി ബന്ധമുണ്ടെന്ന് അമേരിക്കയിലെ ബഫല്ലോ സർവ്വകലാശാലയിലെ ജൂലി ബൗകേർ പറയുന്നു. ചിലർ ജന്മനാ സാമൂഹികമായ ഇടപെടലുകളോട് വിമുഖതയുള്ളവരാണ്. എന്നാൽ മറ്റു ചിലരാകട്ടെ ഏകാന്തതയോടുള്ള […] More

 • Magic mushrooms ,reboot,brain,depression, study,
  in

  തലച്ചോർ റീബൂട്ട് ചെയ്യാൻ മാജിക് മഷ്‌റൂംസ്

  മനുഷ്യനിലെ വിഷാദമകറ്റാൻ (depression) മാജിക് മഷ്‌റൂംസ് (Magic mushrooms) പ്രതിവിധിയായി നിർദ്ദേശിക്കുകയാണ് ശാസ്ത്രലോകം. മാനസിക വിഭ്രാന്തി ജനിപ്പിക്കുന്ന മയക്കുമരുന്നുകളുടെ (psychedelics) ചികിത്സാ ഗുണങ്ങളെക്കുറിച്ച് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തലുകൾ സാധ്യമായത്. ഇത്തരം മരുന്നുകൾ കഴിഞ്ഞ ദശാബ്ദക്കാലമായി വിഷാദ ചികിത്സയ്ക്ക് പ്രയോജനപ്പെടുത്തുന്നുണ്ട്. എന്നാൽ ലണ്ടൻ ഇംപീരിയൽ കോളേജിലെ ഗവേഷകർ മാജിക് മഷ്‌റൂംസിൽ പ്രകൃത്യാ കാണപ്പെടുന്ന സൈലോസൈബിൻ എന്ന വസ്തു ഉപയോഗിച്ച് വിഷാദരോഗികളിൽ നടത്തിയ ചികിത്സയിലൂടെയാണ് വൈദ്യ ശാസ്ത്രത്തിനു പുതിയ വാതിലുകൾ തുറന്നു കിട്ടിയത്. സൈലോസൈബിൻ ഉപയോഗിക്കുന്നതിന് മുൻപും ശേഷവും […] More