More stories

 • Zuckerberg , facebook, sorry, data breach storm, cambridge analytica, breach, app, US, election, president, Trump, India, European union, Britain, CEO
  in , ,

  വിവരങ്ങള്‍ ചോര്‍ന്നു; കുറ്റസമ്മതവുമായി ഫെയ്‌സ്ബുക്ക് സിഇഒ സുക്കർബർഗ്

  ന്യൂയോര്‍ക്ക്: ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർന്ന വിവാദ സംഭവത്തിൽ ഫെയ്‌സ്ബുക്ക് സിഇഒ സുക്കർബർഗ് ( Mark Zuckerberg ) പരസ്യമായി മാപ്പ് പറഞ്ഞു. ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ എന്ന നിലയില്‍ ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചതായും സക്കര്‍ബര്‍ഗ് വ്യക്തമാക്കി. കേംബ്രിഡ് അനലിറ്റിക്കയുടെ ഭാഗത്ത് നിന്നും വിശ്വാസ വഞ്ചന സംഭവിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. ബ്രിട്ടന്‍ ആസ്ഥാനമായുള്ള കേംബ്രിജ് അനലറ്റിക വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തിലാണ് സക്കര്‍ബര്‍ഗ് തെറ്റ് സമ്മതിച്ച്‌ മാപ്പു പറഞ്ഞത്. അഞ്ചു കോടി ഉപയോക്താക്കളുടെ ഫേസ്ബുക്ക് […] More

 • in

  ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

  കൊച്ചി: ഫോണ്‍കെണി കേസില്‍ മുന്‍മന്ത്രി എകെ ശശീന്ദ്രനെ ( Saseendran ) കുറ്റവിമുക്തനാക്കിയ കോടതി വിധിയെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി ( petition ). കേസ് വിവാദമായതിനെ തുടർന്ന് നേരത്തെ മന്ത്രിസ്ഥാനം രാജി വച്ച ശശീന്ദ്രന്‍ നാളെ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി വിധി റദ്ദാക്കണമെന്നാണ് ആവശ്യപ്പെട്ട ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. ഹൈക്കോടതി നാളെ ഈ ഹര്‍ജി പരിഗണിക്കും. ശശീന്ദ്രൻ ആരോപണവിധേയനായ കേസ് ഒത്തുതീര്‍പ്പാക്കുന്നതിനെതിരെ തിരുവനന്തപുരം […] More

 • ClaySys, ClaySys technologies, InfoPark, campus, IT, Athulya Main Building, hrishikesh nair, CEO, Vinod Tharakan, managing directro, Athulya Road, Infopark Campus, Infopark, Kochi, Kerala

  Hot Popular

  in

  ക്ലേസിസ് ടെക്നോളജീസിന് ഇനി ഇൻഫോപാർക്കിൽ സ്വന്ത൦ ക്യാമ്പസ്

  കൊച്ചി: രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായി കൊച്ചി ഇൻഫോപാർക്കിൽ ( InfoPark ) ക്ലേസിസ് ടെക്നോളജീസ് ( ClaySys technologies ) സ്വന്ത൦ ക്യാമ്പസിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിനായി 1.6 ഏക്കർ സ്ഥലം ക്ലേസിസ് ഏറ്റെടുത്തു. 2018 ഡിസംബറിൽ ക്യാമ്പസിന്റെ പണി പൂർത്തിയാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ജോലിയോടൊപ്പം വിനോദത്തിനുള്ള ഉപാധികൾകൂടി ഉൾപ്പെടുത്തിയാണ് ക്ലേസിസിന്റെ ക്യാമ്പസ് വിഭാവനം ചെയ്തിരിക്കുന്നത്. ടെന്നീസ് കോർട്ട്, ബാഡ്മിന്റൺ കോർട്ട്, സ്ക്വാഷ് കോർട്ട്, 25 മീറ്റർ നീളമുള്ള സ്വിമ്മിങ് പൂൾ, 24 മണിക്കൂറും പ്രവർത്തിക്കുന്ന […] More

 • Loyola Old Boys Association, LOBA, awards, presented,  Global Leadership Award ,GLA,Young Achiever’s Award , presented ,function ,Golf Club on January 19,Loyola School,LOBA, award , function, Loyola Old Boys’ Association, alumni association , old students , Thiruvananthapuram,  membership , old boys ,annual Global Leadership Award,GLA,Sankar Krishnan, Pro-Vice Chancellor , Ashoka University, ,Haryana,LOBA Young Achiever’s Award , BalakrishnanMadhavankutty, Resident Representative, Government of Andhra Pradesh ,Telangana,  World Bank, award, schools, awards function , Golf Club , January 19, ,Jithin C Nedumala, Co-Founder , CEO ,Make A Difference ,MAD,Chief Guest,

  Hot Popular

  in

  ലൊയോള ഓള്‍ഡ്‌ ബോയ്‌സ് അസോസിയേഷന്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു

  തിരുവനന്തപുരം: തിരുവനന്തപുരം ലൊയോള സ്‌കൂളിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ലൊയോള ഓള്‍ഡ്‌ ബോയ്‌സ് അസോസിയേഷന്റെ ( Loyola Old Boys Association )  ഈ വര്‍ഷത്തെ ഗ്ലോബല്‍ ലീഡര്‍ഷിപ്പ് അവാര്‍ഡും യങ് അച്ചീവേഴ്‌സ് അവാര്‍ഡും വിതരണം ചെയ്തു. ഈ വര്‍ഷം മുതൽ അസോസിയേഷന്‍ അനദ്ധ്യാപകര്‍ക്കായി പെന്‍ഷനും ആരംഭിച്ചു. ജനുവരി 19 വൈകുന്നേരം തിരുവനന്തപുരം ഗോള്‍ഫ് ക്ലബ്ബില്‍ വച്ച് നടന്ന ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. മേക് എ ഡിഫറന്‍സ്, സഹസ്ഥാപകനും സി ഇ ഒ യുമായ ജിതിന്‍ സി […] More

 • Young Champs,Pullela Gopichand Academy,launch,Badminton, children, kids,  IDBI Federal Life Insurance ,Quest , Excellence,,CEO, ,Programme head, ,photo, upload, selection, practice,
  in

  ബാറ്റ്മിന്റണ്‍ താരങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ യങ് ചാംപ്‌സ്

  ഹൈദരാബാദ്: ഐഡിബിഐ (IDBI) ഫെഡറല്‍ ലൈഫ് ഇന്‍ഷൂറന്‍സും ക്വസ്റ്റ് ഫോര്‍ എക്‌സലന്‍സും പുല്ലേല ഗോപിചന്ദ് അക്കാദമിയും (Pullela Gopichand Academy) ചേര്‍ന്ന് വളര്‍ന്നുവരുന്ന ബാറ്റ്മിന്റണ്‍ താരങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ അവസരമൊരുക്കുന്നു. ‘യങ് ചാംപ്‌സ്’ (Young Champs) എന്ന പുതിയ കാമ്പയിനിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. പത്ത് വയസും അതിനും താഴെയുള്ളവരുമായ ബാറ്റ്മിന്റണ്‍ പ്രതിഭകള്‍ക്ക് അവരുടെ കഴിവുകള്‍ രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെ പ്രദര്‍ശിപ്പിക്കാവുന്ന തരത്തിലാണ് സംരംഭം. വിജയികളെ ഹൈദരാബാദിലെ പുല്ലേല ഗോപിചന്ദ് അക്കാദമിയില്‍ പരിശീലനത്തിനായി സെലക്ഷന്‍ നടപടിയിലൂടെ തെരഞ്ഞെടുക്കും. രക്ഷിതാക്കള്‍ക്ക് […] More

 • in , ,

  ​സലിൽ എസ് പരേഖ് ഇൻഫോസിസിൻറെ പുതിയ സി ഇ ഒ

  ബംഗളൂരു: ഇന്ത്യൻ വിവര സാങ്കേതിക ഭീമനായ ഇൻഫോസിസിൽ  പുതിയ സി ഇ ഒ ആൻഡ് മാനേജിങ് ഡയറക്ടറായി  ആയി സലിൽ എസ്  പരേഖ് [ Salil S Parekh ] സ്ഥാനമേൽക്കും. വിശാൽ സിക്കയുടെ അപ്രതീക്ഷിത രാജിയെത്തുടർന്നുണ്ടായ ഒഴിവിലാണ് പരേഖിനെ നിയമിക്കുന്നത്. 2018   ജനുവരി  2  നു  അദ്ദേഹം   ചുമതലയേൽക്കുമെനന്ന്  ഇൻഫോസിസ് വ്യക്തമാക്കി  ഇടക്കാല പദവി വഹിച്ചു  പോരുന്ന  യു ബി  പ്രവീൺ റാവു  അതോടെ സ്ഥാനമൊഴിയും.  സലിൽ എസ്  പരേഖിന്റെ നിയമനത്തിന് ഡയറക്ടർ ബോർഡിൻറെ അംഗീകാരമുണ്ടെന്നും […] More

 • Sophia, robot, Saudi, citizenship

  Hot Popular

  in , ,

  പൗരത്വം ലഭിച്ച ആദ്യ റോബോട്ട് സോഫിയ; പൗരത്വം നൽകിയത് സൗദി

  റിയാദ്: ലോകത്താദ്യമായി ഒരു രാജ്യം റോബോട്ടിന് (robot) പൗരത്വം (citizenship) നല്‍കി. സൗദി അറേബ്യയാണ് (Saudi) സോഫിയ (Sophia) എന്ന ഹ്യൂമനോയ്ഡ് റോബോട്ടിന് (humanoid robot) പൗരത്വം നല്‍കിയത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയാണ് സോഫിയയെ നിർമ്മിച്ചിരിക്കുന്നത്. ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റിവ് കോണ്‍ഫറന്‍സില്‍ വച്ച് സൗദി ഭരണകൂടം സോഫിയക്ക് പൗരത്വം നല്‍കി. ബുധനാഴ്ച്ചയാണ് ചടങ്ങ് നടന്നതെന്ന് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സംസാരിക്കാനും വികാരങ്ങള്‍ പ്രകടിപ്പിക്കാനുമുള്ള കഴിവുള്ള സോഫിയ ഇതോടെ പൗരത്വം നേടുന്ന ആദ്യ റോബോട്ട് എന്ന […] More

 • Technocity
  in ,

  ടെക്‌നോസിറ്റിയുടെ ശിലാസ്ഥാപനത്തിന്‌ രാഷ്‌ട്രപതി എത്തുന്നു

  തിരുവനന്തപുരം: ടെക്‌നോപാര്‍ക്കിന്‍റെ (Technopark) നാലാം ഘട്ട വികസനമായ ടെക്‌നോസിറ്റിക്ക്‌ (Technocity) ഇന്ത്യന്‍ രാഷ്‌ട്രപതി (Indian President) രാംനാഥ്‌ കോവിന്ദ്‌ (Ramnath Kovind) ഈ മാസം ഒക്‌ടോബര്‍ 27-ന്‌ ശിലാസ്ഥാപനം നിര്‍വ്വഹിക്കും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആദ്യ കെട്ടിട സമുച്ചയത്തിനാണ്‌ അദ്ദേഹം ശിലാസ്ഥാപനം നിര്‍വ്വഹിക്കുന്നത്‌. പള്ളിപ്പുറം, മംഗലപുരം ഭാഗത്തായി നാഷണല്‍ ഹൈവയുടെ ഇരുവശവുമായി 400 ഏക്കറുകളിലാണ്‌ ടെക്‌നോസിറ്റി പദ്ധതി നടപ്പാക്കുന്നത്‌. അതില്‍ 300 ഏക്കര്‍ ഐ.ടി, ഐ.ടി അനുബന്ധ മേഖലകളിലുള്ള വികസനത്തിനായി മാറ്റി വയ്ക്കുമ്പോള്‍ 100 ഏക്കറില്‍ രാജ്യത്തെ ആദ്യത്തെ […] More

 • Mithali Raj ,BBC, 100 ,most influential women list ,2017,
  in , , ,

  ലോകത്തിലെ സ്വാധീന ശക്തിയുള്ള വനിതകളിലൊരാളായി മിഥാലി

  ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം നായിക മിഥാലി രാജ് (Mithali Raj) ലോകത്തെ ഏറ്റവും സ്വാധീന ശക്തിയുള്ള വനിതകളുടെ പട്ടികയില്‍ ക്യാപ്റ്റന്‍ സ്ഥാനം നേടി. ബിബിസി (BBC) തയ്യാറാക്കിയ ലോകത്തെ ഏറ്റവും സ്വാധീന ശക്തിയുള്ള നൂറ് വനിതകളുടെ പട്ടികയിലാണ് മിഥാലി ഇടം പിടിച്ചത്. വരുംകാല വനിതാ കായിക താരങ്ങൾക്ക് പ്രചോദനമായി മാറിയ മിഥാലി രാജിനുള്ള അംഗീകാരമാണിത്. മിഥാലി രാജിന് പുറമെ ഡൽഹിയിലെ ഇറ ത്രിവേദിയും തൂലിക കിരൺ എന്നിവർക്ക് പുറമെ ബംഗളൂരുവിലെ അദിതി അവസ്തിയും മെഹറൂന്നിസ […] More