വിശ്വാസികളായ അഹിന്ദുക്കളെ പ്രവേശിപ്പിക്കാം: സാമൂതിരി

കോഴിക്കോട്: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ (Guruvayoor Temple) വിശ്വാസികളായ അഹിന്ദുക്കളെ (non-Hindu devotees) പ്രവേശിപ്പിക്കുന്നതിനെ പിന്തുണച്ച്‌ കോഴിക്കോട് (Calicut) സാമൂതിരി (Zamorin) രംഗത്തെത്തി. വിശ്വാസപൂര്‍വ്വം…