More stories

 • RED's camera , Hydrogen One smartphone,8K 3D RED , 8K 3D camera ,holographic phone, Lucid , LucidCam, consumer, camera ,180-degree 3D VR video , photo, tech ,

  Hot Popular

  in , , ,

  ചലച്ചിത്ര ലോകത്തെ റെഡ് ക്യാമറയുടെ മാസ്മരിക മാജിക് ഇനി ഫോണിലും ലഭ്യമാകും

  ചലച്ചിത്ര ലോകത്തെ റെഡ് ക്യാമറയുടെ ( RED’s camera ) മാസ്മരിക മാജിക് ഇനി ഫോണിലും ലഭ്യമാകുമെന്ന വാർത്ത സാങ്കേതിക വിദ്യയുടെ ആരാധകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. സ്മാർട്ട് ഫോൺ രംഗത്തെ ഓരോ പുതിയ വാർത്തയും കസ്റ്റമേഴ്സിനെ സന്തോഷിപ്പിക്കാറുണ്ട്. ബാറ്ററിയുടെ കപ്പാസിറ്റി കൂടി, കാമറ റെസൊല്യൂഷൻ വർദ്ധിച്ചു, കൂടുതൽ പെർഫെക്റ്റായ ഡിസ്പ്ലേ, ക്രിസ്റ്റൽ ക്ലിയർ ക്ലാരിറ്റിയുള്ള സെൽഫി എന്നിങ്ങനെഓരോരോ പുതിയ ഫീച്ചറുകളുമായി പുറത്തിറങ്ങുന്ന പുതിയ ഫോണിനെ പരീക്ഷിക്കാൻ ഉപയോക്താക്കൾക്ക് പലപ്പോഴും തിടുക്കമാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ […] More

 • Savitri , Mahanati , Vincent Mash ,death, Keerti, Gemini Ganesan, Ravi Menon, book, keerthi suresh,  shocking facts, died, Camera, director, films, Kamala, daughter

  Trending Hot Popular

  in , ,

  മഹാനടി സാവിത്രിയുടെ അന്ത്യനിമിഷങ്ങൾ; വിഖ്യാത ഛായാഗ്രാഹകന്റെ വാക്കുകൾ വീണ്ടും ചർച്ചയാകുന്നു

  സുപ്രസിദ്ധ തെന്നിന്ത്യൻ നടിയും സംവിധായികയും ഗായികയുമായിരുന്ന സാവിത്രിയുടെ ( Savitri ) ജീവിത കഥ പറയുന്ന   ‘മഹാനടി‘ എന്ന ചിത്രം വിജയക്കുതിപ്പ് തുടരവേ സാവിത്രിയുടെ സ്വകാര്യ ജീവിതത്തെ പറ്റിയുള്ള വിശേഷങ്ങളും മാധ്യമങ്ങളിലൂടെ നിരന്തരം പ്രവഹിക്കുകയാണ്. ചലച്ചിത്ര ജീവിതത്തിൽ വെന്നിക്കൊടി പാറിച്ച ആ അത്ഭുത പ്രതിഭയുടെ സ്വകാര്യ ജീവിതം പക്ഷേ പരാജയങ്ങളുടെ പരമ്പരകളാണ് ഏറ്റുവാങ്ങിയത്. താരത്തിളക്കത്തിൽ കത്തിജ്ജ്വലിച്ചപ്പോഴും വ്യക്തിപരമായി സാവിത്രി കടുത്ത നിരാശയിലായിരുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. നടിയുടെ അവസാന നിമിഷങ്ങളെ പറ്റി വിഖ്യാത ഛായാഗ്രാഹകനും സംവിധായകനുമായിരുന്ന അലോഷ്യസ് വിൻസന്റിന്റെ വാക്കുകൾ […] More

 • OnePlus 6, launched, London, smartphones , most powerful, OnePlus , Snapdragon 845 ,8GB RAM ,256GB storage, camera
  in , , ,

  കാത്തിരിപ്പിന് വിരാമമായി; വിപണി കീഴടക്കാൻ വൺപ്ലസ് 6 വന്നെത്തി

  ലണ്ടൻ: ആകാംഷകൾക്കും കാത്തിരിപ്പിനും വിരാമമിട്ട് വൺപ്ലസിന്റെ ( OnePlus 6 ) പുതിയ സ്മാർട്ട് ഫോണായ വൺപ്ലസ് 6 പുറത്തിറക്കി. മെയ് 16-ന് ലണ്ടനിൽ വച്ച് നടന്ന ചടങ്ങിൽ വൺപ്ലസിന്റെ സ്ഥാപകനായ കാൾ പേയ്യാണ് കമ്പനിയുടെ ഏറ്റവും പുതിയ ഫോൺ അവതരിപ്പിച്ചത്. ഇന്ത്യയിൽ മെയ് 17-ന് ഉച്ചയ്ക്കാണ് വൺപ്ലസ് 6 കമ്പനി അവതരിപ്പിച്ചത്. സ്മാർട്ട് ഫോൺ ആരാധകരെ ഏറെ ആകർഷിക്കുന്ന തരത്തിലുള്ള നിരവധി സവിശേഷതകളുമായിയാണ് വൺപ്ലസ് 6 വന്നിരിക്കുന്നത്. പൂർണ്ണമായും ഗ്ലാസ്സ് നിർമ്മിത ഫോണാണ് വൺപ്ലസ് 6. 6.28 […] More

 • Lucas museum , art, George Lucas , Los Angeles , art museum ,public research library , classrooms, design ,LA's Exposition Park,  Lights, Camera, Action,ceremony, relocating , new and improved , site,Landscaping , Studio-MLA,

  Trending

  in ,

  കലകളുടെ വിസ്മയ ലോകം; ലൂക്കസ് മ്യൂസിയം യാഥാർഥ്യമാകുന്നു

  ഒടുവിൽ ആ വിസ്മയത്തിലേക്കുള്ള ആദ്യ ചുവടുകൾക്ക് പ്രാരംഭമായി. തികച്ചും അസാധ്യം, സ്വപ്നം മാത്രമായി അവശേഷിക്കും എന്നൊക്കെ പ്രസ്താവിച്ചവരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകൊണ്ടാണ് 1.5 ബില്യൺ മൂല്യം വരുന്ന ലൂക്കസ് മ്യൂസിയത്തിന്റെ ( Lucas museum ) നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചത്. ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ബൃഹത് സൃഷ്ടിയുടെ പൂർത്തീകരണം 2021-ഓടെ സാധ്യമാകുമെന്നാണ് അധികൃതർ വിശ്വസിക്കുന്നത്. ഏറെ കൗതുകകരമായ ഒരു ചലച്ചിത്രത്തിനു സമാനമാണ് ലൂക്കസ് മ്യൂസിയത്തിന്റെ കഥ. ഗോളാകൃതിയിലുള്ള അഗ്നിപർവ്വതത്തിന്റെ മാതൃകയിൽ ചിക്കാഗോയിൽ നിർമ്മിക്കുവാനായിരുന്നു തുടക്കത്തിൽ നിശ്ചയിച്ചതെങ്കിലും പിന്നീട് പുതിയതും […] More

 • in , ,

  ഞാൻ ജീവിതത്തെ, മനുഷ്യരെ, സിനിമയെ അഗാധമായി സ്നേഹിക്കുന്നു. അതുകൊണ്ടു തന്നെ എനിക്ക് വിജയപരാജയങ്ങളില്ല: സണ്ണി ജോസഫ് 

  സിനിമയുടെ ലോകത്തു ഒരു പക്ഷെ സവിധായകരെ കഴിഞ്ഞാൽ ലോകമെമ്പാടും പെട്ടെന്ന് തിരിച്ചറിയപ്പെടുന്ന പേരുകൾ ഛായാഗ്രാഹകരുടെ പേരുകൾ തന്നെയാണ്. ഒരു സിനിമയുടെ ചിത്രീകരണ വേളയിൽ ഒരു ഛായാഗ്രാഹകന്റെ നേതൃത്വപാടവം തന്നെയാണ് ആ സിനിമയുടെ ചിത്രീകരണത്തിന്റെ മൂല്യത്തെ നിർണയിക്കുന്നത്. ഇക്കാര്യം സംവിധായകനും അഭിനേതാക്കൾക്കും എല്ലാം അറിയാം, പ്രശസ്ത ഛായാഗ്രാഹകൻ സണ്ണി ജോസഫ് [ Sunny Joseph ] പറയുന്നു. എൻ ബി രമേശ് നടത്തിയ കൂടിക്കാഴ്ചയിൽ നിന്ന്… ‘സിനിമാട്ടോഗ്രാഫി ഇസ് സംതിങ് ഓഫ് ആൻ അണ്ടർ റേറ്റഡ് ആർട് ഫോം’ എന്ന് പറഞ്ഞു […] More

 • Google Clips Camera , artificial intelligence , market, small device , right picture, company ,device, camera ,costs $249 , free shipping, Google , customers , notification , Engadget, February , company ,

  Hot Popular

  in , ,

  കൃത്രിമബുദ്ധിയുള്ള ഗൂഗിൾ ക്ലിപ്‌സ് ക്യാമറ ഉടൻ വിപണിയിലെത്തുന്നു

  പ്രിയപ്പെട്ട മുഹൂർത്തങ്ങൾ എന്നും ഓർത്തിരിക്കുന്നതിനായി അവയുടെ ചിത്രങ്ങളെടുത്ത്‌ നാം സൂക്ഷിക്കാറുണ്ട്. എന്നാൽ എല്ലാ സന്ദർഭങ്ങളിലും അത് സാധ്യമാകുകയില്ല. എന്നാൽ ഇപ്പോഴിതാ ഗൂഗിൾ തങ്ങളുടെ പുതുപുത്തൻ ക്യാമറയായ ക്ലിപ്സിലൂടെ ( Google Clips Camera ) നമ്മുടെ ജീവിതത്തിലെ എല്ലാ സുന്ദര നിമിഷങ്ങളെയും ആയാസമില്ലാതെ പകർത്തുവാനുള്ള മാർഗ്ഗം തുറന്നിരിക്കു ന്നു. കഴിഞ്ഞ ഒക്ടോബറിലെ തങ്ങളുടെ പ്രഖ്യാപനത്തിന് ശേഷം ഏവരെയും അക്ഷമരാക്കിക്കൊണ്ട് മൗനത്തിലായിരുന്ന ഗൂഗിൾ സാങ്കേതികതയുടെ പുത്തൻ സാധ്യതകൾ സാധ്യമാക്കിക്കൊണ്ടാണ് ഗൂഗിൾ ക്ലിപ്‌സ് എന്ന ക്യാമറ വിപണിയിലെത്തിക്കുന്നത്. 249 ഡോളർ വിലയുള്ള ഈ […] More