ഹീലൈറ്റ്: പാട്ടു കേട്ട് നിറം മാറുന്ന സൂപ്പർ ഡൂപ്പർ ബൾബുകൾ

സാങ്കേതികത്തികവോടെ വളരെ വ്യത്യസ്തവും നവ്യവുമായ ഹീലൈറ്റ് (Heelight) എന്ന സൂപ്പർ ഡൂപ്പർ ബൾബുകൾ (bulbs) നിർമ്മിക്കുന്നതിൽ ഗവേഷകർ വിജയിച്ചിരിക്കുന്നു. അന്തരീക്ഷത്തിനനുസരിച്ച് മാത്രമല്ല മറിച്ച് നമ്മുടെ…