മദ്യപാനികൾക്ക് മറവിരോഗത്തിന് സാധ്യത കുറവെന്ന് പഠനം

കാലിഫോർണിയ: ദിവസം ഒരു പെഗ്ഗ് കഴിക്കുന്ന മിത മദ്യപാനികൾക്കും അമിതമായി മദ്യം (Alcohol) ഉപയോഗിക്കുന്നവർക്കും മറവിരോഗം അടക്കമുള്ള കോഗ്നിറ്റീവ് അസുഖങ്ങൾക്ക് (അവബോധ രോഗങ്ങൾ)…