തേജ് ബഹദൂര്‍ യാദവിനെ ബിഎസ്എഫ് പിരിച്ചുവിട്ടു

ന്യൂഡൽഹി: അതിര്‍ത്തിയിലെ സൈനികര്‍ക്ക് മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്ന് വീഡിയോയിലൂടെ പരാതിപ്പെട്ട ബിഎസ്എഫ് ജവാൻ തേജ് ബഹാദൂർ യാദവിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. തേജ്…