ലോകത്തെ വണ്ടറിടിപ്പിച്ച നായിക

ഡിഷും … ഡിഷും… തിന്മയുടെ പ്രതിരൂപമായ വില്ലനെ ഇടിച്ചു നിലംപരിശാക്കുന്ന നന്മയുടെ ആൾരൂപമായ നായകൻ. അമാനുഷിക ശക്തിയുള്ള നായകന്റെ ഓരോ ധീരകൃത്യവും കണ്ട്…