സദാചാര ഗുണ്ടാ ആക്രമണം; വനിതാ കമ്മീഷന്‍ ഇടപെടുന്നു

കൊല്ലം: ചിതറയില്‍ സദാചാര ഗുണ്ടാ ആക്രമണം നടന്നതായുള്ള പരാതിയിൽ വനിതാ കമ്മീഷന്‍ പരാതിക്കാരിയായ സ്ത്രീയിൽ നിന്ന് മൊഴിയെടുക്കും. 43-കാരിയായ സ്ത്രീയെയും, അവരുടെ മകന്റെ…