More stories

 • Edappal child abuse ,  Edappal molestation,theatre owner ,arrested ,kerala, police, social media, girl, 10 years old, mother, Edappal theatre child molestation case ,POCSO  Edappal , child, molestation,theatre owner ,arrested , opposition, walk out, kerala assembly, Pinarayi, police, child abuse, 10 year old , girl,DGP, Loknath Behra
  in , ,

  എടപ്പാൾ തീയേറ്റര്‍ ഉടമയുടെ അറസ്റ്റ്; പ്രതികരണവുമായി പ്രതിപക്ഷവും ഡിജിപിയും

  തിരുവനന്തപുരം: എടപ്പാൾ ( Edappal ) തീയേറ്ററിൽ നടന്ന ബാല പീഡനത്തിന്റെ തെളിവ് കൈമാറിയ തീയേറ്റര്‍ ഉടമ ഇ സി സതീഷിനെ അറസ്റ്റു ചെയ്ത പോലീസ് നടപടിക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. കേസില്‍ ഉന്നതതല ഇടപെടല്‍ നടന്നിട്ടുണ്ടെന്ന് വിഷയത്തില്‍ സബ്മിഷന്‍ കൊണ്ടുവന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ പോക്‌സോ നിയമം അനുസരിച്ചാണ് അറസ്‌റ്റ് നടന്നതെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി […] More

 • Parked cars, kids, child ,trapped ,overheated, deadly temperatures, an hour, vehicles , shade, sun, interior ,car temperatures , 37 degrees Celsius, dashboards ,steering wheels,seats , inside,  study , children ,US , hyperthermia,,,
  in , ,

  പാർക്ക് ചെയ്ത കാറുകളിൽ കുഞ്ഞുങ്ങൾക്ക് സംഭവിക്കുന്നതെന്ത്?

  കാർ പാർക്ക് ( parked cars ) ചെയ്ത് തൊട്ടടുത്ത സ്ഥലത്തേയ്ക്ക് പായുന്നതിനിടയിൽ പലപ്പോഴും ഒപ്പമുള്ള കുഞ്ഞുങ്ങളെ ഒപ്പം കൂട്ടാതെ കാറിനുളളിൽ തന്നെ ഇരുത്തുക എന്നത് പലരുടെയും ശീലമാണ്. ഉടനടി മടങ്ങിയെത്താമെന്ന കണക്കുകൂട്ടലിലാണ് പലരും ഈ അബദ്ധം കാട്ടുന്നത്. കുട്ടി ഒപ്പമുണ്ടെങ്കിൽ ഉണ്ടായേക്കാവുന്ന ചെറിയ പ്രശ്‌നങ്ങൾ ഒഴിവാക്കുവാനായി ചെയ്യുന്ന ഇത്തരം പ്രവർത്തി അതീവ ഗുരുതരമായ വലിയൊരു പ്രശ്നത്തിന് കാരണമാകുമെന്ന് പലരും അന്നേരം ഓർക്കാറില്ല. പാർക്ക് ചെയ്ത കാറിനുള്ളിൽ ഒരൽപ സമയം കഴിച്ചു കൂട്ടുക എന്നത് നമുക്കേവർക്കും ഏറെ […] More

 • rape, meaning , child, girls, father, Gautam Gambhir , protest, talk about child rape, cricketer,  A for Abuse, B for Brutality, C for Cruelty, Insaaf Ka Tarazu , film, Kathua, 

  Hot

  in , , , ,

  റേപ്പ് എന്ന വാക്കിന്റെ അർത്ഥം കുഞ്ഞുങ്ങളോട് വിശദീകരിക്കേണ്ടി വരുന്ന ദിവസത്തെ ഭയക്കുന്നു: ഗൗതം ഗംഭീർ

  മൈതാനത്തിലെ മികച്ച പ്രകടങ്ങൾക്ക് പുറമെ സാമൂഹ്യ പ്രതിബദ്ധതയുടെ പേരിലും പ്രശസ്ത കായികതാരം ഗൗതം ഗംഭീർ മാതൃകയാണ്. പിഞ്ചു കുഞ്ഞുങ്ങളെ പോലും നരാധമന്മാർ നിഷ്ഠൂരമായി കൊലപ്പെടുത്തുന്ന സംഭവങ്ങൾ വർദ്ധിച്ചു വരുന്ന ഈ വേളയിൽ ശക്തമായ വാക്കുകളിലൂടെ അതിനികൃഷ്‌ടമായ ബലാത്‌സംഗത്തെ ( rape ) വിമർശിച്ച പ്രശസ്ത കായികതാരം ഗൗതം ഗംഭീറിന്റെ കുറിപ്പിന് പ്രസക്തിയേറുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ ഒന്നു കണ്ണോടിക്കാം. ‘റേപ്പ്’ എന്ന വാക്ക് ഞാൻ ആദ്യമായി കേൾക്കുന്നത് ‘ഇൻസാഫ് കാ തരാസു’ എന്ന സിനിമയിലാണ്. 1980-ൽ ഞാൻ ജനിക്കുന്നതിനും […] More

 • Spiderman , save, child, Paris, man, scaled, 4 floors, Mamoudou Gassama ,bravery, twitter, Mali, mayor, 

  Trending Hot Popular

  in , ,

  ബഹുനിലക്കെട്ടിടത്തിൽ അപകടം നേരിട്ട കുഞ്ഞ്‌; സ്‌പൈ‌ഡര്‍മാനായി മാലി സ്വദേശി

  പാരീസ്: സ്വന്തം ജീവൻ വകവയ്ക്കാതെ ബഹുനിലക്കെട്ടിടത്തിൽ സ്‌പൈ‌ഡര്‍മാനെ ( Spiderman ) പോലെ വലിഞ്ഞു കയറിയ ഗസ്സമ എന്ന മാലി സ്വദേശിയായ യുവാവിന്റെ ലക്ഷ്യം തന്റെ സാഹസികത ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുക എന്നതായിരുന്നില്ല. മറിച്ച് അപകടത്തിൽപ്പെട്ട ഒരു കുഞ്ഞു ജീവനെ രക്ഷിക്കുവാനുള്ള പ്രയത്നത്തിലായിരുന്നു ആ യുവാവ്. നാലാം നിലയിലെ ബാല്‍ക്കണിയില്‍ കുടുങ്ങിക്കിടക്കുന്ന കുരുന്നിനെ അതിസാഹസികമായി രക്ഷപ്പെടുത്തിയ മാലി സ്വദേശിയെ അഭിനന്ദിച്ച് പ്രമുഖർ രംഗത്തെത്തി. സംഭവം ശ്രദ്ധയില്‍പ്പെട്ട ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മമൂദൗ ഗസ്സമയെ അഭിനന്ദിക്കാനായി ക്ഷണിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ […] More

 • death penalty , child, abuse, rape, cabinet, approved, ordinance, children,  up to 12 years of age, Protection of Children from Sexual Offences Act ,POCSO , Kathua, 
  in ,

  കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ: ഓര്‍ഡിനന്‍സിന് അംഗീകാരം

  ന്യൂഡല്‍ഹി: പിഞ്ചു കുഞ്ഞുങ്ങളെപ്പോലും അതിക്രൂരമായി പീഡിപ്പിക്കുന്നതായുള്ള കൂടുതൽ വാർത്തകൾ പുറത്തു വരുന്ന സാഹചര്യത്തിൽ ബാല പീഡകര്‍ക്ക് വധശിക്ഷ ( death penalty ) നൽകുവാനുള്ള സുപ്രധാന തീരുമാനവുമായി കേന്ദ്രം രംഗത്തെത്തി. 12 വയസിനു താഴെയുള്ള കുട്ടികള്‍ക്കെതിരെയുള്ള പീഡനക്കേസുകളില്‍ പ്രതികൾക്കു വധശിക്ഷ നല്‍കുന്നതിനുള്ള ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകാരം നല്‍കി. അഞ്ചു ദിവസത്തെ വിദേശ സന്ദര്‍ശനത്തിന് ശേഷം ഇന്ന് ഇന്ത്യയിൽ മടങ്ങിയെത്തിയ പ്രധാനമന്ത്രി ചരിത്രപരമായ തീരുമാനം കൈക്കൊണ്ട മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കത്വ, ഉന്നാവോ മാനഭംഗക്കേസുകളുടെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി […] More

 • Anganwadi , honorarium, KK Shylaja, Kerala Govt, Health Minister, central govt, rural mother and child care centres, workers, women, child, creches, Kerala govt, allowed, 1.57 crore rs, health minister, kk shailaja, central govt, salary, children, nutrition, food, grant, state govt, anganavadi, allocate, employees, care, 

  Trending Hot Popular

  in

  അംഗന്‍വാടി ജീവനക്കാരുടെ വര്‍ധിപ്പിച്ച ഓണറേറിയം കുടിശിക സഹിതം നല്‍കും: മന്ത്രി

  തിരുവനന്തപുരം: അംഗന്‍വാടി ( Anganwadi ) ജീവനക്കാരുടെ വര്‍ധിപ്പിച്ച ഓണറേറിയം മുഴുവന്‍ കുടിശിക സഹിതം ലഭ്യമാക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. അംഗന്‍വാടി ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കേണ്ടിയിരുന്ന 1000 രൂപ ചില പഞ്ചായത്തുകള്‍ കുടിശിക വരുത്തിയത് കാരണം വര്‍ധിപ്പിച്ച മുഴുവന്‍ ഓണറേറിയം തുകയും ലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നതായി മന്ത്രി അറിയിച്ചു. 2017-18ലെ മൂന്നാം ഗഡു അനുവദിച്ചു കൊണ്ടുള്ള ധനകാര്യ വകുപ്പിന്റെ ഉത്തരവില്‍ പ്രാദേശിക സര്‍ക്കാരുകള്‍ കുടിശിക […] More

 • children , snacks, taste, genetics, relation, study, health , obesity , food, research, child , prefer ,saltines,sweet ,Snack preference,linked , researcher ,investigated , fat taste, sensitivity , aversion , bitter ,green leafy vegetables, influenced,participants.
  in , ,

  കുട്ടികളുടെ പ്രിയപ്പെട്ട രുചികളും ജനിതക ശാസ്ത്രവും തമ്മിലുള്ള ബന്ധമെന്ത്?

  സ്‌നാക്‌സ് ( snacks ) ഇഷ്ടപ്പെടാത്ത കുട്ടികൾ കുറവാണ്. എന്നാൽ എല്ലാ രുചികളും ( taste ) കുഞ്ഞുങ്ങൾക്ക്  ഇഷ്ടമാകണമെന്നില്ല. അതിന് പിന്നിൽ ഒരു വലിയ രഹസ്യമുണ്ടെന്നാണ് ഏറ്റവും പുതിയ കണ്ടെത്തൽ. കുട്ടികൾക്ക് പലഹാരങ്ങളോടുള്ള ഇഷ്ടം ജനിതക ശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. അതായത് കുട്ടിക്ക് ഒരു പലഹാരത്തോട് താല്പര്യം ജനിക്കുന്നതിന് പിന്നിൽ അവരുടെ ജനിതക പാരമ്പര്യത്തിന് ബന്ധമുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഒരു കൂട്ടം കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടാണ് ഗവേഷകർ ഈ വിഷയത്തിൽ പഠനം നടത്തിയത്. […] More

 • Anganwadi, honorarium, KK Shylaja, Kerala Govt, Health Minister, central govt, rural mother and child care centres, workers, women, child, 

  Trending Hot Popular

  in

  അംഗന്‍വാടി ജീവനക്കാര്‍ക്ക് ആശ്വാസം; കുടിശിക സര്‍ക്കാര്‍ നല്‍കും

  തിരുവനന്തപുരം: അംഗന്‍വാടി ( Anganwadi ) ജീവനക്കാരുടെ വര്‍ധിപ്പിച്ച ഓണറേറിയം തുകയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് പദ്ധതി പ്രകാരം നല്‍കുന്ന 1000 രൂപ ഒഴികെ വര്‍ധിപ്പിച്ച മുഴുവന്‍ തുകയും സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇതനുസരിച്ച് വര്‍ധിപ്പിച്ച ഓണറേറിയം തുക 1-04-2017 മുതലുള്ള കുടിശിക സഹിതം മാറിനല്‍കി സര്‍ക്കാര്‍ ഉത്തരവിട്ടു. അംഗന്‍വാടി വര്‍ക്കറുടെ ഓണറേറിയം 10,000 രൂപയായും ഹെല്‍പ്പര്‍മാരുടെ ഓണറേറിയം 7,000 രൂപയായും 2016 ഫെബ്രുവരിയില്‍ വര്‍ധിപ്പിച്ചിരുന്നു. ഇതിനാവശ്യമായ തുക തദ്ദേശസ്വയംഭരണ […] More

 • senior citizen, seats, reservation,bus ,Kerala State Human Right Commission,transport commissioner,   Motor Vehicles Department ,MVD, implement , seat reservation , private buses , Regional Transport Officer , bus operators,  normal 39-seater bus, nine seats are reserved for women, four each for senior men , women,differently-abled, visually-challenged,mother ,child,

  Trending Hot Popular

  in , ,

  ബസ്സുകളിൽ മുതിർന്ന പൗരന്മാർക്ക് സീറ്റ് ഉറപ്പുവരുത്താൻ നിർദ്ദേശം

  തിരുവനന്തപുരം: സംസ്ഥാനത്തെ ബസുകളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ( senior citizen ) സീറ്റ് സംവരണം ( seat reservation ) കര്‍ശനമായി നടപ്പിലാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ( Kerala State Human Right Commission ) നിർദ്ദേശിച്ചു. ഇത് സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ്ങ് ചെയര്‍മാന്‍ പി മോഹനദാസ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി. യാത്രക്കാര്‍ക്ക് വ്യക്തമായി മനസിലാകുന്ന രീതിയിലും കാണാവുന്ന വിധത്തിലും സംവരണ സീറ്റുകള്‍ പ്രത്യേകം എഴുതി വയ്ക്കണമെന്ന് കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു. കൂടാതെ മുതിർന്ന […] More