കാലവർഷത്തിന്റെ സ്വഭാവം മാറിയതായി മുന്നറിയിപ്പ്

ന്യൂഡല്‍ഹി: കാലവര്‍ഷത്തിന്റെ സ്വഭാവം ഇത്തവണ വ്യത്യസ്തമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത്തവണ ഇന്ത്യയുടെ മധ്യഭാഗത്ത് സാധാരണയിലും വളരെ വൈകി മാത്രമെ കാലവര്‍ഷം…