More stories

  • CWG 2018, Weightlifter ,Sivalingam, Wins ,Third Gold,India,Sathish Kumar Sivalingam , Men’s 77 kg  weightlifting category , Commonwealth Games , Sanjita Chanu ,Mirabai Chanu,
    in , ,

    കോമണ്‍വെല്‍ത്ത്: ഭാരോദ്വഹനത്തില്‍ മെഡൽക്കൊയ്ത്ത്; ഇന്ത്യയ്ക്ക് മൂന്നാം സ്വർണ്ണം

    ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ( CWG 2018 ) ഭാരോദ്വഹനത്തിലൂടെ ഇന്ത്യയുടെ മെഡൽക്കൊയ്ത്ത് തുടരുന്നു. തമിഴ്നാട്ടുകാരനായ സതീഷ് കുമാര്‍ ശിവലിംഗത്തിലൂടെ ഇന്ത്യ മൂന്നാമത്തെ സ്വർണ്ണം നേടി. പുരുഷന്മാരുടെ 77 കിലോ ഭാരോദ്വഹനത്തിലാണ് സതീഷ് കുമാര്‍ ശിവലിംഗം സുവര്‍ണനേട്ടം സ്വന്തമാക്കിയത്. ഗെയിംസിലെ മൂന്നാം ദിനത്തിലെ ആദ്യ മെഡല്‍ ഇന്ത്യയുടെ ആദ്യ സ്വർണ്ണ മെഡലാണിത്. സ്‌നാച്ചില്‍ 114 കിലോ ഭാരം ഉയർത്തിയ ഇന്ത്യൻ താരം ക്ലീന്‍ ആന്‍ ജര്‍ക്കില്‍ 173 കിലോ ഭാരം ഉയർത്തി. ആകെ 317 കിലോ ഭാരം […] More

  • Commonwealth Games ,Gururaja , Silver, India, Sajan Prakash,  Gold Coast ,wins ; Saina Nehwal,Sri Lanka
    in , ,

    കോമണ്‍വെല്‍ത്ത്: പി ഗുരുരാജയുടെ വെള്ളിയോടെ ഇന്ത്യ മെഡൽ വേട്ട ആരംഭിച്ചു

    ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ടു. ഭാരോദ്വഹനത്തിൽ പി. ഗുരുരാജ ( Gururaja ) നേടിയ വെള്ളി മെഡലിലൂടെയാണ് ഇന്ത്യ മെഡല്‍ പട്ടികയില്‍ സ്ഥാനം പിടിച്ചത്. പുരുഷന്മാരുടെ 56 കിലോ ഭാരോദ്വഹനത്തിലാണ് പി. ഗുരുരാജ ഇന്ത്യയുടെ അഭിമാനമുയർത്തിയത്. സ്നാച്ചില്‍ 111 കിലോഗ്രാം ഉയര്‍ത്തിയ ഗുരുരാജ ശ്രീലങ്കന്‍ താരത്തിന് പിന്നില്‍ മൂന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 138 കിലോ ഗ്രാം ഉയര്‍ത്തിയ താരം മെഡല്‍ സ്വന്തമാക്കി. 111 കിലോ എന്നത് 25-കാരനായ […] More