More stories

  • Sridevi's death , actress Sridevi , death, petition, reject, probe, Supreme Court, request, bench , Chief Justice ,Dipak Misra, Justice A.M. Khanwilkar ,Justice D.Y.Chandrachud ,plea ,senior counsel ,Vikas Singh, doubts, Sridevi ,funeral , updates, tricolour, final journey, cremation, red saree, lady superstar, actress, film stars, media
    in , ,

    ശ്രീദേവിയുടെ ദുരൂഹ മരണം: സുപ്രധാന നിലപാടുമായി സുപ്രീം കോടതി

    ന്യൂഡൽഹി: ഇന്ത്യൻ സിനിമയിലെ ആദ്യ ലേഡി സൂപ്പർ സ്റ്റാർ ശ്രീദേവിയുടെ ദുരൂഹ മരണത്തില്‍ ( Sridevi’s death ) അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട ഹർജിയിൽ സുപ്രീം കോടതി വീണ്ടും നിലപാട് വ്യക്തമാക്കി. നടിയുടെ മരണത്തിൽ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും വിഷയം ഇതിനകം തന്നെ അവസാനിച്ചതായും വ്യക്തമാക്കിയ കോടതി ഹർജി തള്ളിക്കളഞ്ഞു. സമാനമായ ആവശ്യവുമായി നേരത്തെ സമർപ്പിക്കപ്പെട്ട രണ്ടു ഹര്‍ജികള്‍ തള്ളിയ കാര്യവും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടങ്ങിയ ബെഞ്ച്  ചൂണ്ടിക്കാട്ടി. ശ്രീദേവിയുടെ ആകസ്മിക മരണത്തിൽ സിബിഐ അന്വേഷണം […] More

  • impeachment petition , congress, Kapil ,withdraws, chief justice,  plea,Deepak Misra, Venkaiya Naidu, Vice president, 
    in ,

    ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് ഹർജി കോൺഗ്രസ് പിൻവലിച്ചു

    ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെയുള്ള ഇംപീച്ച്‌മെന്റ് ഹർജി ( impeachment petition ) കോൺഗ്രസ് പിൻവലിച്ചു. കോൺഗ്രസിന് വേണ്ടി കോടതിയിൽ ഹാജരായ കപിൽ സിബൽ ഹർജി പിൻവലിക്കുന്നതായി വ്യക്തമാക്കി. ആരാണ് ഭരണഘടന ബെഞ്ച് രൂപീകരിച്ചതെന്ന് വ്യക്തമാക്കാത്തതിനാലാണ് ഈ തീരുമാനം കൈകൊണ്ടത്. ഇതിന് ജുഡീഷ്യൽ ഉത്തരവ് വേണമെന്ന് കപിൽ സിബൽ വ്യക്തമാക്കി. ഭരണഘടനാ ബെഞ്ചിന് വിട്ട ഉത്തരവ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് ഹർജി പിൻവലിച്ചത്. ആരോപണ വിധേയനായ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെയുള്ള ഇംപീച്ച്‌മെന്റ് ഹർജി കോൺഗ്രസ് പാർട്ടിയാണ് സുപ്രീം […] More

  • Indu Malhotra, KM Joseph, Supreme court, central govt, law minister , collegium, justice, chief justice, senior lawyer, Congress, pledge , friday
    in , ,

    ഇന്ദു മല്‍ഹോത്രയുടെ സത്യപ്രതിജ്ഞ; സുപ്രധാന നിലപാടുമായി സുപ്രീം കോടതി

    ന്യൂഡൽഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ കെ.എം.ജോസഫിനെ തഴഞ്ഞു കൊണ്ട് മുതിര്‍ന്ന അഭിഭാഷകയായ ഇന്ദു മല്‍ഹോത്രയെ ( Indu Malhotra ) സുപ്രീം കോടതി ജഡ്‌ജിയാക്കുവാനുള്ള വിവാദ തീരുമാനത്തിൽ രാജ്യത്തെ പരമോന്നത നീതിന്യായ കോടതി സുപ്രധാന നിലപാട് കൈക്കൊണ്ടു. ഇന്ദു മല്‍ഹോത്ര സുപ്രീം കോടതി ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യുന്നത് സ്റ്റേ ചെയ്യാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് വ്യക്തമാക്കി. കേന്ദ്ര തീരുമാനത്തില്‍ അപകാതയില്ലെന്ന ഒറ്റവരി നിരീക്ഷണം നടത്തിയ സുപ്രീംകോടതി ഇന്ദു മല്‍ഹോത്രയുടെ സത്യപ്രതിജ്ഞ തടയണമെന്ന ഹർജി തള്ളിക്കളഞ്ഞു. […] More

  • Justice Loya , Supreme court, dismisses, petitions, probe, death, independent probe, special judge, B H Loya, investigation, frivolous, chief justice, Deepak Misra,
    in ,

    ജസ്റ്റിസ് ലോയയുടെ മരണത്തിൽ പ്രത്യേക അന്വേഷണം ആവശ്യമില്ല: സുപ്രീം കോടതി

    ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ ( Justice Loya  ) ദുരൂഹ മരണത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന ആവശ്യവുമായി സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിക്കളഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്. ഡി .വൈ ചന്ദ്രചൂഡ്, എ എം ഖാന്‍വില്‍ക്കര്‍ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റംഗങ്ങള്‍. ഗൂഢ ലക്ഷ്യങ്ങളോടു കൂടിയുള്ള ഹര്‍ജികള്‍ നിരുത്സാഹപ്പെടുത്തണമെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ അപകീര്‍ത്തിപ്പെടുത്താനാണ് ഹര്‍ജിക്കാര്‍ ശ്രമിക്കുന്നതെന്നും സുപ്രീം കോടതി ബെഞ്ച് നിരീക്ഷിച്ചു. മഹാരാഷ്ട്രയിലെ […] More

  • in , ,

    ബഹുഭാര്യാത്വം, നിക്കാഹ് ഹലാല: ഭരണഘടനാ സാധുത പരിശോധിക്കുമെന്ന് സുപ്രീം കോടതി

    ന്യൂഡല്‍ഹി: ബഹുഭാര്യാത്വം ( Polygamy ), നിക്കാഹ് ഹലാല എന്നിവയുടെ ഭരണഘടനാ സാധുത പരിശോധിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രധാന വിധിക്കു ശേഷം സമര്‍പ്പിക്കപ്പെട്ട ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിർണായക പ്രസ്താവന പുറത്തു വന്നത്. ഇത് സംബന്ധിച്ച് സുപ്രീം കോടതി കേന്ദ്രത്തിനും മറ്റു കക്ഷികള്‍ക്കും നോട്ടീസയച്ചു. നിക്കാഹ് ഹലാലയും ബഹുഭാര്യാത്വവും നിയമപരമായി നിലനില്‍ക്കുമോ എന്നാണ് സുപ്രീംകോടതി പരിശോധിക്കുക. അഞ്ച് മുതിര്‍ന്ന ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ ബെഞ്ച്  ബന്ധപ്പെട്ട ഹര്‍ജികളില്‍ വാദം കേൾക്കും. ഒരു […] More

  • toddy , toddy shops, Supreme court, national highways, open, bars, Kerala, petition, Chief justice, Deepak Misra, owners, workers, court order, liquor ban,
    in , ,

    ദേശീയ-സംസ്ഥാന പാതയരികിലെ കള്ളുഷാപ്പുകള്‍ ഉപാധികളോടെ തുറക്കാം: സുപ്രീംകോടതി

    ന്യൂഡല്‍ഹി: ദേശീയ- സംസ്ഥാനത്തെ പാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നതില്‍ നല്‍കിയിരിക്കുന്ന ഇളവ് കള്ളുഷാപ്പുകള്‍ക്കും ( toddy shops ) ബാധകമാണെന്ന് സുപ്രീം കോടതി ഇന്ന് വ്യക്തമാക്കി. നേരത്തെ മദ്യശാല നിരോധനത്തില്‍ ഇളവ് പ്രഖ്യാപിച്ച വിധിയില്‍ കള്ളുഷാപ്പുകളും ഉള്‍പ്പെടുമെന്ന് കോടതി അറിയിച്ചു. അതിനാൽ ഉപാധികളോടെ ഇവയും തുറക്കാമന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേരളത്തിലെ കള്ളുഷാപ്പ് ഉടമകളും തൊഴിലാളികളും നല്‍കിയ ഹര്‍ജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്. ഏതെല്ലാം കള്ളു ഷാപ്പുകള്‍ തുറക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് […] More

  • Justice Kemal Pasha , Kerala HC, chief justice, P. N. Ravindran controversial judge ,Justice Antony Dominic ,Justice  P. N. Ravindran , BJP, Karnataka, Yeddyurappa, floor test, tomorrow, Supreme Court,  stay orders, Courts ,  6 months , civil, criminal case trials,Supreme Court, bench ,Justices, Adarsh Kumar Goel, Navin Sinha , RF Nariman , proceedings,  legislative , trial , CJI, impeachment, Yechuri, plans, Dipak Misra, SC CPM, may bring impeachment against CJI, Yechuri, opposition, plans, impeachment motion, chief justice, Dipak Misra, Supreme court,
    in ,

    ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റിന് നീക്കം: യെച്ചൂരി

    ന്യൂഡല്‍ഹി: രാജ്യത്തെ ചരിത്രത്തിലാദ്യമായി ചീഫ് ജസ്റ്റിസിനെതിരെ ( CJI ) ഇംപീച്ച്‌മെന്റ് ( impeachment ) പ്രമേയത്തിന് നീക്കം നടക്കുമെന്ന് സീതാറാം യെച്ചൂരി ( Yechuri ) സൂചന നൽകി. ഇന്ത്യയുടെ നീതിന്യായ സംവിധാനത്തിൽ അസാധാരണ സംഭവ വികാസങ്ങൾ ഉടലെടുത്ത സാഹചര്യത്തിലാണ് പുതിയ നീക്കം. സുപ്രീം കോടതിയിലെ പ്രതിസന്ധി പരിഹാരമില്ലാതെ നീളുന്ന സാഹചര്യത്തില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരുന്ന കാര്യം ആലോചിച്ച് വരുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു. പാര്‍ലമെന്റിന്റെ […] More

  • Justice Kemal Pasha , Kerala HC, chief justice, P. N. Ravindran controversial judge ,Justice Antony Dominic ,Justice  P. N. Ravindran , BJP, Karnataka, Yeddyurappa, floor test, tomorrow, Supreme Court,  stay orders, Courts ,  6 months , civil, criminal case trials,Supreme Court, bench ,Justices, Adarsh Kumar Goel, Navin Sinha , RF Nariman , proceedings,  legislative , trial , CJI, impeachment, Yechuri, plans, Dipak Misra, SC CPM, may bring impeachment against CJI, Yechuri, opposition, plans, impeachment motion, chief justice, Dipak Misra, Supreme court,
    in ,

    ജഡ്ജിമാർ തമ്മിലുള്ള തർക്കം പരിഹരിച്ചിട്ടില്ല: അറ്റോർണി ജനറൽ

    ന്യൂഡൽഹി: ജഡ്ജിമാർ ( judges ) തമ്മിലുള്ള തർക്കം പരിഹരിച്ചിട്ടില്ലെന്ന് അറ്റോർണി ജനറൽ ( Attorney General ) കെ കെ വേണുഗോപാൽ ( KK Venugopal  ) ഇന്ന് വ്യക്തമാക്കി. മാധ്യമ റിപ്പോർട്ടുകളെ ഉദ്ധരിച്ചാണ് എജിയുടെ പ്രസ്താവന. എന്നാൽ ജഡ്ജിമാർ തമ്മിലുള്ള തർക്കംപ്രശ്നങ്ങൾ പരിഹരിച്ചെന്ന് അറ്റോർണി ജനറൽ ഇന്നലെ അറിയിച്ചിരുന്നു. അതേസമയം, ഇന്നലെ ജഡ്ജിമാർ തമ്മിൽ തർക്കമുണ്ടായതായി സൂചന. ഇന്നലെ നടന്ന ചായ സൽക്കാരത്തിനിടയിലാണ് ജഡ്ജിമാർ തമ്മിൽ തർക്കമുണ്ടായത്. വിവാദ പത്രസമ്മേളനം വിളിച്ചു കൂട്ടിയ നാല് ജഡ്ജിമാർക്കെതിരെ […] More

  • Attorney General , judges, issues, not solved, supreme court, medical scam, bribery, Justice Loya, death, investigation, AG,media, Supreme Court ,crisis, Attorney General, Venugopal , everything okay, Bar Council of India,BCI, delegation ,met, Chief Justice ,Dipak Misra ,ongoing crisis , Monday ,judges , four rebel judges,J Chelameswar, Ranjan Gogoi, Kurian Joseph ,Madan B Lokur, rebel judges ,criticised ,the Chief Justice ,allocation of cases, administration , top court ,press conference, Supreme Court,judges, press conference, collegium, Four Senior Judges , Media ,an unprecedented move , Justices J. Chelameswar, Ranjan Gogoi, Madan Lokur , Kurian Joseph, press ,allegations , Chief Justice of India , benches ,Constitution Benches
    in ,

    സുപ്രീം കോടതിയിലെ പ്രതിസന്ധി പരിഹരിച്ചതായി അറ്റോര്‍ണി ജനറല്‍

    ന്യൂഡൽഹി: സുപ്രീംകോടതിയിലെ പ്രതിസന്ധി ( Supreme Court crisis ) പരിഹരിച്ചതായും കോടതി ബെഞ്ചുകൾ പതിവുപോലെ പ്രവര്‍ത്തനം ആരംഭിച്ചുവെന്നും അറ്റോര്‍ണി ജനറല്‍ ( Attorney General ) കെ.കെ.വേണുഗോപാല്‍ തിങ്കളാഴ്ച്ച വ്യക്തമാക്കി. രാവിലെ നടത്തിയ അനൗപചാരിക ചര്‍ച്ചകളിൽ ചീഫ് ജസ്റ്റിസും ജഡ്ജിമാരും പങ്കെടുത്തിരുന്നു. ചർച്ചയെ തുടർന്ന് ജഡ്ജിമാര്‍ ധാരണയിലെത്തിയതായി അറിയിച്ചുവെങ്കിലും തര്‍ക്ക വിഷയങ്ങളിലെ ഏതെല്ലാം പ്രശ്നങ്ങളാണ് പരിഹരിച്ചതെന്ന് എജി വ്യക്തമാക്കിയില്ല. രാവിലെ 10.30-ന് പ്രവര്‍ത്തനം ആരംഭിക്കേണ്ട ബെഞ്ചുകള്‍ ഇന്ന് പതിനഞ്ചു മിനിറ്റു വൈകിയാണ് പ്രവത്തനം ആരംഭിച്ചത്. എന്നാല്‍ ജഡ്ജിമാരെത്താത്തതിനാല്‍ രണ്ടു […] More

  • in , ,

    തീയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമല്ല: സുപ്രീം കോടതി

    ന്യൂഡല്‍ഹി: തീയേറ്ററുകളില്‍ ചലച്ചിത്ര പ്രദർശനം ആരംഭിക്കുന്നതിന് മുൻപ് ദേശീയഗാനം ( national anthem ) നിര്‍ബന്ധമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതിനായി 2016 നവംബര്‍ 30-ന് പുറപ്പെടുവിച്ച ഉത്തരവിൽ ഭേദഗതി ചെയ്തു കൊണ്ട് സുപ്രീം കോടതി ഉത്തരവിറക്കി. വിഷയത്തില്‍ പുതിയ ചട്ടങ്ങള്‍ നിര്‍മ്മിക്കാന്‍ രൂപീകരിച്ച മന്ത്രിതല സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നും കോടതി അറിയിച്ചു. ദേശീയഗാനവുമായി ബന്ധപ്പട്ട മറ്റു ഹര്‍ജികളും കോടതി തീര്‍പ്പാക്കി. ദേശീയ ഗാനം വേണമോയെന്ന് തീയേറ്ററുകള്‍ക്ക് തീരുമാനിക്കാമെന്നും കോടതി […] More

  • Supreme court, gay, sex, debate, reopens, review, 2013, verdict, section 377, chief justice, SC, plea, IPC, larger bench, decriminalisation, gay sex, adults, Dipak Misra, Justice AM Khanwilkar, DY Chandrachud, issue, unnatural offences, punishment, imprisonment, 
    in ,

    സ്വവര്‍ഗാനുരാഗം: വിധി പുനഃപ്പരിശോധിക്കുമെന്ന് സുപ്രീം കോടതി

    ന്യൂഡൽഹി: സ്വവര്‍ഗാനുരാഗം നിയമവിരുദ്ധമാണെന്ന് നേരത്തെ കോടതി വിധിച്ചത് പുനഃപ്പരിശോധനക്ക് വിധേയമാക്കാൻ സുപ്രീംകോടതി ( Supreme court ) തീരുമാനിച്ചു. സ്വവര്‍ഗ ലൈംഗികത കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ 377-ാം വകുപ്പ് ( IPC section 377 ) നിലനില്‍ക്കുമെന്ന 2013-ലെ കോടതി വിധി പുനഃപ്പരിശോധിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ, ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ഭരണഘടനാ ബെഞ്ചാണ് സ്വവര്‍ഗ ലൈംഗികത സംബന്ധിച്ച് ഇന്ന് നിർണ്ണായകമായ തീരുമാനം കൈക്കൊണ്ടത്. […] More

  • in ,

    ഹാദിയ നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി

    ന്യൂഡല്‍ഹി: ഹാദിയ (Hadiya) നവംബര്‍ 27-ന് മൂന്ന് മണിക്ക് മുന്‍പ് നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി (SC) ഉത്തരവിട്ടു. കോടതി ഉത്തരവിട്ട പ്രകാരം മകളെ സുപ്രീംകോടതിയില്‍ ഹാജരാക്കുമെന്ന് ഹാദിയയുടെ പിതാവ് അശോകൻ അറിയിച്ചു. തുറന്ന കോടതിയിലായിരിക്കും വാദം കേള്‍ക്കുക. അടച്ചിട്ട കോടതിയില്‍ വാദം കേള്‍ക്കണമെന്ന ഹാദിയയുടെ അച്ഛന്റെ ആവശ്യം കോടതി തള്ളിയിരുന്നു. ഹാദിയക്കുള്ള സുരക്ഷ സംസ്ഥാന സര്‍ക്കാര്‍ തുടരണമെന്നും സമൂഹത്തിന്റെ വികാരമനുസരിച്ച്‌ കോടതിക്ക് തീരുമാനമെടുക്കാനാവില്ലെന്നും പരമോന്നത കോടതി വ്യക്തമാക്കി. ഹാദിയ കേസില്‍ മന:ശാസ്ത്രപരമായ തട്ടിക്കൊണ്ടു പോകലാണ് (സൈക്കോളജിക്കല്‍ […] More

Load More
Congratulations. You've reached the end of the internet.