More stories

  • Huawei,sub-brand ,launched , smartphone,  Honor 10 , event , London, Honor , Qualcomm’s ultrasonic fingerprint sensor,, company,unlock ,device , wet hands,key features , 24MP cameras, 19:9 FullView display , iPhone X,

    Hot Popular

    in , , ,

    ഒട്ടേറെ സവിശേഷതകളുമായി ഹുവാവെയുടെ ഹോണർ 10 വിപണിയിലെത്തി

    ലണ്ടൻ: ചൈനയിലെ പ്രമുഖ മൊബൈൽ ഫോൺ നിർമ്മാതാക്കളായ ഹുവാവെ തങ്ങളുടെ സഹ-ബ്രാൻഡായ ഹോണറിന്റെ ( Honor ) പുതിയ സ്മാർട്ട് ഫോൺ ‘ഹോണർ 10’ വിപണിയിൽ അവതരിപ്പിച്ചു. ലണ്ടനിൽ നടന്ന പരിപാടിയിലാണ് കമ്പനി പുതിയ സ്മാർട്ട് ഫോൺ അവതരിപ്പിച്ചത്. സ്മാർട്ട് ഫോൺ പ്രേമികളെ ആകർഷിക്കാനായി നിരവധി സവിശേഷതകളുമായിട്ടാണ് ഹോണർ 10 ഇത്തവണ വിപണി കീഴടക്കാനായി എത്തിയിരിക്കുന്നത്. 24എംപിയുള്ള മികച്ച ക്യാമറയാണ് ഹോണർ 10-ന്റെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ 19:9 ഫുൾ വ്യൂ ഡിസ്‌പ്ലേയോടു കൂടിയ ഫോണിന് ഐഫോണിൽ […] More

  • BMW , recalling, 312,000 Cars , Britain, vehicles ,BMW 1 Series, 3 Series, Z4 , X1 ,petrol , diesel models , March 2007 ,August 2011, company,
    in , , ,

    ബിഎംഡബ്ല്യൂ ആരാധകർക്ക് ആശങ്കകളേകി പുതിയ റിപ്പോർട്ട്

    ലണ്ടൻ: ബിഎംഡബ്ല്യൂ ( BMW ) ആരാധകർക്ക് ആശങ്കകളേകി പുതിയ വാർത്തകൾ പുറത്തു വന്നു. സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് പ്രമുഖ ജര്‍മന്‍ കാര്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യൂ കാറുകൾ തിരിച്ചു വിളിക്കുന്ന വാർത്തയാണ് ഉപയോക്താക്കളിൽ ആശങ്ക പടർത്തിയത്. ബ്രിട്ടനിൽ നിന്ന് മാത്രം 3,12,000 ബിഎംഡബ്ല്യൂ കാറുകളാണ് കമ്പനി തിരികെ വിളിക്കുന്നത്. 2007 മാര്‍ച്ചിനും 2011 ആഗസ്റ്റിനും ഇടയില്‍ നിര്‍മ്മിച്ച 1 സീരീസ്, 3 സീരീസ്, ഇസഡ്4, എക്സ്1 എന്നീ സീരീസില്‍പ്പെട്ട പെട്രോള്‍, ഡീസല്‍ മോഡൽ കാറുകളാണ് കമ്പനി തിരികെ […] More

  • Bombay Dyeing , customized bed sheets , Kerala, company, Wadia Group, customers ,launched ,brand campaign,digitally printed

    Trending Hot Popular

    in , ,

    ഉപഭോക്താക്കൾക്ക് പ്രാമുഖ്യം; കസ്റ്റമൈസ്ഡ് ബെഡ്ഷീറ്റുകളുമായി ബോംബെ ഡൈയിംഗ് കേരളത്തിലും

    കൊച്ചി: കേരളത്തിലെ ഉപഭോക്താക്കൾക്ക് കസ്റ്റമൈസ്ഡ് ബെഡ്ഷീറ്റുകളുമായി ബിസിനസ്സ് ഭീമന്മാരായ വാഡിയ ഗ്രൂപ്പിന്റെ ഫ്ലാഗ്ഷിപ് കമ്പനിയായ ബോംബെ ഡൈയിംഗ് ( Bombay Dyeing ) രംഗത്തെത്തുന്നു. ടിയർ 2, ടിയർ 3 നഗരങ്ങളിൽ 100 ഫ്രാഞ്ചൈസി സ്റ്റോറുകൾ തുറക്കുമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. 35 മുതൽ 40 ശതമാനം വളർച്ചയാണ് ഈ സാമ്പത്തിക വർഷം കമ്പനി പ്രതീക്ഷിക്കുന്നത്. ഉപയോക്താക്കൾക്ക് തങ്ങളുടെ ഇഷ്ടപ്രകാരമുള്ള നിറത്തിലും ഡിസൈനിലും പ്രിന്റ്റ് ചെയ്തെടുക്കാവുന്ന കസ്റ്റമൈസ്ഡ് ബെഡ് ഷീറ്റുകൾ അവതരിപ്പിച്ചു കൊണ്ടുള്ള പ്രചാരണപരിപാടിക്ക് കമ്പനി തുടക്കം കുറിച്ചു. ഉപഭോക്താക്കൾ […] More

  • Asus ZenFone Max Pro M1 ,sale, India, may 10,  Black and Grey colour options,Vodafone, prepaid subscribers,Red Protect, online, company ,announced

    Trending Hot Popular

    in ,

    ഇന്ത്യയിൽ അസൂസ് സെൻഫോൺ മാക്സ് പ്രൊ എം1 ന്റെ അടുത്ത വിൽപ്പന മെയ് 10-ന്

    മുംബൈ: ഇന്ത്യയിലെ അസൂസ് സെൻഫോൺ ആരാധകർക്ക് ഇതാ ഒരു സന്തോഷ വാർത്ത. അസൂസിന്റെ സെൻഫോൺ മാക്സ് പ്രൊ എം1 ( Asus ZenFone Max Pro M1 ) ഈ മാസം 10-ന് വിൽപ്പനയ്‌ക്കെത്തും. ഇക്കാര്യം കമ്പനി തന്നെയാണ് അറിയിച്ചത്. കഴിഞ്ഞ വ്യഴാച്ചയാണ് സെൻഫോൺ മാക്സ് പ്രൊ എം1 സ്മാർട്ഫോൺ ഫ്ലിപ്പ്കാർട്ടിലൂടെ വിൽപ്പനക്കെത്തിയത്. മുൻ‌കൂർ ബുക്കിങ് നടത്തിയിരുന്ന ഫോൺ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ മുഴുവനും വിറ്റുപോയിരുന്നു. ആദ്യ മുൻ‌കൂർ ബുക്കിങ്ങിൽ എത്ര ഫോണാണ് വിറ്റുപോയതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. […] More

  • Golden Globe Tigers Awards , UST Global , 2018, Excellence in Business Leadership, Excellence in Business Innovation ,Kuala Lumpur, Malaysia , company, customers, training, 

    Hot Popular

    in

    യു എസ് ടി ഗ്ലോബൽ വീണ്ടും ഗോൾഡൻ ഗ്ലോബ് ടൈഗേഴ്‌സ് പുരസ്‌കാരങ്ങൾ നേടി

    തിരുവനന്തപുരം: യു എസ് ടി ഗ്ലോബൽ ഗോൾഡൻ ഗ്ലോബ് ടൈഗേഴ്‌സ് അവാർഡ്‌സ് 2018-ൽ ( Golden Globe Tigers Awards ) രണ്ട് പുരസ്‌കാരങ്ങൾ കരസ്ഥമാക്കി. ‘എക്സലൻസ് ഇൻ ബിസിനസ് ലീഡർഷിപ്’, ‘എക്സലൻസ് ഇൻ ബിസിനസ് ഇന്നൊവേഷൻ’ എന്നീ പുരസ്‌കാരങ്ങൾ മലേഷ്യയിലെ കോലാലംപൂരിൽ വച്ച് കമ്പനി ഏറ്റുവാങ്ങി. യു എസ് ടി ഗ്ലോബലിന്റെ ബിസിനസ് പരിശീലനങ്ങൾ, നൂതന ഓപ്പറേഷനുകൾ, സാങ്കേതിക സംവിധാനങ്ങളിലെ നവീകരണം, അതിനൂതനമായ സി എസ് ആർ പ്രവർത്തനങ്ങൾ ഉപഭോക്താക്കൾക്ക് പ്രദാനം ചെയ്യുന്ന മൂല്യമേറിയ സേവനങ്ങൾ, നിരന്തരവും […] More

  • WhatsApp ,Co-Founder ,Jan Koum , quits , Zuckerberg, Facebook ,  Internal Battle , User Privacy Koum,  billionaire ,CEO ,Facebook , company , disputes,popular messaging service,personal data ,weaken, encryption, Washington Post 
    in , , ,

    വാട്​സ്​ആപ്പിന്റെ സഹസ്ഥാപകനും തലവനുമായ കോം രാജി വച്ചു; സുക്കർബർഗ് യാത്രാമൊഴി ചൊല്ലി

    വാഷിംഗ്‌ടൺ: വാട്സ്ആപ്പിന്റെ സഹ സ്ഥാപകനും നിലവിൽ അതിന്റെ തലവനുമായ ജാൻ കോം ( Jan Koum ) തന്റെ രാജി വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്ഥിരീകരിച്ചു. രാജി സ്ഥിരീകരിച്ചു കൊണ്ടുള്ള കോമിന്റെ സ്റ്റാറ്റസിന് താഴെ ഫേസ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗ് പ്രതികരിച്ചു. താങ്കളുടെ കൂടെ ജോലി ചെയ്യുന്നത് മിസ്സ് ചെയ്യുമെന്ന് മാർക്ക് സുക്കർബർഗ് യാത്രാമൊഴി ചൊല്ലി. തന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചതിനും ലോകവുമായി ബന്ധപ്പെടാൻ കോം ചെയ്ത എല്ലാ കാര്യങ്ങളിലും താൻ അഭിമാനം കൊള്ളുന്നുവെന്നും സുക്കർബർഗ് അഭിപ്രായപ്പെട്ടു. ഫേസ്ബുക്കുമായുള്ള […] More

  • KSIE , profit, income, export, Air Cargo Terminal , Kerala State Industrial Enterprises Limited ,  state-owned industrial undertakings of the State of Kerala, India,company ,Trivandrum International Airport , Calicut International Airport, KSIE Business , Kochi, kerala soaps, 

    Hot Popular

    in ,

    റെക്കോർഡ് വിറ്റുവരവുമായി കെഎസ്ഐഇ ലാഭത്തിലേക്ക്

    തിരുവനന്തപുരം: മുൻ വർഷം 6 കോടി രൂപ നഷ്‌ടത്തിൽ പ്രവർത്തിച്ചിരുന്ന പൊതുമേഖലാ സ്ഥാപനമായ കേരളാ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ് ( KSIE ) 2017-18 സാമ്പത്തിക വർഷത്തിൽ 86 കോടി രൂപയുടെ വിറ്റുവരവും 1.53 കോടി രൂപയുടെ അറ്റാദായവും നേടി. ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ തിരുവനന്തപുരം ഇന്റർനാഷണൽ എയർ കാർഗോ ടെർമിനലിലൂടെ 25600 മെട്രിക് ടൺ കാർഗോയും കാലിക്കറ്റ് ഇന്റർനാഷണൽ എയർ കാർഗോ കോംപ്ലെക്സിലൂടെ 17800 മെട്രിക് ടൺ കാർഗോയും കയറ്റുമതി ചെയ്തിരുന്നു. കൂടാതെ കൊച്ചിൻ ഇന്റർനാഷണൽ […] More

  • Casio ,reveals ,Pro Trek ,smartwatch,WSDF20A , Japan,  built-in offline GPS,Japanese manufacturer ,adventure ,PRO TREK series , outdoor watches, water proof, snow, climate, wifi, compass, display, resolution, time piece, battery, charge, company, 

    Hot Popular

    in , , ,

    സാഹസികപ്രേമികളോട് കൂട്ടുകൂടാൻ കാസിയോയുടെ പുതുപുത്തൻ സ്​മാര്‍ട്ട്​ വാച്ച്‌​

    വെള്ളത്തിലും മഞ്ഞിലും പ്രവർത്തിപ്പിക്കാനാകുന്ന; ദിശ കാട്ടിത്തരാൻ സഹായിക്കുന്ന; ബ്ലൂടൂത്ത്, വൈ ഫൈ, ഗ്ലോനാസ്, ജി.പി.എസ് എന്നിവ ലഭ്യമാക്കുന്ന ഒരു നൂതന സ്മാർട്ട് വാച്ചിനായുള്ള സഞ്ചാരികളുടെ കാത്തിരിപ്പിന് വിരാമമായി. ജാപ്പനീസ് വാച്ച് നിര്‍മ്മാതാക്കളായ കാസിയോ ( Casio ) വിസ്മയകരമായ പുതുപുത്തൻ സ്മാര്‍ട്ട് വാച്ച് പുറത്തിറക്കി. PRO TREK വിഭാഗത്തില്‍പ്പെട്ട WSDF20A എന്ന സ്മാര്‍ട്ട് വാച്ച് 50 മീറ്റര്‍ ആഴമുള്ള വെള്ളത്തിലും മൈനസ് പത്ത് ഡിഗ്രി സെല്‍ഷ്യസ് വരെ തണുപ്പിലും ഉശിരോടെ പ്രവര്‍ത്തിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഗൂഗിളിന്റെ വെയര്‍ ഒ.എസിൽ പ്രവര്‍ത്തിക്കുന്ന […] More

  • UST Global ,Celebrates ,Family Day , Thiruvananthapuram Centre ,  annual event ,organized ,company, Colors team,Saturday, UST Global campus, families. 

    Trending Hot Popular

    in

    യു എസ് ടി ഗ്ലോബൽ വിപുലമായ കുടുംബ സംഗമം സംഘടിപ്പിച്ചു

    തിരുവനന്തപുരം: യു എസ് ടി ഗ്ലോബൽ തിരുവനന്തപുരം കേന്ദ്രത്തിൽ കുടുംബ ദിന ( family day ) വാർഷിക പരിപാടി സംഘടിപ്പിച്ചു. യു എസ് ടി ഗ്ലോബലിലെ കളേഴ്സ് ടീമിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 21 ശനിയാഴ്ചയാണ് ആഘോഷങ്ങൾ സംഘടിപ്പിക്കപ്പെട്ടത്. ഈ വർഷം 2500-ഓളം കുടുംബങ്ങളാണ് ആഘോഷങ്ങളിൽ പങ്കെടുത്തത്. സ്ഥാപനത്തിന്റെ പുത്തൻ സംവിധാനങ്ങൾ ബോധ്യമാകുന്ന ക്യാമ്പസ് ടൂറാണ് കുടുംബങ്ങൾക്കായി നൽകപ്പെട്ടത്. വിവിധ കാരിക്കേച്ചർ കലാകാരൻമാർ, മജിഷ്യൻമാർ, ബലൂൺ കലാകാരൻമാർ എന്നിവരെ അണിനിരത്തി യു എസ് ടി ഗ്ലോബൽ ജീവനക്കാരും കുടുംബങ്ങളും […] More

  • Hot Popular

    in , ,

    വിഴിഞ്ഞം പദ്ധതി: നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ അദാനി ഗ്രൂപ്പിന് നോട്ടീസയച്ചു

    തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ( Vizhinjam port ) പദ്ധതി നടത്തിപ്പിന്‍റെ ചുമതല വഹിക്കുന്ന അദാനി ഗ്രൂപ്പിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കടുത്ത നിലപാട് സ്വീകരിച്ചു. നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് കേരള സർക്കാർ അദാനി കമ്പനിയ്ക്ക് നോട്ടീസയച്ചു. സമയ പരിധിക്കുള്ളില്‍ നിശ്ചിത തുക ചിലവാക്കാത്തതിനാല്‍ 18.96 കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാൽ ഇതിനോട് അദാനി ഗ്രൂപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല. വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ കരാര്‍ പ്രകാരമുളള നിര്‍മാണപുരോഗതി ഉണ്ടായിട്ടില്ലെന്ന് വിലയിരുത്തിയതിനെ തുടർന്നാണ് അദാനി ഗ്രൂപ്പിന് കേരള സര്‍ക്കാര്‍ […] More

  • Jaguar , Land Rover , Tata, Britain,  cut ,U.K. workforce,Brexit , production, sale, diesel car, customers, company, temporary workers, Tata Motors, carmaker ,
    in , ,

    ബ്രിട്ടനില്‍ കടുത്ത നിയന്ത്രണങ്ങള്‍; ജാഗ്വര്‍ ഫാക്ടറികൾക്ക് വെല്ലുവിളി

    ലണ്ടൻ: ബ്രിട്ടനിലെ കടുത്ത നിയന്ത്രണങ്ങളാൽ ഡീസല്‍ കാര്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ ഉണ്ടായ വന്‍ ഇടിവ് മൂലം ടാറ്റയുടെ രണ്ട് ജാഗ്വാര്‍ ( Jaguar ) ഫാക്ടറികളിലും ഉത്പാദനം വെട്ടിക്കുറയ്ക്കുന്നതായി റിപ്പോർട്ട്. തന്മൂലം ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ. ആവശ്യക്കാർ കുറഞ്ഞതിനെ തുടർന്ന് ടാറ്റയുടെ കാസില്‍ ബ്രോംവിച്ചിലേയും സോളിഹള്ളിലേയും ഫാക്ടറികളിലാണ് ഉത്പാദനം വെട്ടിച്ചുരുക്കിയത്. ആയിരത്തോളം താത്ക്കാലിക ജീവനക്കാരുടെ കരാർ പുതുക്കിയില്ലെന്നും അധികൃതര്‍ വെളിപ്പെടുത്തി. കാര്‍ വ്യവസായത്തിലെ പ്രത്യാഘാതങ്ങളാൽ ഉദ്പാദനത്തിലും സ്റ്റാഫുകളുടെ എണ്ണത്തിലും വെട്ടിക്കുറയ്ക്കലുകള്‍ നടത്തുകയാണെന്ന് കഴിഞ്ഞ ദിവസം കമ്പനി […] More

  • UST Global ,Wins, Gold, 2018, LearningElite Awards, digital technology services company,  Learning and Development, learning & development initiatives,  practices ar,Born to Learn, organization,company ,supports ,talent transformation
    in

    ലേർണിംഗ് എലൈറ്റ് 2018: യു എസ് ടി ഗ്ലോബലിന് സുവർണ്ണ പുരസ്‌കാരം

    തിരുവനന്തപുരം: യു എസ് ടി ഗ്ലോബലിന്റെ ( UST Global ) പ്രശസ്തമായ ലേർണിംഗ് ആൻഡ് ഡെവലപ്പ്മെന്റ് ലേർണിംഗ് ഈ വർഷത്തെ എലൈറ്റ് അവാർഡ് വേദിയിൽ സുവർണ്ണ പുരസ്‌കാരം കരസ്ഥമാക്കി. സ്ഥാപനത്തിനുള്ളിൽ തന്നെ ‘ബോൺ ടു ലേൺ’ സംസ്കാരം വളർത്തിയെടുക്കുന്നതിനാണ് യു എസ് ടി ഗ്ലോബലിന്റെ ലേർണിംഗ് ആൻഡ് ഡെവലപ്പ്മെന്റ് സംരംഭങ്ങളും പരിശീലനങ്ങളും ലക്ഷ്യമിടുന്നത്. നിലവിലെ ഐ ടി, ഡിജിറ്റൽ സേവനങ്ങൾക്ക് പുറമെ, ഭാവിയിലേക്ക് തൊഴിൽ ശക്തി മെച്ചപ്പെടുത്തുന്നതിനായി മികവ് വർധിപ്പിക്കുന്നതിന്റെ ആവശ്യകതയെ കമ്പനി പിന്തുണയ്ക്കുന്നുണ്ട്. ഉപഭോക്തൃ അനുഭവം […] More

Load More
Congratulations. You've reached the end of the internet.