More stories

 • Kevin, death, govt, 10 lakh Rs, Neenu, study, Kerala Assembly, cabinet, decision, police, case, Kodiyerri, Kevin, murder,  wife, Neenu, Chennithala, social media, CM, political parties, protest, police, comments, 

  Hot Popular

  in , ,

  കെവിൻ വധത്തിൽ രാഷ്ട്രീയപ്പോര്; അകമ്പടിക്കെതിരെ വിയോജിപ്പ്; നീനുവിനെതിരെ മോശം പരാമർശങ്ങൾ

  തിരുവനന്തപുരം: നീനു ( Neenu ) എന്ന യുവതിയെ വിവാഹം ചെയ്ത കോട്ടയം സ്വദേശി കെവിന്റെ കൊലപാതകം രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള മറ്റൊരു പോരാട്ടത്തിന് കാരണമാകുന്നു. കെവിന്‍ വധവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പ്രതികരണം അരോചകമായിരുന്നു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിക്ക് 15 വാഹനങ്ങള്‍ അകമ്പടി പോകുന്നത് എന്തിനാണെന്നും ഇത് രാജ ഭരണമാണോ എന്നും അദ്ദേഹം ആരാഞ്ഞു. വിഷയത്തില്‍ പാര്‍ട്ടി പ്രതികരിക്കാത്തതെന്തെന്നും ചെന്നിത്തല ചോദിച്ചു. പ്രണയവിവാഹത്തിന്റെ പേരിൽ കെവിന്‍ എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ […] More

 • Kamuki , Aparna  Balamurali, controversy, social media, film, review, comments,
  in ,

  ചലച്ചിത്ര നിരൂപണങ്ങളെ കുറിച്ച്‌ വിവാദ പരാമർശം; കൂടുതൽ വിശദീകരണവുമായി യുവനടി

  കോഴിക്കോട്: ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ചലച്ചിത്ര നിരൂപണങ്ങളെ കുറിച്ച്‌ യുവതാരം അപര്‍ണ്ണ ബാലമുരളി ( Aparna  Balamurali ) നടത്തിയതായി പ്രചരിച്ച പ്രസ്താവന വിവാദമായ സാഹചര്യത്തിൽ കൂടുതൽ വിശദീകരണവുമായി യുവനടി രംഗത്തെത്തി. ‘കാമുകി’ എന്ന പുതിയ ചിത്രത്തിന്റെ ഭാഗമായി കാലിക്കറ്റ് പ്രസ്ക്ലബ്ബില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിവാദ പരാമര്‍ശത്തെ കുറിച്ച്‌ താരം തന്റെ നയം വ്യക്തമാക്കി. ഓണ്‍ലൈന്‍ മാധ്യമങ്ങളെ കുറിച്ചോ നെഗറ്റീവ് നിരൂപണത്തെ കുറിച്ചോ താൻ ഒന്നു തന്നെ പറഞ്ഞിട്ടില്ലെന്ന് യുവനടി വെളിപ്പെടുത്തി. സിനിമയെ കുറിച്ച്‌ പുറത്തു വരുന്ന നെഗറ്റീവും പോസിറ്റീവുമായിട്ടുള്ള […] More

 • iffk, adoor gopalakrishnan, book release,cinema,
  in , ,

  അടൂർ ‘റീഡിങ് സിനിമ: തിയറീസ് ആൻഡ് ടെക്‌നിക്‌സ്’ പ്രകാശനം ചെയ്തു

  തിരുവനന്തപുരം: ചലച്ചിത്രത്തെ ദൃശ്യ-ശ്രവ്യ കലയുടെ മേഖലയിൽ നിന്ന് നിരൂപണം ചെയ്തിരിക്കുന്ന ‘റീഡിങ് സിനിമ: തിയറീസ് ആൻഡ് ടെക്‌നിക്‌സ്’ (Reading Cinema: Theories and techniques) എന്ന ആധികാരിക പുസ്തകം 22-മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ (IFFK) ഓപ്പൺ ഫോറത്തിൽ വച്ച് അടൂർ (Adoor) ഇന്നലെ പ്രകാശനം ചെയ്തു. പ്രസാധകരായ ബ്ലൂംസ്ബറി പുറത്തിറക്കിയ പുസ്തത്തിന്റെ ഒരു പകർപ്പ് സർവ്വകലാശാലാ അധ്യാപികയായ ഡോ ജി എസ് ജയശ്രീയ്ക്ക് കൈമാറിക്കൊണ്ടാണ്പ്രശസ്ത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ ഔദ്യോഗികമായി നിർവ്വഹിച്ചത്. ബംഗളൂരു […] More

 • IFFK, comments, allegations, open forum, WCC,famous personalities, movies,audience, workshop, Women in Cinema Collective ,WCC, opinion, Rima, Parvathy, State Chalachitra Academy Chairman, Kamal ,

  Popular

  in ,

  ഐഎഫ്എഫ്കെ: ആരോപണങ്ങളും അഭിപ്രായങ്ങളുമായി പ്രമുഖർ

  തിരുവനന്തപുരം: ആണ്‍-പെണ്‍-ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന വ്യത്യാസമില്ലാതെ സിനിമ വളരണമെന്ന് രാജ്യാന്തര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് (IFFK) നടന്ന ഓപ്പണ്‍ ഫോറത്തിൽ (open forum) ചലച്ചിത്രരംഗത്തെ പെണ്‍കൂട്ടായ്മ (WCC) അഭിപ്രായപ്പെട്ടു. സിനിമയുടെ പേരും നഗ്നതയും സെന്‍സര്‍ ചെയ്യപ്പെടുകയും അതിലെ സ്ത്രീവിരുദ്ധ സംഭാഷണങ്ങളും നിലപാടുകളും സെന്‍സര്‍ ചെയ്യപ്പെടാതെ പോകുകയുമാണെന്ന് നടി പാര്‍വതി പരാതിപ്പെട്ടു. സിനിമയില്‍ സ്ത്രീ കച്ചവട ഉപകരണം മാത്രമാകുന്ന അവസ്ഥ നിലനില്‍ക്കുന്നുവെന്നും സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യമുള്ള സിനിമയില്‍പ്പോലും മുന്‍നിര നടന്‍മാരുടെ സാന്നിധ്യം ഉറപ്പാക്കാനാണ് ശ്രമമെന്നുമായിരുന്നു റിമ കല്ലിങ്കലിന്റെ ആരോപണം. അത്തരം സിനിമകളെ പ്രോത്സാഹിപ്പിക്കാന്‍ […] More

 • Padmavati, SC, chief ministers, warning, cinema, release, film, Supreme court, rejects, ban, politicians, comments, responsible positions, public offices, statements, CBFC, central board of film certification, Manohar Lal Sharma, PIL, lawyer, centre,
  in , ,

  പത്മാവതിക്കെതിരെ പരാമർശം; നേതാക്കന്മാർക്ക് കോടതിയുടെ താക്കീത്

  ന്യൂഡൽഹി: വിവാദ ചിത്രം ‘പത്മാവതി’ (Padmavati) നിരോധിക്കണമെന്നാവശ്യപ്പെട്ട ഹർജി സുപ്രീം കോടതി മൂന്നാം തവണയും തള്ളിക്കളഞ്ഞു. കൂടാതെ ‘പത്മാവതി’ക്കെതിരെ സംസാരിച്ച മുഖ്യമന്ത്രിമാർക്ക് (chief ministers) സുപ്രീം കോടതി താക്കീത് നൽകി. പൊതു ഭരണ സംവിധാനങ്ങളിലിരിക്കുന്നവര്‍ ചിത്രത്തിനെതിരെ പരസ്യ പ്രസ്താവന നടത്തരുതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സെന്‍സര്‍ ബോര്‍ഡ് അനുവദിച്ചാലും പത്മാവതിയുടെ പ്രദര്‍ശനം തടയുമെന്ന് രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ് മുഖ്യമന്ത്രിമാര്‍ പരസ്യമായി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സുപ്രീം കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചത്. സെന്‍സര്‍ബോര്‍ഡിന്റെ പരിഗണനയിലുള്ള ഉത്തരവാദിത്തപരമായ സ്ഥാനം വഹിക്കുന്നവര്‍ക്ക് എങ്ങനെയാണ് […] More