More stories

 • nurses, district labour officer, meeting, strike, minimum wage Labour minister T P Ramakrishnan , management, hospital, supreme court, govt, minimum wage, nurse, private hospital managements, SC, HC, Kerala, nurses, strike, govt, salary, hike, TP Ramakrishnan, supreme court, private hospital employees, minimum wages,PK Gurudasan, meeting, march 19, minimum wages advisory board, chairman,
  in ,

  നഴ്‌സുമാരുടെ മിനിമം വേതനം: സുപ്രധാന നിലപാടുമായി സുപ്രീം കോടതി

  ന്യൂഡല്‍ഹി: നഴ്‌സുമാരുടെ മിനിമം വേതനം ( minimum wage ) സംബന്ധിച്ച്‌ സുപ്രധാന നിലപാടുമായി സുപ്രീം കോടതി. മിനിമം വേതനം സംബന്ധിച്ച സര്‍ക്കാരിന്റെ വിജ്ഞാപനം സ്‌റ്റേ ചെയ്യണമെന്ന ആവശ്യവുമായി ആശുപത്രി മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിക്കളഞ്ഞു. ഹര്‍ജിയില്‍ ഒരുമാസത്തിനകം തീര്‍പ്പുണ്ടാകണമെന്ന് ഹൈക്കോടതിക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ അവധിക്കാല ബെഞ്ചാണ് മാനേജ്‌മെന്റിനെതിരായ വിധി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന മാനേജ്മെന്‍റുകളുടെ ആവശ്യത്തെ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ എതിര്‍ത്തു. നഴ്‌സുമാരുടെ മിനിമം […] More

 • Punjab ,Dead fish ,Beas, river,  sugar mill ,PPCB ,chairman, Kahan Singh Pannu , probe ,committee, board chief engineer, GS Majithia,report , Kiri Afghana village ,Gurdaspur district,imposed , penalty , Rs 25 lakh ,
  in , ,

  ബിയാസിൽ ജലജീവികളുടെ കൂട്ടമരണം; നടപടിയുമായി പഞ്ചാബ് അധികൃതർ

  അമൃത്സർ: പഞ്ചാബിലെ ( Punjab ) ബിയാസ് നദിയില്‍ ഒട്ടനേകം മത്സ്യങ്ങള്‍ ചത്തു പൊങ്ങിയ സംഭവത്തിൽ പഞ്ചാബ് മലിനീകരണ നിയന്ത്രണ ബോർഡ് (പിപിസിബി) നടപടി സ്വീകരിച്ചു. ബിയാസ് നദിയിലേക്ക് രാസ മാലിന്യങ്ങൾ ഒഴുക്കിയ പഞ്ചസാര മിൽ സീൽ ചെയ്തതിന് പുറമെ പിപിസിബി പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്. മിൽ ഉടമസ്ഥർ 25 ലക്ഷം രൂപ പിഴയായി നൽകണമെന്ന് പിപിസിബി അധികൃതർ വ്യക്തമാക്കി. കൂടാതെ സംഭവത്തെ പറ്റി മൂന്ന് ദിവസങ്ങൾക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുവാനും തീരുമാനമായി. ബോർഡിന്റെ ചീഫ് എൻജിനീയറായ ജി എസ് […] More

 • information commission, governor, reject, CPI, leader, Rasheed, appointment, MA Rasheed, Sadasivam, CM, chairman, Pinarayi, 
  in ,

  വിവരാവകാശ കമ്മീഷന്‍ നിയമനം; വിവാദ സി പി എം നേതാവിന്റെ പേര് ഗവര്‍ണര്‍ വെട്ടി

  തിരുവനന്തപുരം: വിവരാവകാശ കമ്മീഷന്‍ ( Information Commission ) നിയമനത്തിനായി സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ നിന്നും വിവാദ സി പി എം നേതാവ് അഡ്വ എം എ റഷീദിന്റെ പേര് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം വെട്ടി. പട്ടികയില്‍ എ എ റഷീദ് ഒഴികെയുള്ള മറ്റു നാലു പേരുടെ നിയമനത്തിന് ഗവര്‍ണര്‍ അംഗീകാരം നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനെന്നാണ് തിരുവനന്തപുരം ജില്ലാകമ്മിറ്റി അംഗം കൂടിയായ എ.എ. റഷീദ് അറിയപ്പെടുന്നത്. വി.എസ്. അച്യുതാനന്ദന്റെ പ്രസ് സെക്രട്ടറിയായ. കെ.വി സുധാകരന്‍, […] More

 • nurses, district labour officer, meeting, strike, minimum wage Labour minister T P Ramakrishnan , management, hospital, supreme court, govt, minimum wage, nurse, private hospital managements, SC, HC, Kerala, nurses, strike, govt, salary, hike, TP Ramakrishnan, supreme court, private hospital employees, minimum wages,PK Gurudasan, meeting, march 19, minimum wages advisory board, chairman,
  in

  സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം: 19-ന് ബോര്‍ഡ് യോഗം

  തിരുവനന്തപുരം: സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം ( minimum wages ) പുതുക്കി നിശ്ചയിക്കാൻ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിക്കുന്നതിനായി ഈ മാസം 19-ന് മിനിമം വേതന ഉപദേശക സമിതി യോഗം ചേരുമെന്ന് മിനിമം വേജസ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ പി.കെ.ഗുരുദാസന്‍ വ്യക്തമാക്കി. എറണാകുളം ടൗണ്‍ ഹാളില്‍ സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം സംബന്ധിച്ച് നടത്തിയ ആശുപത്രി മാനേജുമെന്റുകളുടെ ഹിയറിംഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്ന കാര്യത്തില്‍ ഉപദേശക സമിതി ശരിയായ തീരുമാനം കൈക്കൊള്ളുമെന്ന് […] More

 • Beetle, electric car, zero-emissions, car company, developing, electric version
  in , ,

  പരിസ്ഥിതി സൗഹാർദ്ദത്തിന് വൈദ്യുത വാഹനവുമായി ബീറ്റിൽ

  ആഗോളതലത്തിൽ അനുദിനം പരിണമിച്ചുകൊണ്ടിരിക്കുകയാണ് ഓട്ടോ മൊബൈൽ രംഗം. കാലത്തിന്റെ മാറ്റത്തിനൊപ്പം പുതിയ സാങ്കേതിക വിദ്യകൾ അവതരിപ്പിച്ചു കൊണ്ട് പ്രത്യക്ഷപ്പെടുകയാണ് ഓരോ വാഹന നിർമ്മാതാക്കളും. വാഹനത്തോട് കമ്പമുള്ളവർക്കെല്ലാം പ്രിയപ്പെട്ടവനായ ഫോക്സ്‌വാഗൺ (Volkswagen) ബീറ്റിലും (Beetle) നവീകരണത്തിന്റെ പുതിയ പാത തിരഞ്ഞെടുത്തിരിക്കുന്നു. ഭാവിയിലേക്കുള്ള ആദ്യ പടിയായി വൈദ്യുതിയിൽ പ്രവർത്തിക്കുന്ന മോഡൽ പുറത്തിറക്കുവാനാണ് ഫോക്സ്‌വാഗൺ പദ്ധതിയിട്ടിരിക്കുന്നത്. പുക പുറപ്പെടുവിക്കാത്ത പരിസ്ഥിതി സൗഹാർദ്ദ വാഹനവുമായി വിപണിയിലെത്തുവാനുള്ള ചുവടുവയ്പ്പിലാണ് ബീറ്റിൽ. ‘മോഡുലാർ ഇലക്ട്രിക് ബൗകസ്റ്റൻ’ പ്ലാറ്റ്‌ഫോം (MEB) m ഉപയോഗിച്ചാണ് ഇത്തരമൊരു നിർമ്മാണത്തിലേർപ്പെടുവാൻ തങ്ങൾ […] More

 • in ,

  ജിഷ്ണു കേസിൽ കേരളത്തിന്റെ ഉത്തരവ് ലഭിച്ചില്ല: സിബിഐ

  ന്യൂഡൽഹി: തൃശൂർ പാമ്പാടി നെഹ്‌റു കോളേജ് (Pampady Nehru college) വിദ്യാർത്ഥി ജിഷ്ണു (Jishnu) പ്രണോയിയുടെ ആത്മഹത്യ അന്വേഷിക്കാനുള്ള കേരള സർക്കാർ വിജ്ഞാപനം ലഭിച്ചിട്ടില്ലെന്ന് സിബിഐ (CBI) സുപ്രീംകോടതിയെ (SC) അറിയിച്ചു. കേരളത്തിന്റെ ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ലാത്തതിനാൽ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും സിബിഐ വ്യക്തമാക്കി. സിബിഐ തീരുമാനം അറിയിച്ചില്ലെങ്കില്‍ സ്വന്തം നിലയ്ക്ക് ഉത്തരവിടുമെന്ന് സുപ്രീംകോടതി അറിയിച്ചു. കേസ് ചൊവ്വാഴ്ച്ച വീണ്ടും പരിഗണിക്കും. ജിഷ്‌ണു പ്രണോയിയുടെ മരണവും ഷഹീർ ഷൗക്കത്തലി എന്ന വിദ്യാർത്ഥിക്കു മർദ്ദനമേറ്റതും സംബന്ധിച്ച കേസുകളിൽ അന്വേഷണ പുരോഗതി […] More

 • in ,

  ജിഷ്​ണു പ്രണോയ് കേസ്: വിമർശനവുമായി സുപ്രീംകോടതി

  ന്യൂഡല്‍ഹി: ജിഷ്ണു പ്രണോയിയുടെ (Jishnu Pranoy) മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ സംഘത്തിന് സുപ്രീം കോടതിയുടെ (SC) വിമര്‍ശനം. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ എത്ര വര്‍ഷമെടുക്കുമെന്ന് സംസ്ഥാന സര്‍ക്കാറിനോട് പരമോന്നത കോടതി ആരാഞ്ഞു. അന്വേഷണത്തിലെ തൽസ്ഥിതി റിപ്പോര്‍ട്ട് അടുത്തയാഴ്ച്ച കോടതിയില്‍ സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. കൂടാതെ ജിഷ്ണു കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച്‌സിബിഐ ഒരാഴ്ച്ചയ്ക്കകം നിലപാട് അറിയിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജിഷ്ണുവിന്റെ അമ്മ മഹിജ സമര്‍പ്പിച്ച ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നടപടി. നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസ് […] More

 • Rajdhani , Air India, tickets, fly, proposal,
  in , ,

  രാജധാനിയിൽ സീറ്റ് ലഭിക്കാത്തവർക്ക് യാത്ര എയർ ഇന്ത്യയിൽ

  ന്യൂഡല്‍ഹി: രാജധാനി (Rajdhani) ട്രെയിനുകളിൽ സീറ്റ് ബുക്ക് ചെയ്ത എന്നാൽ ടിക്കറ്റ് ഉറപ്പാക്കാനാകാത്ത യാത്രക്കാർക്ക് എയർ ഇന്ത്യ (Air India) യുടെ വിമാനത്തിൽ പറക്കുന്നതിനുള്ള സംവിധാനമൊരുങ്ങുന്നു. നേരത്തെ എയർ ഇന്ത്യയുടെ ചെയർമാൻ പദവിയിലിരിക്കെ അശ്വനി ലോഹാനിയാണ് ഈ പദ്ധതി മുന്നോട്ട് വച്ചത്. എന്നാൽ അന്ന് റെയിൽവേ ഇതിനോട് അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല. ഇപ്പോൾ റയിൽവേ ബോർഡിൽ ചെയർമാൻ പദവിയിലുള്ള അശ്വനി ലോഹാനി വീണ്ടും ഈ പദ്ധതിയുമായി മുന്നോട്ടു വന്നു. രാജധാനി ട്രെയിനുകളിൽ എ സി ഒന്നാം ക്ലാസ്, […] More