More stories

 • in

  ചീഫ് സെക്രട്ടറി:  ടോം ജോസിന്റെ നിയമനത്തെ വിമർശിച്ച് ബിജെപി

  തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനെയാണ് ചീഫ് സെക്രട്ടറിയാക്കിയതെന്ന് ബിജെപി. കേരളത്തിന്റെ ആധാരംവരെ പണയംവയ്ക്കാതിരിക്കണമെങ്കില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ബി ജെ പി ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ലോകം ആരാധിക്കുന്ന ഇ.ശ്രീധരനെ ഒഴിവാക്കി കൊച്ചി മെട്രോ പദ്ധതിയില്‍ ബാങ്കുകളുമായി കൂട്ടുചേര്‍ന്ന് വന്‍ തട്ടിപ്പിന് കളമൊരുക്കിയ ആളാണ് ടോം ജോസ്. ഉമ്മന്‍ചാണ്ടിയുടെ സ്വന്തം ആളെന്ന നിലയില്‍ ഇദ്ദേഹത്തിനെതിരെ സിപിഎം ശക്തമായി രംഗത്തുവന്നിരുന്നു. അഴിമതി നടത്താനുള്ള നീക്കത്തിനെതിരെ ബിജെപിയും സമരം ചെയ്തു. മെട്രോയുടെ ഔദ്യോഗിക പദവിയില്‍നിന്നും ജനങ്ങള്‍ […] More

 • surgical strike , surgical attack, video,  India, Modi,BJP, Congress, Jawan, leaders, peace, militants, Pakistan, Gandhiji, US, North Korea, India ,rank , Global Peace Index 2018 , Australian think tank , Iceland, New Zealand, Austria, Portugal ,Denmark , Syria, Afghanistan, South Sudan, Iraq , Somalia ,Yemen, Sri Lanka, Chad, Colombia, Uganda. 137, 
  in ,

  മിന്നലാക്രമണത്തിന്റെ വീഡിയോ പുറത്തു വിട്ടതിന്റെ ചേതോവികാരമെന്താവാം?

  മിന്നലാക്രമണത്തിന്റെ ( surgical strike ) വീഡിയോ പുറത്ത് വിട്ടു കൊണ്ട് മോഡി സർക്കാർ സൈനികരെ വോട്ടിന് വേണ്ടി ഉപയോഗിക്കുന്നെന്ന് കോണ്‍ഗ്രസ് പാർട്ടിയും മറ്റ്‌ പ്രമുഖ നേതാക്കളും ആരോപിക്കുമ്പോൾ ആ ആരോപണത്തിൽ കഴമ്പില്ലേ എന്ന സംശയം ഏതൊരു ഭാരതീയന്റെയും ഉള്ളിൽ ഉടലെടുക്കുക സ്വാഭാവികം. 2016 സെപ്തംബറില്‍ പാകിസ്ഥാന്റെ അതിര്‍ത്തിയിലെ ഭീകര ക്യാമ്പുകളിലേക്ക് അപ്രതീക്ഷിതമായി കടന്നുകയറിയ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ടത് രൂക്ഷമായ വിവാദത്തിന് കാരണമായിരിക്കുകയാണ്. ഏതാനും മാസങ്ങൾക്കുള്ളിൽ ആസന്നമാകുന്ന തിരഞ്ഞെടുപ്പ് […] More

 • Arun Shourie , criticism, BJP, Kashmir, Modi, policies, surgical strike, senior journalist, Kashmir: Glimpses of History', Congress leader ,Saifuddin Soz, 

  Trending

  in

  ബിജെപിയുടെ നയങ്ങൾക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി അരുൺ ഷൂരി

  ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാരിന്റെ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച്‌ മുന്‍ കേന്ദ്ര മന്ത്രിയും പ്രശസ്ത പത്രപ്രവർത്തകനുമായ അരുണ്‍ ഷൂരി ( Arun Shourie ) വീണ്ടും രംഗത്തെത്തി. ഹിന്ദുക്കളെയും മുസ്ലീമുകളെയും വിഭജിക്കുക എന്ന ലക്ഷ്യമാണ് ബിജെപിയുടേതെന്ന് അരുണ്‍ ഷൂരി ആരോപിച്ചു. കോണ്‍ഗ്രസ്സ് നേതാവ് സൈഫുദീന്‍ സോസ് രചിച്ച ‘കാശ്മീർ: ഗ്ലിംപ്സസ്‌ ഓഫ് ഹിസ്റ്ററി’ എന്ന പുസ്തക പ്രകാശന ചടങ്ങിലാണ് ബിജെപിയ്‌ക്കെതിരെ അരുണ്‍ ഷൂരി ആഞ്ഞടിച്ചത്. കാശ്മീരിലെ യഥാര്‍ഥ ചരിത്രം മനസിലാക്കുകയും പ്രശ്‌നത്തിന് പരിഹാരം കാണുകയുമാണ് വേണ്ടതെന്ന് രചയിതാവ് കൂടിയായ അരുൺ […] More

 • Varapuzha custody death, CBI, Pinarayi, Chennithala, Kerala Assembly, probe, Sreejith , SI Deepak , bail, granted, HC, bond, one lakh rupees, Sreejith, custodial death,  Sreejith's family , wife, job, govt, 10 lakh rupees, cabinet, decision, Kodiyeri, police custody, Varappuzha, Varapuzha custodial death , Chennithala, MM Hassan, Pinarayi, party, CPM , police, Sreejith, case, SP, KPCC president, opposition leader,  AV George, Sreejith, SI Deepak, Deepak,  bail, transfer, human right commission,  custodial death, SI,Chennithala, Varappuzha, Sreejith, custody, death, Sreejith, RTF officers, arrest, scapegoats ,alleged, conspiracy, arrest, video, Rural Tiger Force personnel,Varapuzha ,Varappuzha, Sreejith, custody, death, postmortum, report, Senkumar, former DGP, mother, CBI, torture, police, Sreejith, custodial death, Rural task force, RTF, suspended, SP, plice, Varapuzha , sreejith , custodial death , DGP, Behra,  hartal, violent, BJP,Human Rights Commission, protest, bjp activists, blocked, vehicles, police, custodial torture, Kerala State Human Rights Commission ,KSHRC

  Hot

  in ,

  വരാപ്പുഴ കസ്റ്റഡി മരണം: സഭയിൽ ബഹളം; സിബിഐ അന്വേഷണമില്ലെന്ന് സർക്കാർ

  തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണത്തെ ( Varapuzha custody death ) ചൊല്ലി സഭയിൽ ഇന്നും ബഹളമുണ്ടായി. വരാപ്പുഴയിലെ ശ്രീജിത്തിന്റെ മരണം കേരളത്തിലെ ആദ്യത്തെ കസ്റ്റഡി മരണമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയിൽ വ്യക്തമാക്കി. എന്നാൽ ആളുമാറി പിടിച്ചു കൊണ്ട് പോയി കൊല്ലുന്നത് ആദ്യമെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല ആരോപിച്ചു. വിവാദ വിഷയത്തിൽ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. വി.ഡി. സതീശന്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. അതേസമയം, അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാനാവില്ലെന്ന് സ്പീക്കര്‍ സഭയെ അറിയിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം […] More

 • BJP-PDP coalition, end, Kashmir, governor, ceasefire,  Amit Shah, 

  Trending Popular

  in ,

  കാശ്മീരില്‍ ബിജെപി-പിഡിപി ഭരണ സഖ്യത്തിന് പരിസമാപ്തി; മുഫ്തി രാജി വച്ചു

  ശ്രീനഗർ: ജമ്മു-കാശ്മീരില്‍ മൂന്ന് വർഷത്തിലധികം നീണ്ടു നിന്ന ബിജെപി-പിഡിപി സഖ്യത്തിന് ( BJP-PDP coalition ) പരിസമാപ്തിയായി. ഭരണ സഖ്യം പിരിയുന്നതായി ബിജെപി വളരെ നാടകീയമായി പ്രഖ്യാപിച്ചതിനെ തുടർന്ന് ജമ്മു-കാശ്മീരില്‍ ബിജെപി മന്ത്രിമാര്‍ രാജിവച്ചു. ബിജെപിയുടെ 25 എംഎൽഎമാർ പിന്തുണ പിൻവലിച്ചതിനെ  തുടർന്ന് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രാജി വച്ചു. ഗവർണർക്ക് മുഖ്യമന്ത്രി രാജിക്കത്ത് സമർപ്പിച്ചു. അതേസമയം, മെഹ്ബൂബ മുഫ്തിയെ പിന്തുണയ്ക്കില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. കാശ്മീരില്‍ പിഡിപിയുമായുള്ള സഖ്യം തുടരുക എന്നത് ബിജെപിയെ സംബന്ധിച്ച്‌ അസാധ്യമാണെന്നും അതിനാല്‍ തങ്ങള്‍ സഖ്യത്തില്‍ നിന്ന് പിന്‍മാറുകയാണെന്നും […] More

 • Pranab Mukherjee,daughter , Sharmistha Mukherjee , fake photo, RSS, Nagpur, morphing, BJP, Congress leader, speach, protest, social media, viral,

  Hot Popular

  in ,

  മുന്നറിയിപ്പ് സത്യമായി; വ്യാജ ചിത്രത്തിനെതിരെ പ്രണബ് മുഖർജിയുടെ പുത്രി രംഗത്തെത്തി

  നാഗ്പൂര്‍: താൻ ഭയപ്പെട്ടത് തന്നെ സംഭവിച്ചതായി മുന്‍ പ്രസിഡന്റും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജിയുടെ പുത്രി ശര്‍മ്മിഷ്ഠ മുഖര്‍ജി ( Sharmistha Mukherjee ) അഭിപ്രായപ്പെട്ടു. നാഗ്പൂരിലെ ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുത്ത് മിനിട്ടിനുള്ളില്‍ തന്നെ പ്രണബ് മുഖര്‍ജിയുടെ മോര്‍ഫ് ചെയ്ത ചിത്രം വൈറലായതിനെ തുടർന്നാണ് ശര്‍മ്മിഷ്ഠ ഇത്തരമൊരു അഭിപ്രായപ്രകടനവുമായി രംഗത്തെത്തിയത്. എന്നാൽ, വ്യാജ ചിത്രത്തെ പറ്റി പ്രണബ് മുഖർജി ഇതുവരെ പ്രതികരിച്ചിട്ടില്ല. ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവതിന് സമാനമായി കറുത്ത തൊപ്പി […] More

 • UDF, M. M. Hassan , Congress, failure, Chengannur , bypoll, leaders, Chengannur , LDF, won, Saji Cheriyan, leaders,Pinarayi, VS,  comment, Chengannur by election,Vellappally , Kummanam, V Muralidharan ,  LDF, UDF, BJP,   assembly, bypoll, assembly seat, Vellappally Natesan, SNDP, BJP,  lection,D. Vijayakumar, Delhi, AICC, president , Chengannur Co-operative Bank , national vice- president,Ayyappa Seva Sangham,

  Popular

  in ,

  ചെങ്ങന്നൂർ ചെങ്കൊടിക്ക്; ചെറിയാന്റെ വിജയത്തിൽ പ്രതികരണവുമായി നേതാക്കൾ

  തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ രണ്ട് വര്‍ഷത്തെ ഭരണത്തിനുള്ള അംഗീകാരമാണ് ചെങ്ങന്നൂരിലെ ( Chengannur ) എല്‍.ഡി.എഫിന്റെ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ചാനലില്‍ കോട്ടിട്ടിരുന്ന് വിധി പ്രസ്താവിക്കുന്നവരല്ല, മറിച്ച് ജനങ്ങള്‍ തന്നെയാണ് അന്തിമ വിധികര്‍ത്താക്കളെന്ന് തെളിയിക്കുന്നതാണ് ചെങ്ങന്നൂരിലെ എല്‍.ഡി.എഫിന്‍റെ വിജയമെന്ന് അദ്ദേഹം വ്യക്തമാക്കി. ദൃശ്യ മാധ്യമങ്ങളിലിരുന്ന് സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കുള്ള വിധി കൂടിയാണിതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. എല്ലാ വിഭാഗം ജനങ്ങളും സര്‍ക്കാരിനെ പിന്തുണച്ചതായും ജനങ്ങളാണ് ആത്യന്തിക വിധി കര്‍ത്താക്കളെന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിച്ചതായും അദ്ദേഹം അറിയിച്ചു. ജാതി, മത […] More

 • Pranab , Pranab Mukherjee, RSS, meeting, letter, Chennithala, former president, Congress, BJP, 
  in

  ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കരുത്; പ്രണബ് മുഖര്‍ജിക്ക് ചെന്നിത്തലയുടെ കത്ത്

  തിരുവനന്തപുരം: ജൂണ്‍ ഏഴിന് ആര്‍ എസ് എസ് ആസ്ഥാനത്ത് നടക്കാനിരിക്കുന്ന പരിപാടിയില്‍ പ്രണബ് കുമാര്‍ മുഖര്‍ജി ( Pranab Mukherjee ) പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിക്ക് കത്തയച്ചു. മുന്‍ രാഷ്ട്രപതി എന്ന നിലയിലും കോണ്‍ഗ്രസിന്റെ സമുന്നത നേതാവ് എന്ന നിലയിലും രാജ്യം ഏറെ ബഹുമാനിക്കുന്ന അദ്ദേഹം ആര്‍ എസ് എസ് പരിപാടിയിൽ പങ്കെടുക്കാൻ തീരുമാനിച്ചത് ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന രാജ്യത്തെ വലിയ വിഭാഗം ജനങ്ങളെ ആശങ്കയിലാഴ്ത്തിയെന്ന് […] More

 • Varapuzha custody death, CBI, Pinarayi, Chennithala, Kerala Assembly, probe, Sreejith , SI Deepak , bail, granted, HC, bond, one lakh rupees, Sreejith, custodial death,  Sreejith's family , wife, job, govt, 10 lakh rupees, cabinet, decision, Kodiyeri, police custody, Varappuzha, Varapuzha custodial death , Chennithala, MM Hassan, Pinarayi, party, CPM , police, Sreejith, case, SP, KPCC president, opposition leader,  AV George, Sreejith, SI Deepak, Deepak,  bail, transfer, human right commission,  custodial death, SI,Chennithala, Varappuzha, Sreejith, custody, death, Sreejith, RTF officers, arrest, scapegoats ,alleged, conspiracy, arrest, video, Rural Tiger Force personnel,Varapuzha ,Varappuzha, Sreejith, custody, death, postmortum, report, Senkumar, former DGP, mother, CBI, torture, police, Sreejith, custodial death, Rural task force, RTF, suspended, SP, plice, Varapuzha , sreejith , custodial death , DGP, Behra,  hartal, violent, BJP,Human Rights Commission, protest, bjp activists, blocked, vehicles, police, custodial torture, Kerala State Human Rights Commission ,KSHRC
  in

  വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണം; എസ് ഐ ദീപക്കിന് ഉപാധികളോടെ ജാമ്യം

  കൊച്ചി: വൻ കോളിളക്കം സൃഷ്‌ടിച്ച വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകത്തില്‍ എസ് ഐ ദീപക്കിന് ( SI Deepak ) ഹൈക്കോടതി ഉപാധികളോടെ ജാമ്യം. ഒരു ലക്ഷം രൂപ ബോണ്ട്, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, എറണാകുളം വിചാരണ കോടതിയുടെ പരിധിയില്‍ പ്രവേശിക്കരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്ക് ശ്രീജിത്ത് നല്‍കിയ മൊഴിയില്‍ എസ് ഐ ദീപക് മര്‍ദിച്ചതായി പറയുന്നുണ്ടായിരുന്നില്ലെന്നും ഇദ്ദേഹം പോലീസ് ഉദ്യോഗസ്ഥന്‍ ആയതിനാല്‍ ഒളിവില്‍ പോകാന്‍ ഇടയില്ലെന്നും മുതിര്‍ന്ന […] More

 • Mani , K M Mani , UDF, Chengannur, by election, Kerala Congress, chairman, PJ Joseph, Jose K Mani, CPM, BJP, election, meeting, 

  Hot Popular

  in ,

  ചെങ്ങന്നൂരില്‍ കെ എം മാണി യുഡിഎഫിനൊപ്പം; മുന്നണിയിലേയ്ക്ക് മടങ്ങാന്‍ ധാരണയായി

  കോട്ടയം: കേരളം ഉറ്റുനോക്കുന്ന ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ നല്‍കാന്‍ കേരള കോണ്‍ഗ്രസ്സ് തീരുമാനിച്ചു. ചെങ്ങന്നൂരില്‍ യുഡിഎഫിന് പിന്തുണ നല്‍കുമെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുമെന്നും കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ കെ എം മാണി ( K M Mani ) വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് ഉപസമിതി യോഗത്തിനു ശേഷമാണ് മാണി ഇക്കാര്യം വ്യക്തമാക്കിയത്. കെഎം മാണി , പിജെ ജോസഫ് , ജോസ് കെ മാണി എന്നിവർക്ക് പുറമെ ജോയ് ഏബ്രഹാം , റോഷി അഗസ്റ്റിന്‍ , പിടിജോസ് […] More

 • Justice Kemal Pasha , Kerala HC, chief justice, P. N. Ravindran controversial judge ,Justice Antony Dominic ,Justice  P. N. Ravindran , BJP, Karnataka, Yeddyurappa, floor test, tomorrow, Supreme Court,  stay orders, Courts ,  6 months , civil, criminal case trials,Supreme Court, bench ,Justices, Adarsh Kumar Goel, Navin Sinha , RF Nariman , proceedings,  legislative , trial , CJI, impeachment, Yechuri, plans, Dipak Misra, SC CPM, may bring impeachment against CJI, Yechuri, opposition, plans, impeachment motion, chief justice, Dipak Misra, Supreme court,
  in ,

  കര്‍ണാടകയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ്​ നടത്തണമെന്ന് സുപ്രീം കോടതി

  ന്യൂഡല്‍ഹി: കർണാടകയിൽ വീണ്ടും നാടകീയ സംഭവ വികാസങ്ങൾക്ക് അരങ്ങൊരുങ്ങുന്നു. ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ബിജെപിയുടെ യെദിയൂരപ്പ ( Yeddyurappa ) സര്‍ക്കാര്‍ നാളെ കര്‍ണാടക നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഭൂരിപക്ഷം തെളിയിക്കാന്‍ സമയം വേണമെന്ന ബിജെപിയുടെ ആവശ്യം തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഉത്തരവ്. കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല യെദ്യൂരപ്പയ്ക്ക് 15 ദിവസത്തെ സമയമാണ് ഭൂരിപക്ഷം തെളിയിക്കുന്നതിനായി അനുവദിച്ചിരുന്നത്. എന്നാല്‍ ഇത്രയും സമയം നല്‍കേണ്ട ആവശ്യം എന്തായിരുന്നുവെന്ന് സുപ്രീം കോടതി ആരാഞ്ഞു. നാളെത്തന്നെ സഭയില്‍ […] More

Load More
Congratulations. You've reached the end of the internet.