More stories

  • Laurie Baker ,birth centenary, celebrations,seminar, exhibitions, thiruvananthapuram, Indian Coffee House , Thampanoor, Chengalchoola slum dwelling units, Craftsman ,built liveable, lovable homes,englishman , India,

    Hot Popular

    in , ,

    ലാറി ബേക്കറുടെ ജന്മശതാബ്ദി ആഘോഷം മാർച്ച് 4 മുതൽ 11 വരെ

    തിരുവനന്തപുരം: ചിലവു കുറഞ്ഞതും പരിസ്ഥിതിക്കും കാലാവസ്ഥയ്ക്കും ഇണങ്ങുന്നതുമായ കെട്ടിടങ്ങളിലൂടെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്തനായ ലോറി ബേക്കറുടെ ( Laurie Baker ) ജന്മശതാബ്ദി ആഘോഷം വിപുലമായി ആഘോഷിക്കുവാൻ തീരുമാനമായി. ലോറി ബേക്കർ എന്നും ഹൃദയത്തിൽ സൂക്ഷിച്ച ‘livable lovable and affordable homes’ എന്ന ആശയത്തിലൂന്നി അദ്ദേഹത്തിന്റെ പൈതൃകം ഉയർത്തിപ്പിടിക്കുന്ന തരത്തിൽ വിഭാവനം ചെയ്തിട്ടുള്ള ദേശീയ എക്‌സിബിഷനും രാജ്യാന്തര സെമിനാറും 2018 മാർച്ച് 4 മുതൽ 11 വരെ നടക്കും. ബേക്കർ സ്ഥാപിച്ച കോസ്റ്റ്‌ഫോർഡ് (സെന്റർ ഓഫ് സയൻസ് […] More

  • CISSA, Ozone Day 2017,
    in ,

    സിസ്സ ഓസോണ്‍ ദിനാചരണം സംഘടിപ്പിച്ചു

    തിരുവനന്തപുരം: സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (CISSA) കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‌സിലിന്റെ സഹകരണത്തോടെ ഓസോണ്‍ ദിനാചരണം (Ozone Day) സംഘടിപ്പിച്ചു. തിരുവനന്തപുരം ജില്ലയിലെ പാറശാലയിലുള്ള ഭാരതീയവിദ്യാപീഠം സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി ബോധവല്‍ക്കരണ സെമിനാറും ക്വിസ്മത്സരവും നടത്തി. സിസ്സ ജനറല്‍ സെക്രട്ടറി ഡോ സി.സുരേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്‌ സലൂജ വി ആര്‍ ഓസോണ്‍ ദിനാചരണത്തിന്റെ ഉല്‍ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ഓസോണ്‍ പാളിയുടെ […] More