കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ പുകവലി വ്യാപകമെന്ന് പഠനം

തൃശൂര്‍: കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പുകവലി വ്യാപകമാണെന്ന് പഠനം. തൃശൂര്‍ ജില്ലയിലെ കോളേജ് വിദ്യാര്‍ഥികളില്‍ 16 ശതമാനത്തിലേറെയും സിഗററ്റിന്റെയോ ബീഡിയുടെയോ രൂപത്തില്‍ പുകവലിക്കുന്നുണ്ടെന്ന് തൃശൂര്‍…