ബബ്ള്‍ സോക്കര്‍ ലീഗ് കാണണോ? കൊച്ചിയിലേക്ക് സ്വാഗതം 

കൊച്ചി: കൂറ്റന്‍ ബലൂണുകള്‍ ധരിച്ചു കൊണ്ട് ഉരുണ്ടും, പരസ്പരം തട്ടിയും മുട്ടിയും ഫുട്ട്‌ബോള്‍ കളിക്കുന്നവരെ കാണണോ? ശനിയാഴ്ച്ച കൊച്ചിയിലേക്ക് വരൂ. ‘ബബ്ള്‍ സോക്കര്‍…