മാണിക്യനെന്താ ബിലാലിന് പഠിക്കുന്നോ? ഒടിയന്റെ പുതിയ ടീസർ കാണുമ്പോൾ തോന്നുന്നത്…

ഇതെന്താ ലാലേട്ടാ, ഒരിക്കലും അവസാനിക്കില്ലെന്നു തോന്നുന്ന ഒരു നീണ്ട നടത്തം? ഇനി ഒരുവേള ഇത് ലാലേട്ടൻ തന്നെയാണോ? ബിഗ് ബിയിൽ മമ്മൂക്ക അവതരിപ്പിച്ച…