More stories

 • CBSE, question paper,leak,Delhi,police,probe, exams, cancelled, investigation, questions ,
  in ,

  സിബിഎസ്‌ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച; അന്വേഷണം ഊർജ്ജിതം

  ന്യൂഡല്‍ഹി: സിബിഎസ്‌ഇ ( CBSE ) ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് സിബിഎസ്ഇ പരീക്ഷകൾ റദ്ദാക്കിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി. ഡല്‍ഹിയിലും ഹരിയാനയിലും പോലീസ് പരിശോധന തുടരുകയാണ്. വിദ്യാർഥികൾ ഉൾപ്പെടെ 25 പേരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നതെന്നാണ് സൂചന. സിബിഎസ്ഇ നൽകിയ പരാതിയിന്മേൽ രണ്ടു‌ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തെ പറ്റി അന്വേഷിക്കാൻ പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സീനിയർ പോലീസ് ഓഫീസർ ആർ.പി. ഉപാധ്യായയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. കോച്ചിങ് കേന്ദ്രം നടത്തുന്ന രജീന്ദർ നഗർ […] More

 • National School Senior meet, Kerala, medal, cancelled, PK Sreeja, school, students, Maharashtra, complaint, gold, walking, competition, Aparna Roy, gold medal , Navya Antony

  Hot Popular

  in , ,

  ദേശീയ സ്കൂള്‍ മീറ്റ്: കേരളത്തിന്റെ മെഡൽ റദ്ദാക്കി

  റോഹ്തക്: ദേശീയ സ്കൂള്‍ സീനിയര്‍ മീറ്റില്‍ (National School Senior meet) നടത്ത മത്സരത്തിൽ കേരളം നേടിയ മെഡൽ (medal) അധികൃതർ റദ്ദാക്കി. മീറ്റിന്റെ മൂന്നാം ദിവസമായ ബുധനാഴ്ച പെണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ കേരളത്തിന്റെ പി കെ ശ്രീജ വെങ്കലം നേടിയിരുന്നു. എന്നാൽ ശ്രീജ മത്സരം പൂർത്തിയാക്കിയില്ല എന്ന പരാതി ഉയർന്നിരുന്നു. തുടർന്ന് പരാതി പരിഗണിച്ച അധികൃതർ ശ്രീജയുടെ മെഡൽ റദ്ദാക്കിയതായി അറിയിച്ചു. മത്സരത്തിൽ നാലാമതെത്തിയ മഹാരാഷ്ട്ര താരത്തിന്‍റെ പരാതിയെ തുടർന്നാണ് സംഘാടകർ മെഡൽ തിരിച്ചെടുത്തത്. […] More

 • passenger trains, cancelled, Kerala, Indian Railway, 2 months, 8 passenger trains, Ockhi, cyclone, fishermen, protest, Palakkad-Punalur express, staff, recruitment, vacancy, 
  in , ,

  കേരളത്തിലെ 8 പാസഞ്ചര്‍ ട്രെയിനുകള്‍ രണ്ടു മാസത്തേക്ക് റദ്ദാക്കി

  തിരുവനന്തപുരം: കേരളത്തില്‍ സർവീസ് നടത്തുന്ന എട്ടു പാസഞ്ചര്‍ ട്രെയിനുകള്‍ (passenger trains) നാളെ മുതല്‍ റദ്ദു ചെയ്യുമെന്ന് റിപ്പോർട്ട്. രണ്ടു മാസത്തേക്കാണ് കേരളത്തില്‍ ഓടുന്ന എട്ടു പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കുന്നത്. ജീവനക്കരുടെ അഭാവത്താലാണ് ട്രെയിനുകൾ റദ്ദാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. എട്ടു പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കുന്നത് ആയിരക്കണക്കിന് യാത്രക്കാരെ പ്രതികൂലമായി ബാധിക്കും. സര്‍വീസ് നടത്താന്‍ ആവശ്യമായ എന്‍ജിന്‍ ക്രൂ ഇല്ലെന്നാണ് തിരുവനന്തപുരം ഡിവിഷന്‍ നൽകുന്ന വിശദീകരണം. 100-ലധികം ഒഴിവുകളുണ്ടെങ്കിലും ഇത് നികത്താന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് ആരോപണമുണ്ട്. രണ്ടു മാസത്തേയ്ക്ക് […] More

 • Sharad Yadav, Ali Anwar,Rajya Sabha, membership, cancelled , petition , action c, Bihar CM ,Nitish Kumar ,Rajya Sabha Chairman ,disqualify , Rajya Sabha Chairman,M. Venkaiah Naidu
  in ,

  ശരത് യാദവിന്റെയും അന്‍വറലിയുടെയും രാജ്യസഭാംഗത്വം റദ്ദാക്കി

  ന്യൂഡൽഹി: ജെഡിയു (JDU) പിളർന്ന സംഭവവുമായി ബന്ധപ്പെട്ട് ശരത് യാദവിന്റെയും (Sharad Yadav) അലി അൻവറിന്റെയും (Ali Anwar) രാജ്യസഭാംഗത്വം (Rajya Sabha membership) റദ്ദാക്കി. ജെഡിയുവിന്റെ ഹര്‍ജി പരിഗണിച്ച രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യനായിഡുവാണ് ഇരുവരുടെയും രാജ്യസഭാംഗത്വം റദ്ദാക്കിയത്. ജെഡിയുവിന്റെ അംഗമായി രാജ്യസഭിലെത്തിയ ശരത് യാദവ് ഇതേ പാര്‍ട്ടിയുടെ അംഗത്വം സ്വമേധയാ ഉപേക്ഷിച്ചതിനാല്‍ അദ്ദേഹത്തിന്റെ രാജ്യസഭാംഗത്വം റദ്ദാക്കുന്നതായി രാജ്യസഭാധ്യക്ഷനായ ഉപരാഷ്ട്രപതി തന്റെ ഉത്തരവിൽ വ്യക്തമാക്കി. ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള നിതീഷ് കുമാറിന്റെ തീരുമാനത്തെ ശരത് യാദവ് രൂക്ഷമായി എതിർത്തിരുന്നു. തുടർന്ന് […] More

 • in , ,

  ഓഖി: ഐഎഫ്എഫ്കെയുടെ ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കി

  തിരുവനന്തപുരം: ഓഖി (Ockhi) ചുഴലിക്കാറ്റ് ദുരന്തം വിതച്ചതിന്റെ പശ്ചാത്തലത്തില്‍ ദുരിതബാധിതരുടെ വേദനയില്‍ പങ്കുചേര്‍ന്ന് 22-മത് രാജ്യാന്തര ചലച്ചിത്രമേളയുടെ (IFFK) ഔപചാരികമായ ഉദ്ഘാടനച്ചടങ്ങും അനുബന്ധ പരിപാടികളും ഒഴിവാക്കാന്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി തീരുമാനിച്ചു. മേളയോടനുബന്ധിച്ച് മുഖ്യവേദിയായ ടാഗോര്‍ തീയേറ്ററില്‍ നടത്താനിരുന്ന സാംസ്‌കാരിക പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. എന്നാൽ സിനിമകളുടെ പ്രദര്‍ശനം മുൻപ് നിശ്ചയിച്ചതുപ്രകാരം നടക്കും. ഡിസംബര്‍ എട്ടിന് വൈകുന്നേരം ഉദ്ഘാടന ചിത്രമായ ‘ഇന്‍സള്‍ട്ട്’ നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിക്കും. രാജ്യാന്തര ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ അധികമായി അനുവദിച്ച 1000 പാസുകള്‍ക്കു വേണ്ടിയുള്ള ഡെലിഗേറ്റ് […] More

 • heavy rains, trains, cancelled, rescheduled, indian railway, cyclone, train service, Nagercoil,Kollam, Thiruvananthapuram, Kerala, South Kerala,
  in , ,

  കനത്ത മഴ: 11 തീവണ്ടികൾ ഭാഗികമായോ പൂര്‍ണമായോ റദ്ദാക്കി

  തിരുവനന്തപുരം: കനത്ത മഴയേയും ചുഴലിക്കാറ്റിനെയും തുടര്‍ന്ന് കേരളത്തിന്റെ തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ചില തീവണ്ടികളെ (trains) റദ്ദാക്കുകയും മറ്റു ചില തീവണ്ടികളുടെ സമയം ക്രമീകരിക്കുകയും ചെയ്തതായി റെയില്‍വെ അറിയിച്ചു. 11 തീവണ്ടികളെയാണ് ഭാഗികമായോ പൂര്‍ണമായോ റദ്ദാക്കിയത്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉൾപ്പെടെ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് തീവണ്ടികള്‍ റദ്ദാക്കിക്കൊണ്ട് റെയില്‍വേ ഔദ്യോഗിക കുറിപ്പിറക്കി. 56318 നാഗര്‍കോവില്‍ കൊച്ചുവേളി, 56317 കൊച്ചുവേളി നാഗര്‍കോവില്‍, 66304 കൊല്ലം കന്യാകുമാരി മെമു, 66305 കന്യാകുമാരി കൊല്ലം എന്നിവയാണ് റദ്ദാക്കിയ […] More

 • Joice George MP, 20 acres, Devikulam sub collector, family members, investigation, Kottakamboor village, ownership, revenue department, VR Premkumar
  in ,

  ജോയ്സ് ജോര്‍ജിന്റെ പട്ടയം റദ്ദാക്കിയത് പുനപരിശോധിക്കുന്നു

  തിരുവനന്തപുരം: ഇടുക്കി എംപി ജോയ്സ് ജോര്‍ജ് (Joice George MP) ഉള്‍പ്പെടെയുള്ളവരുടെ കൊട്ടക്കാമ്പൂരിലെ (Kottakamboor) ഭൂമിയുടെ പട്ടയം റദ്ദ് ചെയ്ത നടപടി പുനപരിശോധിക്കാന്‍ തീരുമാനിച്ചു. ഇന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന റവന്യൂ, വനംവകുപ്പ് മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, വൈദ്യുതിമന്ത്രി എംഎം മണി, വനം മന്ത്രി കെ രാജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കൊട്ടക്കാമ്പൂരിലെ വിവാദസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. കുറിഞ്ഞി ദേശീയ ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയം നടത്തുന്ന കാര്യം പരിഗണിക്കാനും […] More

 • Joice George MP, 20 acres, Devikulam sub collector, family members, investigation, Kottakamboor village, ownership, revenue department, VR Premkumar

  Hot

  in ,

  ജോയ്സ് ജോര്‍ജ് എം പി ഭൂമി കയ്യേറിയിട്ടില്ല: റവന്യൂ മന്ത്രി

  മൂന്നാർ: വട്ടവട പഞ്ചായത്തിലെ കൊട്ടക്കാമ്പൂര്‍ വില്ലേജില്‍ വ്യാജരേഖകളിലൂടെ ഇടുക്കി എംപി ജോയ്സ് ജോര്‍ജ് (Joice George MP) ഭൂമി കയ്യേറിയിട്ടില്ലെന്ന് വന്യൂ മന്ത്രി (Revenue minister) ഇ ചന്ദ്രശേഖരന്‍ അഭിപ്രായപ്പെട്ടു. സംഭവത്തിൽ ദേവികുളം സബ് കളക്ടറുടെ നടപടി പുനഃപരിശോധിക്കുമെന്നും റവന്യൂ മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് സി.പി.എം-സിപിഐ പോര് മുറുകുകയും ഇടുക്കിയില്‍ സിപിഐയുടെ കൈവശമുള്ള റവന്യൂ-വനം വകുപ്പുകളുടെ നിലപാടുകള്‍ക്ക് എതിരെ പ്രാദേശിക സി.പി.എം നേതാക്കള്‍ ശക്തമായി രംഗത്തുവരികയും ചെയ്തതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. ഉടുമ്പന്‍ചോലയില്‍ മാധ്യമങ്ങളോടു സംസാരിക്കവെയാണ് ജോയ്സ് ജോര്‍ജിന് […] More

 • Joice George MP, 20 acres, Devikulam sub collector, family members, investigation, Kottakamboor village, ownership, revenue department, VR Premkumar
  in ,

  വ്യാജരേഖ ചമച്ച്‌ ഭൂമി കയ്യേറി: എം പിയുടെ പട്ടയം റദ്ദാക്കി

  മൂന്നാര്‍: വ്യാജരേഖ ചമച്ച്‌ സര്‍ക്കാരിന്‍റെ തരിശുഭൂമി കയ്യേറിയ ഇടുക്കി എം.പി (Idukki MP) ജോയ്സ് ജോര്‍ജിന്റെ (Joice George) പട്ടയം റദ്ദാക്കി. വട്ടവട പഞ്ചായത്തിലെ കൊട്ടാക്കമ്പൂര്‍ വില്ലേജിലുള്ള 24 ഏക്കര്‍ ഭൂമിയുടെ കൈവശാവകാശമാണ് റദ്ദാക്കിയത്. 24 ഏക്കര്‍ ഭൂമി സര്‍ക്കാരിന്‍റെ തരിശുഭൂമിയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ദേവികുളം സബ്കളക്ടർ വി ആർ പ്രേംകുമാർ നടപടി സ്വീകരിച്ചത്. എംപി ജോയ്സ് ജോര്‍ജിന്റെ പട്ടയത്തിന് പുറമെ എംപിയുടെ ആറ് കുടുംബാംഗങ്ങളുടെയും പട്ടയം റദ്ദാക്കിയിട്ടുണ്ട്. റവന്യൂ സെക്രട്ടറിയായിരുന്ന നിവേദിത പി. ഹരന്റെ […] More

 • in ,

  കടകംപള്ളി ഭൂമി തട്ടിപ്പ്; കരം സ്വീകരിച്ചു തുടങ്ങി

  തിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പിന് (Kadakampally land grab case) ഇരയായവര്‍ക്ക് കരം (tax) അടയ്ക്കാന്‍ അനുമതി ലഭിച്ചതിനെ തുടർന്ന് കരം സ്വീകരിച്ചു തുടങ്ങി. ഭൂമി തട്ടിപ്പിന് ഇരയായ 188 കുടുംബങ്ങള്‍ക്കാണ് കരം അടയ്ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. സർക്കാർ ഉത്തരവിനെ തുടർന്ന് ഭൂമിയുടെ യഥാര്‍ത്ഥ ഉടമകളുടെ കരം സ്വീകരിച്ച് തുടങ്ങി. 44 കുടുംബങ്ങള്‍ കടകംപള്ളി വില്ലേജ് ഓഫീസില്‍ കരം അടച്ചു. നാല് വർഷമായി കരമടയ്ക്കൽ മുടങ്ങിക്കിടക്കുകയായിരുന്നു. 2013-ല്‍ കരമടയ്ക്കാനായി ഭൂമിയുടെ യഥാർത്ഥ ഉടമകൾ വില്ലേജ് ഓഫീസില്‍ […] More

 • self-finance colleges-SC-medical admission, SC
  in ,

  400 മെഡിക്കൽ അഡ്മിഷനുകൾ സുപ്രീം കോടതി അംഗീകരിച്ചു

  ന്യൂഡല്‍ഹി: കേരളത്തിലെ മൂന്ന് സ്വാശ്രയ കോളേജുകളിലെ (self-finance colleges) മെഡിക്കല്‍ പ്രവേശനം (medical admission) അംഗീകരിക്കുന്നതായി സുപ്രീംകോടതി. സംസ്ഥാനത്തെ മൂന്ന് സ്വാശ്രയ കോളജുകളില്‍ മെഡിക്കല്‍ കോഴ്സുകളിലേക്ക് നടന്ന അഡ്മിഷന്‍ നടപടികള്‍ അംഗീകരിക്കുമെന്ന് സുപ്രീം കോടതി ഇന്ന് വ്യക്തമാക്കി. തൊടുപുഴ അല്‍അസ്ഹര്‍, അടൂര്‍ മൗണ്ട് സിയോണ്‍, വയനാട് ഡി.എം എന്നീ കോളേജുകള്‍ എംബിബിഎസ് കോഴ്സുകളിലേക്ക് നടത്തിയ 400 മെഡിക്കൽ അഡ്മിഷനുകളാണ് സുപ്രീം കോടതി അംഗീകരിച്ചത്. കോളേജുകള്‍ സമര്‍പ്പിച്ച അപേക്ഷയില്‍ വാദം കേട്ട സുപ്രീം കോടതി വാക്കാലാണ് ഇക്കാര്യം അറിയിച്ചത്. […] More