More stories

  • in ,

    മുരുകന്റെ മരണം; ആറ് ഡോക്ടര്‍മാര്‍ പ്രതികളാകും: അന്വേഷണ സംഘം

    തിരുവനന്തപുരം: തമിഴ്നാട് സ്വദേശി മുരുകന്‍ (Murukan) കേരളത്തിൽ വച്ച് ചികിത്സ (treatment) കിട്ടാതെ മരണമടഞ്ഞ സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍ (doctors) ഉൾപ്പെടെ ആറ് ഡോക്ടര്‍മാര്‍ പ്രതികളാകുമെന്ന് റിപ്പോർട്ട്. സംഭവത്തിൽ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍ ഗുരുതരമായ വീഴ്ച്ച വരുത്തിയതായി അന്വേഷണ സംഘം കണ്ടെത്തി. മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍ക്ക് പുറമേ കൊല്ലം മെഡിസിറ്റി, മെഡിട്രീനാ ഹോസ്പിറ്റലിലെ ഡോക്ടര്‍മാരും പ്രതികളാകുമെന്നാണ് സൂചന. എന്നാൽ കിംസ്, എസ് യുടി, റോയല്‍ ആശുപത്രികളെ കേസില്‍ നിന്നും […] More

  • in ,

    ദിലീപ് വ്യാജ മെഡിക്കല്‍ രേഖയുണ്ടാക്കിയെന്ന് പോലീസ്

    തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി (actress attack case) ബന്ധപ്പെട്ട് നടന്‍ ദിലീപ് (Dileep) വ്യാജ മെഡിക്കല്‍ രേഖയുണ്ടാക്കിയതായി (fake medical certificate) ആരോപണം. നടി ആക്രമിക്കപ്പെട്ട ഫെബ്രുവരി 17 നും തുടര്‍ന്ന് 21വരെ മൂന്ന് ദിവസം ആശുപത്രിയില്‍ പനിക്ക് ചികിത്സ തേടിയെന്ന് ദിലീപ് വരുത്തിത്തീര്‍ത്തതായി അന്വേഷണ സംഘം കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. ദിലീപിന്റെ നിർദ്ദേശാനുസരണമാണ് മെഡിക്കല്‍ രേഖ നല്‍കിയതെന്ന് ഡോക്ടര്‍ പോലീസിന് മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു. കൂടാതെ ഇതിനെ സംബന്ധിച്ച് നഴ്സിന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തി. […] More

  • in ,

    ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബര്‍ ആദ്യം സമർപ്പിക്കും

    കൊച്ചി: യുവനടിയെ ആക്രമിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരെയുള്ള (Dileep) കുറ്റപത്രം (charge sheet) ഒക്ടോബര്‍ മാസം എട്ടിന് കോടതിയില്‍ സമര്‍പ്പിക്കുമെന്ന് റിപ്പോർട്ട്. ഗൂഢാലോചന, കൂട്ടബലാത്സംഗം എന്നിങ്ങനെ ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമതിക്കൊണ്ടുള്ള കുറ്റപത്രം അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് സമര്‍പ്പിക്കുന്നത്. ജൂലൈ പത്തിന് അറസ്റ്റ് ചെയ്യപ്പെട്ട ദിലീപിന് തൊണ്ണൂറ് ദിവസം കഴിഞ്ഞാല്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ട്. അതിനാലാണ് 90 ദിവസം തികയുന്നതിന് രണ്ട് ദിവസം മുന്‍പ് ദിലീപിനെതിരായ കുറ്റപത്രം സമർപ്പിക്കുന്നത്. എന്നാൽ കൃത്യത്തിന് […] More

Load More
Congratulations. You've reached the end of the internet.