More stories

  • Golmaal Again, 203 crore club
    in ,

    ഗോല്‍മാല്‍ എഗൈന്‍ 200 കോടി ക്ലബ്ബിലേക്ക്

    കൊച്ചി: പ്രമുഖ താരനിര അണിനിരന്ന ബോളിവുഡ് ചിത്രം ‘ഗോല്‍മാല്‍ എഗൈന്‍’ ( Golmaal Again ) ബോക്‌സ് ഓഫീസില്‍ 203 കോടി രൂപ കടന്നു. റിലയന്‍സ് എന്റര്‍റ്റെയ്‌ന്മെന്റിന്റെ ബാനറില്‍ പുറത്തിറക്കിയ ‘ഗോല്‍മാല്‍ എഗൈന്‍’ ഒക്ടോബര്‍ 20-നാണ് പ്രദര്‍ശനം ആരംഭിച്ചത്. 203 കോടി രൂപയുടെ നേട്ടത്തോടെ ‘ഗോല്‍മാല്‍ എഗൈന്‍’ ഈ വര്‍ഷം മികച്ച കളക്ഷന്‍ നേടുന്ന ആദ്യത്തെ ബോളിവുഡ് സിനിമയായി. രോഹിത് ഷെട്ടിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, പരിനിതി ചോപ്പ്ര, തബു, എന്നിവർക്ക് പുറമെ […] More

  • Kundan Shah, passed away, Hindi film director
    in , ,

    പ്രമുഖ ചലച്ചിത്ര സംവിധായകന്‍ കുന്ദന്‍ ഷാ വിടവാങ്ങി 

    ന്യൂഡൽഹി: വിഖ്യാത ഹിന്ദി ഫിലിം സംവിധായകനും തിരക്കഥാകൃത്തുമായ കുന്ദൻ ഷാ (Kundan Shah) വിടപറഞ്ഞു. വെള്ളിയാഴ്ച്ച രാത്രിയുണ്ടായ ഹൃദ്രോഗത്തെ തുടർന്ന് മുംബയിലെ വസതിയിൽ വച്ചാണ് അറുപത്തിഒൻപത് വയസ്സുള്ള അദ്ദേഹം അന്തരിച്ചത്. 1983-ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചിത്രമായ ‘ജാനേ ഭീ ദൊ യാരോ’ എന്ന ആക്ഷേപഹാസ്യ ചിത്രത്തിന് ദേശീയ അവാർഡ് ലഭിച്ചിരുന്നു. നസ്രുദീൻ ഷാ, ഓം പുരി, രവി ബാസ്വനി, പങ്കജ് കപൂർ, സതീഷ് ഷാ, സതീഷ് കൗശിക്, നീന ഗുപ്ത എന്നീ പ്രഗത്ഭരായ അഭിനേതാക്കൾ അണിനിരന്ന ചിത്രം പക്ഷേ സാമ്പത്തിക വിജയം നേടിയില്ല. 1986 […] More