More stories

  • CISSA, ANERT, National Technology Day, Celebration ,May 14,Centre for Innovation in Science and Social Action, collaboration ,Non-conventional Energy and Rural Technology ,Government of Kerala,  organizing ,seminar ,Technological Advances in Sustainable Transportation, Electrical Mobility, Use of Renewable Energy ,2018 National Technology Day ,

    Hot Popular

    in , ,

    സിസ്സയുടെ ആഭിമുഖ്യത്തിൽ നാഷണൽ ടെക്നോളജി ഡേ സംഘടിപ്പിക്കുന്നു

    തിരുവനന്തപുരം: നാഷണൽ ടെക്നോളജി ഡേ 2018-ന്റെ ഭാഗമായി സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ ( CISSA ) സെമിനാർ സംഘടിപ്പിക്കുന്നു. സർക്കാർ സംരംഭമായ അനെർട്ടുമായി (ഏജൻസി ഫോർ നോൺ-കൺവെൻഷണൽ എനർജി ആൻഡ് റൂറൽ ടെക്നോളജി) സഹകരിച്ച് നടത്തുന്ന പരിപാടിയുടെ പ്രായോജകർ കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെന്റാണ്. ‘ടെക്നോളോജിക്കൽ അഡ്വാൻസസ്‌ ഇൻ സസ്‌റ്റെയ്നബിൾ ട്രാൻസ്പോർട്ടേഷൻ – ഇലക്ട്രിക്കൽ മൊബിലിറ്റി ആൻഡ് യൂസ് ഓഫ് റിന്യൂവബിൾ എനർജി’ എന്ന […] More

  • in

    സിസ്സയുടെ ആഭിമുഖ്യത്തിൽ ലോക ഭൗമ ദിനം 2018 ആചരിച്ചു

    തിരുവനന്തപുരം: സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ ( CISSA ), കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ സഹകരണത്തോടെ ലോക ഭൗമ ദിനം 2018 ആചരിച്ചു. തിരുവനന്തപുരം ഗാന്ധി ഭവനിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും ഗോ ഗ്രീൻ ഗോ ക്ലീൻ എന്ന വിഷയത്തിൽ പൊതു പ്രഭാഷണവും സംഘടിപ്പിച്ചു. കേരള സർവകലാശാല ജിയോളജി വകുപ്പ് മുൻ മേധാവി ഡോ.കെ. പി. ത്രിവിക്രംജി ആയിരുന്നു പ്രഭാഷകൻ. പ്രൈമറി, സെക്കൻഡറി, സീനിയർ സെക്കൻഡറി വിഭാഗങ്ങളിലാണ് ക്വിസ് മത്സരങ്ങൾ […] More

  • Hot Popular

    in ,

    സിസ്സയുടെ ആഭിമുഖ്യത്തിൽ ഭൗമ ദിനം 2018 ആചരിക്കുന്നു

    തിരുവനന്തപുരം: ലോക ദൗമദിനത്തോടനുബന്ധിച്ച് ( Earth Day ) തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ ), കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഭൗമ ദിനം 2018 ആചരിക്കും. 2018 ഏപ്രിൽ 28 ശനിയാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരം ഗാന്ധി ഭവനിൽ നടക്കുന്ന ചടങ്ങിൽ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും ‘ഗോ ഗ്രീൻ ഗോ ക്ലീൻ’ എന്ന വിഷയത്തിൽ പൊതു പ്രഭാഷണവും സംഘടിപ്പിക്കും. പ്രൈമറി, സെക്കൻഡറി, സീനിയർ സെക്കൻഡറി എന്നീ വിഭാഗങ്ങളിലാണ് […] More

  • Urjakiran ,Energy Conservation Awareness Programme ,Cissa, Sunday,  Centre for Innovation in Science and Social Action,Energy Management Centre,EMC, Venganoor Panchayat,Organic farmers Council,  organise ,energy conservation ,awareness programme,March 4 ,

    Hot Popular

    in ,

    ഊർജ്ജകിരൺ 2017-18: നാളെ ബോധവൽക്കരണ പരിപാടി

    തിരുവനന്തപുരം: സെന്റർ ഫോർ ഇന്നൊവേഷൻസ് ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്‌ഷനും ( CISSA ), എനർജി മാനേജ്‌മന്റ് സെന്റർ – കേരളയും, വെങ്ങാനൂർ പഞ്ചായത്ത് ജൈവ കർഷക സമിതിയുടെ സഹകരണത്തോടെ ഊർജ്ജ സംരക്ഷണ ബോധവൽക്കരണ പരിപാടി ( Energy Conservation Awareness Programme ) സംഘടിപ്പിക്കുന്നു. ഊർജ്ജകിരൺ ( Urjakiran ) 2017-18 ന്റെ ഭാഗമായുള്ള ബോധവൽക്കരണ പരിപാടി മാർച്ച് 4 ഞായറാഴ്ച ഉച്ച തിരിഞ്ഞ് 3 മണിക്ക് മുട്ടയ്ക്കാട് എൻ എസ് എസ് കരയോഗം ഹാളിൽ നടക്കും. വെങ്ങാനൂർ […] More

  • NBF, National Banana Festival , visited, wide diversity , bananas ,India, festival ,large numbers of producers, farmers, business men, academicians, researchers, multifarious uses , unique fruit ,plant parts Kalliyoor, Thiruvananthapuram, Kerala, Centre for Innovation in Science and Social action ,CISSA, partnership , Kalliyoor Grama Panchayat , National and State organisations,

    Hot Popular

    in , ,

    ദേശീയ വാഴ മഹോത്സവം: വൈവിധ്യമാസ്വദിക്കാനെത്തിയത് ഒരു ലക്ഷത്തിലധികം പേർ

    തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി നടക്കുന്ന ദേശീയ വാഴ മഹോത്സവത്തിന്റെ ( National Banana Festival ) മൂന്നാം ദിനവും പ്രദർശനം കാണാൻ വൻതിരക്ക് അനുഭവപ്പെട്ടു. ഇത് വരെ ഒരു ലക്ഷത്തിലധികം പേർ വെള്ളായണിയിൽ നടക്കുന്ന വൈവിധ്യമാർന്ന മേള കാണാനെത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു. വാഴ മാഹാത്മ്യം കുരുന്നുകൾക്ക് പകർന്ന് സുരേഷ് ഗോപി വാഴയുടെ മഹത്വമറിയാനായി വന്നെത്തിയ സ്കൂൾ വിദ്യാർത്ഥികൾ അടക്കമുള്ളവരുടെ സാന്നിധ്യം മേളയെ കൂടുതൽ ആവേശത്തിലാക്കി. കൃഷി അന്യം നിന്ന് പോകുന്ന നാട്ടിൽ ദേശീയ വാഴ മഹോത്സവം കാണാനെത്തിയ വിദ്യാർത്ഥികൾക്ക് […] More

  • Urja Kiran 2018, Energy Conservation Awareness Programme, held, tomorrow, Energy ,Conservation ,Awareness  Programme, organised, Centre for Innovation in Science and Social action,CISSA, Energy Management Centre,Kerala ,Seminar Hall, USRA-55, Udarasiromani Road, Vellayambalam, Tvpm, deputy mayor, inauguration

    Hot Popular

    in ,

    ഊർജ്ജ കിരൺ 2018: തലസ്ഥാന നഗരിയിൽ നാളെ ബോധവത്കരണ പരിപാടി

    തിരുവനന്തപുരം: ഊർജ സംരക്ഷണ ബോധവത്കരണ പരിപാടിയായ ‘ഊർജ്ജ കിരൺ 2018’ ( Urja Kiran ) നാളെ തലസ്ഥാന നഗരിയിൽ നടക്കും. സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷനും ( CISSA ) കേരള എനർജി മാനേജ്‌മെന്റ്റ് സെന്ററും ചേർന്നാണ് ‘ഊർജ്ജ കിരൺ 2018’ സംഘടിപ്പിക്കുന്നത്. രാവിലെ പത്ത് മണിക്ക് തിരുവനന്തപുരം വെള്ളയമ്പലം ഉദാരശിരോമണി റോഡിലുള്ള സിസ്സ ഓഫീസിലെ സെമിനാർ ഹാളിലാണ് പരിപാടി നടക്കുക. ചടങ്ങിന്റെ ഉദ്ഘാടനം തിരുവനന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ അഡ്വ. രാഖി രവികുമാർ […] More

  • Cissa, EMC, conference, conducted
    in

    ഒക്ടോബര്‍ 26-ന് സിസ്സ – ഇഎംസി കോണ്‍ഫറന്‍സ്

    തിരുവനന്തപുരം: വീടുകളില്‍ ഊര്‍ജക്ഷമതയുള്ള വൈദ്യുതോപകരണങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി സെന്റര്‍ ഫോര്‍ ഇന്നോവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (Cissa) എനര്‍ജി മാനേജ്മെന്റ്‌ സെന്റര്‍ (EMC) കേരളയുടെ സഹകരണത്തോടെ ഒക്ടോബര്‍ 26-ന് എനര്‍ജി എഫിഷ്യന്‍സി ഇന്‍ ഡൊമസ്റ്റിക് അപ്ലയന്‍സസ് എന്ന വിഷയത്തില്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. ഗാര്‍ഹിക വൈദ്യുതോപയോഗ ഉപകരണങ്ങളെ പറ്റിയുള്ള വിഷയങ്ങളില്‍ വിദഗ്ധരായവര്‍ തങ്ങളുടെ അനുഭവങ്ങളും കാഴ്ച്ചപ്പാടുകളും പങ്കുവയ്ക്കുകയും അത്‌വഴി ഗുണമേന്‍മയില്‍ വിട്ടുവീഴ്ചയില്ലാതെ ഊര്‍ജ്ജ ഉപഭോഗം പരിമിതപ്പെടുത്തുന്നതിലുമാണ് സമ്മേളനം ലക്ഷ്യംവയ്ക്കുന്നത്. രാവിലെ 10.30 മുതല്‍ വൈകുന്നേരം 3.30 വരെയുള്ള […] More

  • ESD Okayama Award 2017
    in , ,

    സിസ്സയ്ക്ക് വിഖ്യാതമായ ഇഎസ്ഡി ഒക്കായാമ പുരസ്‌കാരം

    തിരുവനന്തപുരം: സെന്റര്‍ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (CISSA) സുസ്ഥിരവികസന വിദ്യാഭ്യാസത്തിന് ആഗോളതലത്തില്‍ നല്‍കുന്ന ഈ വർഷത്തെ ‘ഒക്കായാമ’ പുരസ്‌കാരം നേടി (Okayama Award). പ്രാദേശിക സമൂഹങ്ങളുടെ സുസ്ഥിര വികസനത്തിന് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും, ആഗോള മാതൃകകളായി സ്വീകരിക്കാവുന്നതുമായ മികച്ച 2 പദ്ധതികളാണ് പുരസ്‌കാരത്തിനര്‍ഹമായത്. 3000 യുഎസ്‌ ഡോളർ ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം. ആദ്യ ഘട്ടത്തില്‍ നാമനിര്‍ദ്ദേശംചെയ്യപ്പെട്ട 11 പദ്ധതികളില്‍ നിന്നാണ്‌ സിസ്സ-ആര്‍സി ഇ യുടെകേരള ബാലകൃഷിശാസ്ത്ര കോണ്‍ഗ്രസ് ഈ പുരസ്‌കാരത്തിന് അര്‍ഹമായത്. 29 രാജ്യങ്ങളില്‍ […] More

  • CISSA, Ozone Day 2017,

    Trending

    in ,

    സിസ്സ ഓസോണ്‍ ദിനാചരണം സംഘടിപ്പിച്ചു

    തിരുവനന്തപുരം: സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (CISSA) കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‌സിലിന്റെ സഹകരണത്തോടെ ഓസോണ്‍ ദിനാചരണം (Ozone Day) സംഘടിപ്പിച്ചു. തിരുവനന്തപുരം ജില്ലയിലെ പാറശാലയിലുള്ള ഭാരതീയവിദ്യാപീഠം സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി ബോധവല്‍ക്കരണ സെമിനാറും ക്വിസ്മത്സരവും നടത്തി. സിസ്സ ജനറല്‍ സെക്രട്ടറി ഡോ സി.സുരേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്‌ സലൂജ വി ആര്‍ ഓസോണ്‍ ദിനാചരണത്തിന്റെ ഉല്‍ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ഓസോണ്‍ പാളിയുടെ […] More