പ്രമുഖ ചലച്ചിത്ര സംവിധായകന്‍ കുന്ദന്‍ ഷാ വിടവാങ്ങി 

ന്യൂഡൽഹി: വിഖ്യാത ഹിന്ദി ഫിലിം സംവിധായകനും തിരക്കഥാകൃത്തുമായ കുന്ദൻ ഷാ (Kundan Shah) വിടപറഞ്ഞു. വെള്ളിയാഴ്ച്ച രാത്രിയുണ്ടായ ഹൃദ്രോഗത്തെ തുടർന്ന് മുംബയിലെ വസതിയിൽ വച്ചാണ് അറുപത്തിഒൻപത് വയസ്സുള്ള അദ്ദേഹം അന്തരിച്ചത്. 1983-ൽ…