നഗരം താണ്ടി, നാടുകാണാൻ സിനിമയെത്തുമ്പോൾ

“സിനിമയുമായി നാട് ചുറ്റുമ്പോൾ കണ്ണ് നനയുന്ന അനുഭവങ്ങളുണ്ടാവാറുണ്ട് . അട്ടപ്പാടിയിലെ കുറവങ്കണ്ടി ഊരിൽ സിനിമ കാണിച്ചപ്പോൾ അവിടത്തെ മനുഷ്യരുടെ കണ്ണിൽ ഞാൻ കണ്ട…