More stories

 • Pinarayi , chennai-apollo-hospital-kerala-
  in ,

  മുഖ്യമന്ത്രി പിണറായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍

  തിരുവനന്തപുരം: കേരളാ മുഖ്യമന്ത്രി പിണറായി ( Pinarayi ) വിജയനെ ചെന്നൈ ഗ്രീന്‍സ് റോഡിലുള്ള അപ്പോളോ ആശുപത്രിയില്‍ ( Apollo Hospital ) പ്രവേശിപ്പിച്ചു. പതിവ് പരിശോധനക്കായാണ് അദ്ദേഹം ആശുപത്രിയിൽ എത്തിയതെന്നും പരിശോധന നേരത്തെ തീരുമാനിച്ചിരുന്നതാണെന്നും മുഖ്യമന്ത്രിയുടെ ഒാഫീസ് അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടര മണിയോടെയാണ് പിണറായിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ബ്ലഡ് കൗണ്ടിലുണ്ടായ വ്യതിയാനത്തെത്തുടര്‍ന്നാണ് അദ്ദേഹം ചികിത്സ തേടിയതെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ രക്തത്തില്‍ പ്ലേറ്റ്ലറ്റിന്റെ അളവ് കുറഞ്ഞതിനാലാണ് ആശുപത്രിയില്‍ […] More

 • Kamal , Kamal Haasan , DMDK chief Captain Vijaykanth Kamal Haasan, DMDK , Vijaykant ,Rajani , Karunanidhi, Stalin, Chennai, office, working president, MK Stalin, Gopalapuram, superstar, Rajanikanth, Haasan, Tamil Nadu tour , February 21,actor-turned-politician
  in , ,

  ക​മ​ലഹാ​സ​ന്‍ ഡിഎംഡികെ നേതാവ് വിജയകാന്തുമായി കൂടിക്കാഴ്ച നടത്തി

  ചെന്നൈ: രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്താനൊരുങ്ങുന്ന ഉലകനായകൻ കമലഹാസന്‍ ( Kamal Haasan ) ഡി.എം.ഡി.കെ ചീഫ് ക്യാപ്റ്റൻ വിജയകാന്തുമായി ( Vijaykant ) കൂടിക്കാഴ്ച നടത്തി. ചെന്നൈയിലെ പാര്‍ട്ടി ഒാഫീസിലാണ് ഇരുവരുടെയും കൂടിക്കാഴ്ച്ച നടന്നത്. ഇന്നലെ രാഷ്ട്രീയ പിന്തുണ തേടി കമലഹാസന്‍ നടന്‍ രജനികാന്തിനെയും കരുണാനിധിയെയും സ്റ്റാലിനെയും സന്ദര്‍ശിച്ചിരുന്നു. പാര്‍ട്ടി പ്രഖ്യാപനം നടത്താനിരിക്കുന്ന രാമേശ്വരത്തേക്ക് കമല്‍ രജനിയെ ക്ഷണിച്ചിരുന്നു. എന്നാല്‍, അഭിനയം പോലെ രാഷ്ട്രീയത്തിലും രണ്ടു പേര്‍ക്കും രണ്ടു വഴിയാണെന്ന് രജനി പ്രതികരിച്ചിരുന്നു. കമലും താനും പണത്തിനു വേണ്ടിയോ […] More

 • Parambikkulam-Aliyar, Kerala CM, letter, Tamilnadu ,CM, Pinarayi, palani sami, Ramesh Chennithala, Edappadi Palani sami, agriculture, drinking water, farmers, Palakkad, water, irrigation, meeting , Chennai,
  in ,

  പറമ്പിക്കുളം-ആളിയാര്‍: പിണറായി പളനി സ്വാമിക്ക്‌ വീണ്ടും കത്തയച്ചു

  തിരുവനന്തപുരം: പറമ്പിക്കുളം-ആളിയാര്‍ ( Parambikkulam-Aliyar ) പദ്ധതിയില്‍ നിന്ന്‌ കേരളത്തിന്‌ കരാര്‍ പ്രകാരമുള്ള വെള്ളം ലഭിക്കാത്ത പ്രശ്‌നം മുഖ്യമന്ത്രിമാരുടെ തലത്തില്‍ ചര്‍ച്ച ചെയ്യുന്നതിന്‌ സമയം നിശ്ചയിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിക്ക്‌ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും കത്തയച്ചു. ചിറ്റൂര്‍ പുഴയിലെ മണക്കടവ്‌ ചിറ വഴി 400 ക്യുസെക്‌സ്‌ വെള്ളമാണ്‌ കേരളത്തിന്‌ ലഭിക്കേണ്ടതെന്നും എന്നാൽ ഇത്‌ പാലിക്കപ്പെടുന്നില്ലെന്നും ചൂണ്ടിക്കാണിച്ച്‌ ഫെബ്രുവരി 8-ന്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രിക്ക്‌ കത്തയച്ചിരുന്നു. എന്നാല്‍, അതിനുശേഷവും സ്ഥിതിയില്‍ മാറ്റമുണ്ടായിട്ടില്ല. ഫെബ്രുവരി 11-നും 12-നും […] More

 • Rajinikanth, political entry ,Dec 31, Political Decision, Announce , Chennai, Rajini,southern films,demigod-like status ,followers, , public ,fans ,
  in , ,

  രാഷ്ട്രീയ പ്രവേശനം: ഡിസംബർ 31-ന് നിലപാട് അറിയിക്കുമെന്ന് രജനി

  ചെന്നൈ: ആരാധകർ ഏറെ നാളുകളായി ഉറ്റു നോക്കുന്ന സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ (Rajinikanth) രാഷ്ട്രീയ പ്രവേശനത്തെ സംബന്ധിച്ച് ഡിസംബർ 31-ന് വ്യക്തത നൽകുമെന്ന് താരം അറിയിച്ചു. കോടമ്പാക്കത്ത് നടന്ന ആരാധകരുടെ സംഗമത്തിലാണ് താരം തന്റെ രാഷ്ട്രീയ പ്രവേശനത്തിനെ കുറിച്ചുള്ള സൂചന നൽകിയത്. ആരാധകരോട് കാത്തിരിക്കാൻ ആവശ്യപ്പെട്ട താരം ഡിസംബർ 31-ന് തന്റെ രാഷ്ട്രീയ പ്രവേശന നിലപാട് വ്യക്തമാക്കുമെന്ന് അറിയിച്ചു. തന്റെ രാഷ്ട്രീയപ്രവേശനത്തില്‍ ജനങ്ങളേക്കാള്‍ താല്‍പ്പര്യം മാധ്യമങ്ങള്‍ക്കാണെന്നും താരം അഭിപ്രായപ്പെട്ടു. 18 ജില്ലകളില്‍ നിന്നായുള്ള ആയിരക്കണക്കിന് ആരാധകരാണ് രജനിയുടെ പ്രസംഗം […] More

 • in ,

  രണ്ടില ചിഹ്നം ഒപിഎസ്- ഇപിഎസിന്; ശശികലയ്ക്ക് തിരിച്ചടി

  ചെന്നൈ: എഐഡിഎംകെയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ‘രണ്ടില’ (two leaves) മുഖ്യമന്ത്രി എടപ്പാടി പളനിസാമി വിഭാഗത്തിന് നല്‍കിക്കൊണ്ടുള്ള ഉത്തരവ് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി. ‘രണ്ടില’ ചിഹ്നത്തിനായി അവകാശവാദമുന്നയിച്ചിരുന്ന ശശികല – ദിനകരൻ വിഭാഗത്തിന് ഈ തീരുമാനം കടുത്ത തിരിച്ചടിയായി. രണ്ടില ചിഹ്നം തങ്ങൾക്ക് അനുവദിക്കണമെന്ന ടി ടി വി ദിനകരന്റെ ആവശ്യം തിരഞ്ഞെടുപ്പു കമ്മീഷന്‍ തള്ളിക്കളഞ്ഞു. ഒ പനീര്‍ ശെല്‍വവും എടപ്പാടി പളനിസാമിയും നയിക്കുന്ന എഐഎഡിഎംകെയുടെ ഒപിഎസ്- ഇപിഎസ് പക്ഷത്തിന് ‘രണ്ടില’ ചിഹ്നം ഉപയോഗിക്കാമെന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ വ്യക്തമാക്കി. […] More

 • Ghost engine, loco pilot, driverless engine,Wadi station
  in ,

  സ്വയം ഓടിയ എഞ്ചിൻ; കീഴടക്കിയത് സാഹസികനായ ലോക്കോ പൈലറ്റ്

  മുംബൈ: കലബുർജിയിലെ (Kalaburagi) വാടി സ്‌റ്റേഷനിൽ (Wadi station) നിന്നു പുറപ്പെട്ട് ഡ്രൈവറില്ലാതെ ഒറ്റയ്‌ക്കോടിയ തീവണ്ടി എഞ്ചിനെ (driverless engine) പിടിച്ചു കെട്ടാൻ ലോക്കോ പൈലറ്റ് (loco pilot) സഞ്ചരിച്ചത് പതിമ്മൂന്ന് കിലോമീറ്ററോളം. 20 മിനിട്ടു നേരത്തെ ബൈക്ക് റേസിങ്ങിനു ശേഷമാണ് ലോക്കോ പൈലറ്റ് എഞ്ചിൻ കണ്ടെത്തിയത്. അതിനുള്ളിൽ അതിസാഹസികമായി കയറിപ്പറ്റിയ ലോക്കോ പൈലറ്റ് എഞ്ചിൻ നിയന്ത്രണ വിധേയമാക്കുന്നതിൽ വിജയിച്ചു. ചെന്നൈയിൽ നിന്ന് പുറപ്പെട്ട തീവണ്ടി ബുധനാഴ്ച്ച ഉച്ച തിരിഞ്ഞു മൂന്നു മണിയോടെയാണ് മുംബൈ മെയിൽ വാടി […] More

 • malappuram press club , attack,arrest,rss,pinarayi , Editorial freedom, Modi, PM
  in ,

  മാധ്യമ സ്വാതന്ത്ര്യം; നയം വ്യക്തമാക്കി പ്രധാനമന്ത്രി

  ചെന്നൈ: ജനാധിപത്യത്തിന്റെ നാലാം തൂണുകളായ മാധ്യമങ്ങള്‍ക്ക് (media) സ്വാതന്ത്ര്യവും അധികാരവും ഉണ്ടെന്നും എന്നാൽ പത്രസ്വാതന്ത്ര്യത്തെ (Editorial freedom) ദുരുപയോഗം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണെന്നും പ്രധാനമന്ത്രി (PM) നരേന്ദ്ര മോഡി (Modi) അഭിപ്രായപ്പെട്ടു. പൊതുജനതാത്പര്യാര്‍ത്ഥം മുന്‍നിര്‍ത്തിയാവണം പത്രസ്വതന്ത്ര്യം ഉപയോഗപ്പെടുത്തേണ്ടതെന്നും മോഡി വ്യക്തമാക്കി. തമിഴ് പത്രമായ ഡെയ്‌ലി തന്തി ദിനപത്രത്തിന്റെ 75-മത് വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് മഹാത്മാഗാന്ധിയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് പ്രധാനമന്ത്രി മാധ്യമ സ്വാതന്ത്ര്യത്തെ പറ്റി അഭിപ്രായപ്പെട്ടത്. മാധ്യമസ്വാതന്ത്ര്യം പൊതുതാത്പര്യത്തിന് വേണ്ടിയായിരിക്കണം ഉപയോഗിക്കേണ്ടതെന്നും വാര്‍ത്തകൾ പ്രസിദ്ധീകരിക്കുമ്പോള്‍ അതിലെ വസ്തുതകള്‍ […] More

 • in ,

  ഐഎസ് ബന്ധം; കണ്ണൂരിലെ അഞ്ച് പേര്‍ അറസ്റ്റില്‍

  കണ്ണൂര്‍: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്സുമായി (IS) ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച് പേരെ വളപട്ടണം (Valapattanam) പോലീസ് അറസ്റ്റ് ചെയ്തു. 2016 ഒക്ടോബറില്‍ കനകമലയില്‍ രഹസ്യയോഗം ചേര്‍ന്ന ഐഎസ് പ്രവര്‍ത്തകരുമായി അടുത്ത ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ചു പേരെയാണ് വളപട്ടണം പോലീസ് പിടികൂടിയത്. കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശികളാണ് പോലീസ് പിടിയിലായത്. അറസ്റ്റിലായവരെ കണ്ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്. തുര്‍ക്കിയില്‍ നിന്നും മടങ്ങിയെത്തിയ ഇവരുടെ ഫോണ്‍ രേഖകള്‍ പോലീസ് പരിശോധിച്ചിരുന്നു. ഇതിൽ നിന്നും ലഭിച്ച തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റു […] More