More stories

 • in

  വിവാദ ലേക് പാലസ് റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഏരിയ പൊളിക്കാൻ ഉത്തരവായി

  ആലപ്പുഴ: വിവാദമായ ലേക് പാലസ് ( Lake Palace ) റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഏരിയ പൊളിച്ച്‌ നീക്കാന്‍ കളക്ടർ ഉത്തരവിട്ടു. സി ബി അനുപമ കളക്ടര്‍ സ്ഥാനമൊഴിയുന്നതിന് തൊട്ട് മുന്‍പായാണ് ഉത്തവ് പുറപ്പെടുവിച്ചത്. 64 സെന്റ് വിസ്തൃതിയുള്ള പാര്‍ക്കിങ് ഏരിയ ഒഴിയണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടിയുടെ സഹോദരിയുടെയും കമ്പനിയുടെയും പേരിൽ നോട്ടീസയച്ചു. ആലപ്പുഴ ലേക് പാലസ് റിസോര്‍ട്ടിന്റെ പാര്‍ക്കിങ് ഏരിയയും അപ്രോച്ച്‌ റോഡും പൂര്‍വ്വ സ്ഥിതിയിലാക്കണമെന്ന് കളക്ടറുടെ ഉത്തരവിൽ പറയുന്നു. നിശ്ചിത കാലയളവിനുള്ളില്‍ പൂര്‍വ്വ സ്ഥിതിയിലാക്കിയില്ലെങ്കില്‍ തുടര്‍ നടപടികള്‍ ജില്ലാ […] More

 • Thrissur pooram,updates,fireworks, permission, collector, Thrissur ,pooram , Kudamattom, festival, kerala, umbrella display, state's biggest temple festival ,  flag-hoisting ceremony , Paramekkavu and Thiruvambadi temples ,Thrissur,event, crowds, sample fireworks,

  Hot Popular

  in ,

  തൃശൂർ പൂരാവേശ ലഹരിയിൽ; വെടിക്കെട്ടിന് അനുമതി നൽകുമെന്ന് ജില്ലാ കളക്ടർ

  തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരാവേശ ലഹരിയിൽ ( Thrissur pooram  ) കേരളത്തിന്റെ സാംസ്‌കാരിക നഗരം ആറാടുന്നു. ഘടകപൂരങ്ങൾ വടക്കുംനാഥനെ വണങ്ങി. മഠത്തിൽവരവ് പഞ്ചവാദ്യം ആസ്വാദകർക്ക് ആവേശമായി. ഇന്ന് രാവിലെ ഏഴു മണിയോടെ കണിമംഗലം ശാസ്താവ് പൂരപ്പറമ്പിലെഴുന്നള്ളിയതോടെയാണ് പൂരത്തിന് തുടക്കമായത്. മൂവായിരത്തോളം പോലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. എന്നാൽ സുപ്രസിദ്ധമായ തൃശൂർ പൂരം വെടിക്കെട്ടിന് ഇനിയും അനുമതി ലഭിക്കാത്തത് പൂരാസ്വാദകരിൽ ആശങ്ക പടർത്തിയിരിക്കുകയാണ്. റവന്യൂ, എക്സ്പ്ലോസീവ് ഉദ്യോഗസ്ഥരാണ് ഇതിന് അനുമതി നൽകേണ്ടത്. വെടിക്കെട്ടിന് ഇനിയും അനുമതി ലഭിക്കാത്തതിനെ തുടർന്ന് തിരുവമ്പാടി, പാറമേക്കാവ് […] More

 • in ,

  ഹൈക്കോടതിയുടെ പരാമർശം: സുപ്രീം കോടതിയില്‍ തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി പിന്‍വലിച്ചു

  ന്യൂഡല്‍ഹി: വൻ വിവാദമായ കായല്‍ കൈയ്യേറ്റവുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങൾക്കെതിരെ മുൻ മന്ത്രി തോമസ് ചാണ്ടി ( former minister Thomas Chandy ) സുപ്രീം കോടതിയില്‍ നല്‍കിയ ഹർജി പിന്‍വലിച്ചു. ഹർജി സമർപ്പിച്ച വേളയിൽ തോമസ് ചാണ്ടി സംസ്ഥാന മന്ത്രി ആയിരുന്നു എന്നും എന്നാൽ ഇപ്പോൾ മന്ത്രിസ്ഥാനം നഷ്‌ടമായ സ്ഥിതിയ്ക്ക് കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്നും തോമസ് ചാണ്ടിയുടെ അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചു. ഇത് അംഗീകരിച്ച സുപ്രീം കോടതി തോമസ് ചാണ്ടിയുടെ ഹർജി […] More

 • human rights commission , Kerala state human rights commission , auto, family, rent, collector, report, education, 5 year old girl,  SAT Hospital , Nepali family , children , helped, treatment, admitted, emergency , diaper, hospital , Medical college, thiruvananthapuram

  Hot Popular

  in

  ഓട്ടോയിൽ അന്തിയുറങ്ങുന്ന കുടുംബം; മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു

  തിരുവനന്തപുരം: ഓട്ടോറിക്ഷയിൽ അന്തിയുറങ്ങുന്ന അഞ്ചു വയസ്സുകാരി ഉൾപ്പെടെയുള്ള കുടുംബത്തെ അടിയന്തിരമായി പുനരധിവസിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ( human rights commission ) നിർദ്ദേശിച്ചു. ജില്ലാ കളക്ടറും സാമൂഹ്യനീതി ജില്ലാ ഓഫീസറും കുടുംബത്തെ ഓട്ടോറിക്ഷയിൽ നിന്നും മാറ്റി പാർപ്പിക്കാൻ നടപടികൾ സ്വീകരിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ പി മോഹനദാസ് നിർദ്ദേശിച്ചത്. നടപടികൾ സ്വീകരിച്ച ശേഷം മൂന്നാഴ്ച്ചയ്ക്കകം നടപടി റിപ്പോർട്ട് ഫയൽ ചെയ്യണമെന്നും മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. പണമില്ലാത്തതിനാൽ വാടക നൽകാതിരുന്ന കുടുംബത്തെ വാടക വീട്ടിൽ നിന്നും ഇറക്കി വിട്ടതിനെ […] More

 • Sree sakthi paper mill, waste, pollution, Periyar, health hazards, nuisance, petition, factory, chemicals, report, collector, meeting, chalakudy puzha
  in , ,

  ശ്രീശക്തി പേപ്പര്‍ മില്ലിലെ മാലിന്യ കൂമ്പാരം അധികൃതർ പരിശോധിച്ചു

  എറണാകുളം: എടയാറിലുള്ള ശ്രീശക്തി പേപ്പര്‍മില്ലിലെ ( Sree sakthi paper mill ) മാലിന്യ കൂമ്പാരത്തിനെതിരെയുള്ള നാട്ടുകാരുടെ പരാതിയെ തുടർന്ന് പറവൂര്‍ തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം സഥലത്തെത്തി പരിശോധന നടത്തി. പൂട്ടിക്കിടക്കുന്ന ശ്രീശക്തി പേപ്പര്‍മില്ലിലെ മാലിന്യ കൂമ്പാരം പെരിയാറിന്റെ മലിനീകരണത്തിന് കാരണമാകുന്നു എന്ന പരാതിയെ തുടര്‍ന്നാണ് അധികൃതർ പരിശോധന നടത്തിയത്. മാലിന്യങ്ങള്‍ പെരിയാറിൽ കലരുന്നതിനാൽ നദിക്ക് ഇടക്കിടെ നിറം മാറ്റം സംഭവിക്കുന്നുണ്ട്. ഇതിനെ തുടർന്ന് മാലിന്യം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. കളക്ടറുടെ […] More

 • Thomas Chandy,Kerala High court, encroachment, petition, appeal, SC, HC, court order, appeal, lake encroachment, collector, report, cabinet, resort, former minister, transport minister, supreme court, resignation, Thomas Chandy,Thomas Chandy ,High Court, special treat, govt, asks, encroachment, petition, judge, AIYF, resignation, demanded, VS,Vigilance court, enquiry, road, encroachment,land encroachment
  in ,

  ചാണ്ടിയുടെ കയ്യേറ്റം മനഃപൂര്‍വമെന്ന് കണക്കാനാവില്ല: ഹൈക്കോടതി

  കൊച്ചി: കായല്‍ കൈയേറ്റ കേസില്‍ മുന്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടേത് ( Thomas Chandy ) മനഃപൂര്‍വമുള്ള കൈയ്യേറ്റമായി ( encroachment ) കണക്കാനാവില്ലെന്ന് ഹൈക്കോടതി ( HC ) നീരീക്ഷണം. കേസില്‍ മൂന്ന് മാസത്തിനുള്ളില്‍ സര്‍ക്കാര്‍ സര്‍വേ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ഇന്ന് ഉത്തരവിട്ടു. നിലവിലുള്ള രേഖകളുടെ അടിസ്ഥാനത്തില്‍ തോമസ് ചാണ്ടി കായല്‍ കൈയ്യേറിയതായി പറയാന്‍ കഴിയില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അതിനാല്‍ ചാണ്ടിക്കെതിരെ ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്യേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി. സര്‍വേ പൂര്‍ത്തിയാക്കിയതിനു ശേഷം […] More

 • in , ,

  പിവി അൻവറിന്റെ പാർക്കിനെതിരെ കളക്ടറുടെ റിപ്പോർട്ട്

  മലപ്പുറം: പി വി അൻവർ ( PV Anwar ) എം എൽ എ യുടെ ഉടമസ്ഥതയിലുള്ള വിവാദ വാട്ടർ തീം പാർക്ക് പരിസ്ഥിതി ലോല പ്രദേശത്തെന്ന് കോഴിക്കോട് ജില്ലാ കളക്ടറുടെ ( collector ) റിപ്പോർട്ട്. പാർക്കിന്റെ നിർമ്മാണത്തിൽ നിയമലംഘന നടന്നുവെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. പാറയ്ക്ക് മുകളിൽ വെള്ളം കെട്ടി നിർത്തിയിരിക്കുന്നത് വൻ അപകടത്തിന് സാധ്യതയെന്ന് റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. കൂടാതെ പാർക്ക് പരിസ്ഥിതി ദുർബല പ്രദേശത്തായതിനാൽ ഈ പ്രദേശത്തെ മണ്ണിടിച്ചിലിൽ സാധ്യത പരിശോധിക്കണമെന്നും റിപ്പോർട്ടിൽ […] More

 • in ,

  തോമസ് ചാണ്ടിക്കെതിരെ കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

  കോട്ടയം: മുൻ മന്ത്രി തോമസ് ചാണ്ടിക്കെതിരെ ( Thomas Chandy ) കേസ് എടുത്ത് അന്വേഷിക്കാൻ വിജിലൻസ് കോടതി ( vigilance court ) ഉത്തരവിട്ടു. വിജിലൻസ് സമർപ്പിച്ച ത്വരിതാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോട്ടയം വിജിലൻസ് കോടതി ഉത്തരവ്. വിജിലസിന്റെ ശുപാർശകൾ കോട്ടയം വിജിലൻസ് അംഗീകരിച്ചു. രണ്ടാഴ്‌ച്ചയ്‌ക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസിനോട് കോടതി നിർദ്ദേശിച്ചു. തണ്ണീർത്തട സംരക്ഷണ നിയമ ലംഘനം, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് എൻസിപിയുടെ മന്ത്രിയായിരുന്ന തോമസ് ചാണ്ടിക്കെതിരെ ചുമത്തിയിട്ടുള്ളത്. വലിയകുളം സീറോ ജെട്ടി റോഡ് നിർമ്മാണത്തിൽ […] More

 • Ockhi,  found, fishermen, today, navy, Lakshadweep cyclone,TN, Kerala, fishermen, protest, Kuzhithura, Kanyaumari, national highway, strike, Government, missing people, hungry strike, cyclone, dead, search, Kerala govt, collector, warning, meeting,Kuzhithurai ,Kanyakumari District 
  in ,

  ഓഖി: 180 മത്സ്യത്തൊഴിലാളികളെക്കൂടി ഇന്ന് കണ്ടെത്തി

  കൊച്ചി: ഓഖി (Ockhi) ചുഴലിക്കാറ്റില്‍പ്പെട്ട് കാണാതായ 180 മത്സ്യത്തൊഴിലാളികളെക്കൂടി ഇന്ന് തിരച്ചിൽ സംഘം കണ്ടെത്തി. നാവികസേന ലക്ഷദ്വീപ് (Lakshadweep) തീരത്തു നിന്നാണ് ഇവരെ കണ്ടെത്തിയത്. നാവികസേനയുടെ ഐഎന്‍എസ് കല്‍പേനി നടത്തിയ തിരച്ചിലിൽ ലക്ഷദ്വീപിലെ പരമ്പരാഗത മത്സ്യബന്ധന മേഖലയില്‍ നിന്നാണ് മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയത്. ഇവരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 17 ബോട്ടുകളിലായി കണ്ടെത്തിയ ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. മത്സ്യത്തൊഴിലാളികളുടെ സംഘവും ഐഎന്‍എസ് കല്‍പേനിയില്‍ തിരച്ചിലിനായി പുറപ്പെട്ടിരുന്നു. മൂന്ന് മൃതശരീരങ്ങൾ കൂടി ഇന്നലെ കണ്ടെത്തിയിരുന്നു. ദുരന്തത്തിന്റെ ഒന്‍പതാം ദിനമായ […] More

 • Ockhi, TN, Kerala, fishermen, protest, Kuzhithura, Kanyaumari, national highway, strike, Government, missing people, hungry strike, cyclone, dead, search, Kerala govt, collector, warning, meeting,Kuzhithurai ,Kanyakumari District 
  in , ,

  ഓഖി: കേരള-തമിഴ് നാട് മത്സ്യത്തൊഴിലാളികൾ പ്രതിഷേധത്തിൽ

  കന്യാകുമാരി: ഓഖി (Ockhi)യെ തുടർന്ന് കന്യാകുമാരിയിലെ ജില്ലയിലെ  കുഴിത്തുറയിൽ (Kuzhithura) മത്സ്യത്തൊഴിലാളികളുടെ (fishermen) പ്രതിഷേധപ്രകടങ്ങൾ തുടരുന്നു. തിരുവനന്തപുരം-കന്യാകുമാരി ദേശീയ പാത പ്രതിഷേധക്കാർ ഉപരോധിച്ചു. കുഴിത്തുറയിൽ പ്രതിഷേധക്കാർ റോഡിന് പുറമെ റയിൽവേ സ്റ്റേഷനും ഉപരോധിക്കുകയാണ്. മൂന്ന് തീവണ്ടികൾ തടഞ്ഞിട്ടു. ആയിരക്കണക്കിന് ആളുകളാണ് സമരത്തിൽ പങ്കെടുക്കുന്നത്. 1150-ലേറെ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുണ്ടെന്ന് നാട്ടുകാർ അറിയിച്ചു. സർക്കാരിന്റെ അലംഭാവത്തിനെതിരെയാണ് മത്സ്യത്തൊഴിലാളികൾ പ്രതിഷേധപ്രകടങ്ങൾ ആരംഭിച്ചത്. അതേസമയം കേരളത്തിൽ ചെല്ലാനത്തെ ദുരിതാശ്വാസ ക്യാമ്പിലും സമരം തുടരുകയാണ്. കാണാതായവരെ കുറിച്ചുള്ള സർക്കാർ കണക്കുകൾ ശരിയല്ലെന്ന് ലത്തീൻ കത്തോലിക്ക […] More

 • Thomas Chandy,Kerala High court, encroachment, petition, appeal, SC, HC, court order, appeal, lake encroachment, collector, report, cabinet, resort, former minister, transport minister, supreme court, resignation, Thomas Chandy,Thomas Chandy ,High Court, special treat, govt, asks, encroachment, petition, judge, AIYF, resignation, demanded, VS,Vigilance court, enquiry, road, encroachment,land encroachment
  in ,

  ഹൈക്കോടതി വിധിക്കെതിരെ തോമസ് ചാണ്ടി സുപ്രീം കോടതിയില്‍

  കൊച്ചി: ഭൂമി – കായല്‍ കയ്യേറ്റങ്ങളെ തുടർന്ന് മന്ത്രി സ്ഥാനം നഷ്‌ടമായ തോമസ് ചാണ്ടി (Thomas Chandy) സുപ്രീം കോടതിയില്‍ (SC) ഹര്‍ജി (Petition) സമർപ്പിച്ചു. കയ്യേറ്റവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്ന് ഹര്‍ജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യത്തിന് പുറമെ തോമസ് ചാണ്ടി കായല്‍ കയ്യേറിയെന്ന് കണ്ടെത്തിയ ആലപ്പുഴ ജില്ലാ കളക്ടര്‍ ടിവി അനുപമയുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. തന്റെ പേര് പരാമര്‍ശിച്ചു കൊണ്ടുള്ള കളക്ടറുടെ റിപ്പോര്‍ട്ടും അതിന്റെ […] More

 • Thomas Chandy, AG, legal opinion
  in ,

  തോമസ് ചാണ്ടി വിഷയം; എ.ജിയുടെ നിയമോപദേശം പുറത്ത്

  തിരുവനന്തപുരം: അനധികൃതമായി ഭൂമി നികത്തിയെന്ന കേസില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിയ്ക്കെതിരെ (Thomas Chandy) ആലപ്പുഴ ജില്ലാ കളക്ടർ നൽകിയ റിപ്പോര്‍ട്ടിന് നിയമസാധുതയുണ്ടെന്ന അഡ്വക്കറ്റ് ജനറലിന്റെ (AG) നിയമോപദേശം (legal opinion) പുറത്ത്. കളക്ടറുടെ കണ്ടെത്തലുകള്‍ പൂര്‍ണ്ണമായി തള്ളാനാകില്ലെന്നും തുടര്‍ നടപടികളിലേക്ക് പോകേണ്ടി വരുമെന്നും അഡ്വക്കേറ്റ് ജനറല്‍ സി.പി.സുധാകര പ്രസാദ് വ്യക്തമാക്കി. കളക്ടറുടെ റിപ്പോര്‍ട്ടിലെ ചില കണ്ടെത്തലുകളില്‍ ഉത്തരവാദികള്‍ക്കെതിരെ കേസെടുക്കാമെന്ന വിലയിരുത്തലും നിയമോപദേശത്തിലുണ്ട്. കൂടാതെ കോടതി വിധി കൂടി പരിഗണിച്ച്‌ വിഷയത്തില്‍ നടപടി സ്വീകരിക്കണമെന്നും എ.ജി നിയമോപദേശത്തില്‍ […] More

Load More
Congratulations. You've reached the end of the internet.