രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഇതാ ചില ലളിത മാർഗ്ഗങ്ങൾ

ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ( immunity ) ആശ്രയിച്ചാണ് രോഗങ്ങളോട് ശരീരം പ്രതികരിക്കുക. രോഗപ്രതിരോധ ശേഷി കുറയുന്നതിനനുസരിച്ച് ശരീരത്തിൽ രോഗങ്ങളുടെ കടന്നു വരവ് കൂടുമെന്ന്…