More stories

  • in ,

    ജിഎസ്ടി: ഉയര്‍ന്ന സ്ലാബ് മാറി; 177 ഉത്പന്നങ്ങളുടെ വില കുറയും

    ഗുവാഹട്ടി: ചരക്ക് സേവന നികുതിയിലെ (GST) ഉയര്‍ന്ന സ്ലാബായ ( highest slab ) 28 ശതമാനം നികുതി (tax) 50 ഉത്പന്നങ്ങള്‍ക്കു മാത്രമായി ചുരുക്കി. ചോക്കലേറ്റ്, പോഷക പാനീയങ്ങള്‍, ചൂയിംഗം, ഷാംപൂ, ഡിയോഡ്രന്റ്, ഷൂ പോളിഷ്, സോപ്പുപൊടി, മാര്‍ബിള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നിവയുടെ നികുതി കുറയും. പുതിയ തീരുമാനത്തിലൂടെ 177 ഉത്പന്നങ്ങളുടെ വില കുറയും. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിൽ പങ്കെടുത്ത ശേഷം ബീഹാര്‍ ധനകാര്യമന്ത്രി സുശില്‍ മോദി ഇക്കാര്യം വെളിപ്പെടുത്തി. നിലവിൽ 227 ഉത്പന്നങ്ങളാണ് 28 […] More