More stories

 • Asif Ali, Aparna Balamurali, Lathi charge, shooting, fight, B.Tech,junior artists, Bengaluru, fight scene, police, attack, vehicles, director, Aju Vargeese, Saiju Kurup, Srinath Bhasi,

  Trending Hot Popular

  in ,

  ആസിഫ് അലി, അപര്‍ണ ഉൾപ്പെടെയുള്ള താരങ്ങള്‍ക്ക് നേരെ ‘ലാത്തിച്ചാർജ്ജ്’

  ബംഗളൂരു: സിനിമാ ചിത്രീകരണത്തിനിടെ അടി കാര്യമായി; ആസിഫ് അലിയ്ക്കും ( Asif Ali ) അപര്‍ണ ബാലമുരളിയ്ക്കും ( Aparna Balamurali ) കൂട്ടത്തല്ലിനിടയിൽ പരിക്കേറ്റു. ഇവർ നായികാ നായകന്‍മാരാകുന്ന ‘ബിടെക്’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെയാണ് സംഭവം. ലാത്തിച്ചാർജ്ജ് സീനിൽ ജൂനിയർ ആർട്ടിസ്റ്റുമാർ ഉൾപ്പെടെയുള്ള താരങ്ങൾ തമ്മിൽ കൂട്ടത്തല്ല് നടന്നതോടെ പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. സംഭവത്തെ തുടർന്ന് ഷൂട്ടിങ്ങ് താത്ക്കാലികമായി നിര്‍ത്തി വച്ചു. അപര്‍ണ ബാലമുരളി, ആസിഫ് അലി, ശ്രീനാഥ് ഭാസി, അജു വര്‍ഗീസ്, സൈജു കുറുപ്പ് എന്നിവർ […] More

 • Fahad Fasil,Fahad, car ,registration, dealers, accused, statement, Puducherry, fake address, crime branch, car dealers, case, Fahadh Faasil, Delhi, Bengaluru, road tax, Kerala, investigation team, tax evasion, Suresh Gopi, Amala Paul, arrest, bail, Puducherry registraion, Puducherry, registration, owners, case, Alappuzha, Motor vehicle department, investigation, Suresh Gopi, fake documents, tax, Kerala, Fahad Fazil, Amala Paul, luxury vehicles, 
  in , ,

  ഫഹദിന്റെ കാര്‍ ഡീലര്‍മാർ പ്രതികളാകുമെന്ന് സൂചന

  കൊച്ചി: നടൻ ഫഹദ് ഫാസിലിന്റെ ( Fahad ) ആഡംബര കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വാഹന ഡീലര്‍മാരും ( dealers ) പ്രതികളാകുമെന്ന് സൂചന. ഫഹദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടന് കാര്‍ വിറ്റ വാഹന ഡീലര്‍മാരെയും പ്രതികളാക്കുന്നത്. ഡല്‍ഹിയില്‍ നിന്നും ബംഗളൂരുവില്‍ നിന്നും രണ്ട് കാറുകള്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തിൽ എത്തിക്കുന്നതിന് ഡീലര്‍മാര്‍ പാക്കേജ് മുന്നോട്ടു വച്ചതായും താന്‍ അത് അംഗീകരിക്കുകയാണ് ചെയ്തതെന്നും നടൻ അന്വേഷണ സംഘത്തിനോട് ഇന്നലെ വെളിപ്പെടുത്തിയിരുന്നു. കാര്‍ വാങ്ങാനായി താന്‍ […] More

 • Kerala Blasters, Kochi, tickets, Priya, jayasurya, match, ISL, Chennaiyin , Stadium box office, Muthoot Fin Corp, online , bookmyshow , Captain , Oru Adaar Love, actress, actor, support, fans, Kerala Blasters, fans, membership cards, set to launch, ISL 2017,True membership, twitter, extra benefits, members, famous fan, Manjappada, Yellow army, strong presence, Jawaharlal Nehru stadium, management, Kerala Blasters, Bengaluru ,FC match,Dec 31, 2017,Police, Kerala Blasters-Bengaluru FC match,stadium, CK Vineeth, celebration, new year, striker, play, fans, security
  in , ,

  കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം മാറ്റിവയ്ക്കണമെന്ന് പോലീസ്

  തിരുവനന്തപുരം: ഡിസംബർ 31-ന് നടക്കാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters) – ബെംഗളൂരു (Bengaluru) എഫ്സി മൽസരം (FC match) മാറ്റിവയ്ക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. പുതുവർഷത്തലേന്ന് നടക്കുന്ന മത്സരത്തിലേക്ക് കൂടുതൽ പോലീസ് സേനയെ ലഭ്യമാക്കാൻ സാധിക്കില്ലെന്ന കാരണത്താലാണ് മത്സരം മാറ്റി വയ്ക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടത്. കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനോടാണ് പോലീസ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. പുതുവർഷാഘോഷങ്ങൾ പലപ്പോഴും പരിധി വിടുന്നതിനാൽ ക്രമസമാധാന പാലനത്തിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ പോലീസുകാരെ വിന്യസിക്കേണ്ടി വരുമെന്ന് പോലീസ് അറിയിച്ചു. അതിനാൽ മൽസരം നടക്കുന്ന സ്റ്റേഡിയത്തിലും […] More

 • Prakash Raj, PM Modi ,Bigger Actor,Return,National Awards,

  Trending

  in , ,

  ഗൗരിവധം: പുരസ്‌കാരങ്ങൾ മോഡിക്ക് നൽകുമെന്ന് പ്രകാശ് രാജ്

  ബംഗളൂരു: മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായിരുന്ന ഗൗരി ലങ്കേഷിന്റെ (Gauri Lankesh) കൊലപാതകത്തില്‍ പ്രധാനമന്ത്രി ഇനിയും നിശ്ശബ്ദത തുടര്‍ന്നാല്‍ തനിക്ക് ലഭിച്ച അഞ്ച് ദേശീയ പുരസ്‌കാരങ്ങളും തിരിച്ചു നല്‍കുമെന്ന് പ്രശസ്ത തെന്നിന്ത്യന്‍ സിനിമാ താരം പ്രകാശ് രാജ് (Prakash Raj) വ്യക്തമാക്കി. ഇടത് യുവജന സംഘടനയായ ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനം ബംഗളൂരുവില്‍ ഉദ്ഘാടനം ചെയ്ത ശേഷമാണ് പ്രകാശ് രാജ് ഇക്കാര്യം അറിയിച്ചത്. താനൊരു അഭിനേതാവാണെന്നും എന്നാൽ തന്നേക്കാള്‍ മികച്ച നടൻ മോഡിയാണെന്നും പ്രകാശ് രാജ് അഭിപ്രായപ്പെട്ടു. അതിനാല്‍ തനിക്ക് […] More

 • Mithali Raj ,BBC, 100 ,most influential women list ,2017,
  in , , ,

  ലോകത്തിലെ സ്വാധീന ശക്തിയുള്ള വനിതകളിലൊരാളായി മിഥാലി

  ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം നായിക മിഥാലി രാജ് (Mithali Raj) ലോകത്തെ ഏറ്റവും സ്വാധീന ശക്തിയുള്ള വനിതകളുടെ പട്ടികയില്‍ ക്യാപ്റ്റന്‍ സ്ഥാനം നേടി. ബിബിസി (BBC) തയ്യാറാക്കിയ ലോകത്തെ ഏറ്റവും സ്വാധീന ശക്തിയുള്ള നൂറ് വനിതകളുടെ പട്ടികയിലാണ് മിഥാലി ഇടം പിടിച്ചത്. വരുംകാല വനിതാ കായിക താരങ്ങൾക്ക് പ്രചോദനമായി മാറിയ മിഥാലി രാജിനുള്ള അംഗീകാരമാണിത്. മിഥാലി രാജിന് പുറമെ ഡൽഹിയിലെ ഇറ ത്രിവേദിയും തൂലിക കിരൺ എന്നിവർക്ക് പുറമെ ബംഗളൂരുവിലെ അദിതി അവസ്തിയും മെഹറൂന്നിസ […] More