More stories

  • in ,

    സരിതയുടെ കത്ത് ചര്‍ച്ച ചെയ്യുന്നതിന് ഹൈക്കോടതിയുടെ വിലക്ക്

    കൊച്ചി: സോളാര്‍ കേസുമായി (Solar case) ബന്ധപ്പെട്ട് സരിത (Saritha) എസ് നായര്‍ അന്വേഷണ കമ്മീഷനില്‍ സമര്‍പ്പിച്ച കത്തും അതിലെ വിശദാംശങ്ങളും ചര്‍ച്ച ചെയ്യുന്നതിന് ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തി. സരിതയുടെ കത്തിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വിലക്കേർപ്പെടുത്തണമെന്ന മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. മാധ്യമങ്ങളുള്‍പ്പെടെ ആരും തന്നെ സരിതയുടെ കത്തിനെക്കുറിച്ച് ചര്‍ച്ച ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു. രണ്ടു മാസത്തേക്കാണ് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തിയത്. ഹർജി പരിഗണിച്ച് രണ്ടു മാസത്തേക്ക് സരിതിയുടെ കത്ത് ചര്‍ച്ച ചെയ്യരുതെന്ന് ഉത്തരവിട്ട […] More