More stories

 • rain, monsoon, films, writers, flood, farmers, poets, cinema, disaster, children, kids, students, holiday,Vaishali

  Hot Popular

  in , ,

  മഴ പെയ്യും നേരം

  കൊടും ചൂടിൽ വേഴാമ്പലിനെ പോലെ ഏവരും കാത്തിരിക്കുകയും; അത് വന്നെത്തവെ ഹർഷോന്മാദത്തോടെ സ്വീകരിക്കപ്പെടുകയും എന്നാൽ ദിനമൊട്ടു കഴിയവെ ‘നാശം, ഈ മഴ പോകുന്നില്ലല്ലോ’ എന്ന പരിഭവം കേൾക്കേണ്ടി വരികയും ചെയ്യുന്ന മഴയെന്ന ( rain ) അത്ഭുത പ്രതിഭാസം ഈ കർക്കിടകത്തിലും അതൊന്നും ശ്രദ്ധിക്കാൻ നേരമില്ലെന്ന മട്ടിൽ തകർത്ത് പെയ്യുമ്പോൾ നെഞ്ചിൽ ആവലാതിയുമായി ബഹുഭൂരിപക്ഷം ജനത മലയോര പ്രദേശങ്ങളിലും തീരദേശങ്ങളിലുമായി ആശങ്കയോടെ കഴിയുകയാണ്. നിർത്താതെ പെയ്യുന്ന മഴയിൽ ഡാമുകളിടെ ജലനിരപ്പ് ഉയരവെ ഇവരുടെ മനസ്സിൽ ഭീതിയുടെ അഗ്നി ആളിപ്പടരുന്നു. […] More

 • women directors, Kerala, Malayalam film, cinema, Anjali menon, Vidhu Vincent, Roshini Dinakar, My Story, Koode, Revathi, Geethu Mohandas,Parvathy,

  Hot Popular

  in , , ,

  കേരളത്തിലെ സംവിധായികമാരും അവർ നേരിട്ട വെല്ലുവിളികളും

  കാലമിത്ര കഴിഞ്ഞിട്ടും കലാ-സാങ്കേതിക രംഗത്ത് വൻ കുതിച്ചുചാട്ടം നടത്തിയിട്ടും എന്ത് കൊണ്ട് മലയാള ചലച്ചിത്ര രംഗത്ത് ഇപ്പോഴും വിരലിലെണ്ണാവുന്നത്ര മാത്രം വനിതാ സംവിധായകർ ( women directors )? ഈ ചോദ്യത്തിനുള്ള ഉത്തരം അടുത്തകാലത്തായി ചലച്ചിത്ര രംഗത്തും സജീവ ചർച്ചയായ സ്ത്രീ വിരുദ്ധത എന്ന വിഷയമാണെന്നത് നിഃസംശയം. മലയാള ചലച്ചിത്ര രംഗത്ത് കാലങ്ങളായി നിലനിന്ന ചില മാമൂലുകൾ സമൂഹമധ്യത്തിൽ ചോദ്യം ചെയ്യപ്പെട്ടതിനാൽ അടുത്തിടെ ആ മേഖലയിൽ അരങ്ങേറുന്ന വിവാദങ്ങൾ നല്ലൊരു ശുദ്ധികർമ്മത്തിന് വഴിതെളിക്കുമെന്നാണ് പൊതുവെയുള്ള വിശ്വാസം. ചലച്ചിത്ര രംഗത്ത് […] More

 • actor, Thilakan, daughter, Sonia, memories, film, cinema, father, pesonal life, mother, dramma, acting, awards, ban, VS, Kanam, Ramesh Chennithala, Mohan Lal, Sohan Roy, Dam 999, Kilukkam, Moonnaampakkam, Indian Rupee, Ustad Hotel,

  Hot Popular

  in , , ,

  എന്റെ അച്ഛനും ഞാനും: സോണിയ തിലകന്റെ നല്ലയോർമ്മകൾ

  ഏതൊരു പെൺകുട്ടിയുടെയും ആദ്യ ഹീറോ അവളുടെ അച്ഛനാണ്. മറ്റുള്ളവരുടെ മുന്നിൽ എത്ര കർക്കശക്കാരനാണെങ്കിൽ കൂടിയും ഒരാൾ തന്റെ പൊന്നോമന പുത്രിയുടെ മുന്നിൽ വാത്സല്യത്തിൻ നിറകുടമായി സ്വയമറിയാതെ അവതരിക്കുന്നു. അതാണ് പൊതുവെയുള്ള നാട്ടുനടപ്പ്. മലയാള സിനിമയുടെ തിലകക്കുറിയായ തിലകനെന്ന ( Thilakan ) അഭിനയപ്രതിഭയുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ പുത്രിയായ സോണിയ തിലകൻ സാക്ഷ്യപ്പെടുത്തുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ ആരോപണ വിധേയനായ നടനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് താരസംഘടനയായ ‘അമ്മ’ വിവാദത്തിൽപ്പെട്ടപ്പോൾ അതുല്യ നടൻ തിലകൻ മുൻപ് ‘അമ്മ’യുടെ […] More

 • jayaraj,director,mohanlal,films, Kunjali marakkar,

  Hot Popular

  in , ,

  തന്റെ ചിത്രത്തിൽ ഇതുവരെ മോഹൻ ലാൽ അഭിനയിച്ചിട്ടില്ല; കാരണം ഇതാണെന്ന് ജയരാജ്

  തിരുവനന്തപുരം: മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ പ്രശസ്ത സംവിധായകൻ ജയരാജ് ( Jayaraj ) മലയാള സിനിമയുടെ അഭിമാനമായ മോഹൻ ലാലിനെ കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തി. തന്റെ ഒരു ചിത്രത്തിലും ഇതുവരെ സൂപ്പർസ്റ്റാർ മോഹൻ ലാൽ അഭിനയിക്കാത്തതിന്റെ കാരണങ്ങൾ ജയരാജ് വ്യക്തമാക്കി. ‘ദേശാടനം’ കഴിഞ്ഞ ശേഷം മഴയുടെ പശ്ചാത്തലത്തിലുള്ള ഒരു സിനിമ ചെയ്യാന്‍ താൻ മോഹന്‍ലാലിനെ സമീപിച്ചിരുന്നതായി ജയരാജ് വെളിപ്പെടുത്തി. കോസ്റ്റ്യൂം വരെ വാങ്ങിയിരുന്നുവെന്നും പാട്ടുകള്‍ പോലും റെക്കോഡ് ചെയ്തിരുന്നുവെന്നും എന്നാൽ തന്റെ ജീവിതത്തിലുണ്ടായ ഒരു പ്രത്യേക […] More

 • Cinema ,posters,  censorship certificate, category, women's commission, children, parents, scenes, films, theatre , posters, 
  in ,

  സിനിമാ പരസ്യങ്ങളില്‍ സെന്‍സര്‍ കാറ്റഗറി അച്ചടിക്കണം: വനിതാ കമ്മീഷന്‍

  തിരുവനന്തപുരം: സിനിമാ ( cinema ) പോസ്റ്ററുകളില്‍ സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് കാറ്റഗറി ( censorship certificate category ) നിര്‍ബന്ധമായും അച്ചടിക്കണമെന്ന് കേരള വനിതാ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. നിര്‍ദിഷ്ട കാറ്റഗറി വ്യക്തമാക്കാതിരുന്നാല്‍ കുട്ടികളുമൊത്ത് സിനിമക്കെത്തുന്ന പ്രേക്ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രംഗങ്ങള്‍ കാണേണ്ടി വരുന്ന സാഹചര്യമുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കമ്മീഷന്റെ നടപടി. നിലവിലെ സെന്‍സര്‍ ചട്ടങ്ങളനുസരിച്ച് സിനിമയുടെ പ്രചാരണത്തിന് ഉപയോഗിക്കുന്ന പോസ്റ്ററുകളിലും ബോര്‍ഡുകളിലും മാധ്യമ പരസ്യങ്ങളിലും സെന്‍സര്‍ കാറ്റഗറി വ്യക്തമാക്കണം. എന്നാല്‍, ഇത് നിര്‍മാതാക്കളും വിതരണക്കാരും ലംഘിക്കുന്ന അവസ്ഥയുണ്ടെന്നും ഇത് അനുവദിക്കാനാവില്ലെന്നും കമ്മീഷന്‍ […] More

 • in , ,

  ഞാൻ ജീവിതത്തെ, മനുഷ്യരെ, സിനിമയെ അഗാധമായി സ്നേഹിക്കുന്നു. അതുകൊണ്ടു തന്നെ എനിക്ക് വിജയപരാജയങ്ങളില്ല: സണ്ണി ജോസഫ് 

  സിനിമയുടെ ലോകത്തു ഒരു പക്ഷെ സവിധായകരെ കഴിഞ്ഞാൽ ലോകമെമ്പാടും പെട്ടെന്ന് തിരിച്ചറിയപ്പെടുന്ന പേരുകൾ ഛായാഗ്രാഹകരുടെ പേരുകൾ തന്നെയാണ്. ഒരു സിനിമയുടെ ചിത്രീകരണ വേളയിൽ ഒരു ഛായാഗ്രാഹകന്റെ നേതൃത്വപാടവം തന്നെയാണ് ആ സിനിമയുടെ ചിത്രീകരണത്തിന്റെ മൂല്യത്തെ നിർണയിക്കുന്നത്. ഇക്കാര്യം സംവിധായകനും അഭിനേതാക്കൾക്കും എല്ലാം അറിയാം, പ്രശസ്ത ഛായാഗ്രാഹകൻ സണ്ണി ജോസഫ് [ Sunny Joseph ] പറയുന്നു. എൻ ബി രമേശ് നടത്തിയ കൂടിക്കാഴ്ചയിൽ നിന്ന്… ‘സിനിമാട്ടോഗ്രാഫി ഇസ് സംതിങ് ഓഫ് ആൻ അണ്ടർ റേറ്റഡ് ആർട് ഫോം’ എന്ന് പറഞ്ഞു […] More

 • prithviraj ,aadujeevitham ,amala, Blessy ,AR Rahman, Rasool Pookutty , Amala Paul,Prithviraj, Academy Award winner , film, cinema, facebook, novelist ,Benyamin,

  Popular

  in

  പൃഥ്വിയുടെ ആടുജീവിതത്തിൽ നജീബിന്‍റെ സൈനുവായി അമല പോള്‍

  പൃഥ്വിരാജ് ( Prithviraj ) നായകനാകുന്ന ബ്ലസിയുടെ പുതിയ ചിത്രമായ ‘ആടുജീവിത’ത്തില്‍ ( Aadujeevitham ) നജീബിന്‍റെ ഭാര്യ സൈനുവായി അഭിനയിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് നടി അമല പോള്‍ ( Amala ) അറിയിച്ചു. തന്‍റെ ഹൃദയത്തെ ആഴത്തില്‍ സ്പര്‍ശിച്ച നോവലാണ് ‘ആടുജീവിത’മെന്ന് അമലപോള്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ബ്ലെസ്സി, എ ആർ റഹ്മാൻ, റസൂൽ പൂക്കുട്ടി, പൃഥ്വിരാജ്, കെ യു മോഹനൻ എന്നീ പ്രതിഭകളോടൊപ്പം ചിത്രത്തിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അമല പോള്‍ വ്യക്തമാക്കി. ദൈവത്തിന്റെ […] More

 • death, experience, after death,people , come back , grave ,reveal , die, ,huge scientific advancements, popular theories , white lights , life ,cinema,medically dead ,question ,answers,

  Hot Popular

  in ,

  മരണശേഷം സംഭവിക്കുന്നതെന്ത്? പുനർജ്ജീവിച്ചവരുടെ സാക്ഷ്യങ്ങൾ

  ജീവിതത്തിൽ അനിവാര്യമായ ഒരു അപ്രിയ സത്യമാണ് മരണം ( death ). ആ യാഥാർഥ്യത്തിൽ നിന്ന് ആർക്കും ഒഴിഞ്ഞുമാറുവാൻ സാധിക്കില്ല. നാം കണ്ടറിഞ്ഞു മനസിലാക്കിയ ലോകത്ത് നിന്ന് അദൃശ്യമായ ഒരു ലോകത്തേയ്ക്കാണ് മരണം നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്. അങ്ങനെ ഒരു ലോകമോ മരണാനന്തര ജീവിതമോ ഉണ്ടോയെന്ന് ഇന്നും തെളിയിച്ചിട്ടില്ല. ഒരുപാട് മുത്തശ്ശിക്കഥകളിലൂടെ മരണാനന്തര ജീവിതത്തെപ്പറ്റി നാം കേട്ടിട്ടുണ്ട്. എന്നാൽ അതൊന്നും തന്നെ ഇതുവരെ ശാസ്ത്രീയമായി തെളിഞ്ഞിട്ടില്ല. മരണാവസ്ഥയിൽ എത്തുന്ന സമയത്ത് കണ്ണുകൾക്ക് മുന്നിൽ ഒരു വെള്ളിവെളിച്ചം മിന്നിമറയുമെന്നും […] More

 • Hot Popular

  in , ,

  ഏഷ്യൻ ഫിലിം മേക്കേഴ്സിന് ഇത് നല്ല കാലമല്ല

  യൂറോപ്പിലും അമേരിക്കയിലും നടക്കുന്ന പ്രധാനപ്പെട്ട അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലൊന്നും ഏഷ്യൻ സിനിമകൾ വേണ്ടത്ര  പ്രദർശിപ്പിക്കുന്നില്ല. കഴിഞ്ഞ അഞ്ചു വർഷമായി അവയുടെ  എണ്ണം ചുരുങ്ങിച്ചുരുങ്ങി വരികയുമാണ്. ഫെസ്റ്റിവലുകളുടെ കാര്യത്തിൽ  മാത്രമല്ല , വിതരണ കാര്യത്തിലും ഇത് തന്നെയാണ് അവസ്ഥ, എന്ന് വിഖ്യാത തായ്‌ സംവിധായിക  അനുച ബൂന്യവാദന ബി ലൈവ് ന്യൂസ് ലേഖകൻ എൻ ബി രമേശിന് അനുവദിച്ച അഭിമുഖത്തിൽ പറയുന്നു:  താങ്കളുടെ ‘മലിലാ – ദി ഫെയർവെൽ ഫ്ലവർ’ കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ രജതചകോരം  നേടി. ഈ ചലച്ചിത്ര മേളയെപ്പറ്റി എന്താണ് […] More

 • Rajanikanth, fans, 4th day, meet, MGR,politics, entry,  Kamal Hassan, cinema, films, actor, media, speech, Tamilnadu, 
  in , ,

  രാഷ്ട്രീയത്തിലും സിനിമയിലും ഒന്നും ശാശ്വതമല്ല: രജനികാന്ത്

  ചെന്നൈ: രാഷ്ട്രീയത്തിലും സിനിമയിലും ശാശ്വതമായി ഒന്നുമില്ലെന്നും കാലം വരുമ്പോൾ എല്ലാം മാറുമെന്നും പ്രശസ്ത സിനിമാതാരം രജനികാന്ത് ( Rajanikanth ) അഭിപ്രായപ്പെട്ടു. തന്റെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച നിർണായക പ്രഖ്യാപനം ഞായറാഴ്ച്ച നടത്താനിരിക്കെയാണ് ആരാധക സംഗമത്തിന്റെ നാലാംദിനത്തിൽ നടൻ ഈ പ്രസ്താവന നടത്തിയത്. പണവും പ്രശസ്തിയും ഉണ്ടെന്ന് കരുതി ആരുടേയും പാദങ്ങളിൽ വീഴരുതെന്നും ദൈവത്തിന്റെയും മാതാപിതാക്കളുടെയും പാദങ്ങളാണ് വണങ്ങേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ആരാധക സംഗമത്തിനായി പുറപ്പെടുന്നതിന് മുൻപ് ദ്രാവിഡ രാഷ്ട്രീയത്തിൽ നിന്ന് ഒരു മാറ്റം തമിഴ്നാട്ടിൽ സാധ്യമാണോ […] More

 • iffk-meet-the-directors-rayhana-dileesh-pothan
  in , ,

  സ്ത്രീയുടെ അവസ്ഥ സാര്‍വ്വലൗകികമെന്ന് റെയ്ഹാന

  തിരുവനന്തപുരം: സിനിമ മാത്രമല്ല മതങ്ങളും പുരുഷാധിപത്യത്തിന്‍ കീഴിലാണെന്ന് അള്‍ജീരിയന്‍ സംവിധായിക റെയ്ഹാന (Rayhana) ആരോപിച്ചു. അള്‍ജീരിയയിലെ കഥയാണ് തന്റെ ചിത്രം പറയുന്നതെങ്കിലും ലോകത്ത് എല്ലായിടത്തും സത്രീയുടെ അവസ്ഥ ഒന്നു തന്നെയാണെന്നും ടാഗോറില്‍ നടന്ന മീറ്റ് ദ ഡയക്ടേഴ്‌സില്‍ പങ്കെടുത്ത് റെയ്ഹാന അഭിപ്രായപ്പെട്ടു. മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന തന്റെ ചിത്രം ‘ഐ സ്റ്റില്‍ ഹൈഡ് ടു സ്‌മോക്കി’നെ സ്വീകരിച്ച മേളയിലെ പ്രേക്ഷകര്‍ക്ക് റെയ്ഹാന നന്ദി അറിയിച്ചു. സംവിധായകരായ ദിലീഷ് പോത്തന് പുറമെ ഇല്ഗര്‍ നജാഫ്, ശ്രീകൃഷ്ണന്‍ കെ പി തുടങ്ങിയവര്‍ […] More

 • iffk, adoor gopalakrishnan, book release,cinema,
  in , ,

  അടൂർ ‘റീഡിങ് സിനിമ: തിയറീസ് ആൻഡ് ടെക്‌നിക്‌സ്’ പ്രകാശനം ചെയ്തു

  തിരുവനന്തപുരം: ചലച്ചിത്രത്തെ ദൃശ്യ-ശ്രവ്യ കലയുടെ മേഖലയിൽ നിന്ന് നിരൂപണം ചെയ്തിരിക്കുന്ന ‘റീഡിങ് സിനിമ: തിയറീസ് ആൻഡ് ടെക്‌നിക്‌സ്’ (Reading Cinema: Theories and techniques) എന്ന ആധികാരിക പുസ്തകം 22-മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ (IFFK) ഓപ്പൺ ഫോറത്തിൽ വച്ച് അടൂർ (Adoor) ഇന്നലെ പ്രകാശനം ചെയ്തു. പ്രസാധകരായ ബ്ലൂംസ്ബറി പുറത്തിറക്കിയ പുസ്തത്തിന്റെ ഒരു പകർപ്പ് സർവ്വകലാശാലാ അധ്യാപികയായ ഡോ ജി എസ് ജയശ്രീയ്ക്ക് കൈമാറിക്കൊണ്ടാണ്പ്രശസ്ത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ ഔദ്യോഗികമായി നിർവ്വഹിച്ചത്. ബംഗളൂരു […] More

Load More
Congratulations. You've reached the end of the internet.