More stories

 • Kerala, tourism, tourists , growth, arrivals, season, visitors, increased, numbers, Kerala Tourism , USA, road shows, B2B meetings, B-To-B meetings, Los Angels, cities, Kerala, Kumarakam, resorts, Air India, competition, air tickets, San Francisco, tourists, Kerala tourism, Europe, tourists, plans, series of activites, attact tourists, promote, initiative, Kadakampalli Surendran, minister, department, travel, programmes,
  in ,

  സഞ്ചാരികളെ തേടി ബി-ടു-ബി മീറ്റ്, ട്രാവൽ ഷോകളുമായി കേരള ടൂറിസം അമേരിക്കയിൽ

  തിരുവനന്തപുരം: കേരളത്തിന്റെ ടൂറിസം സാധ്യതകളുടെ പ്രചാരണത്തിനും സഞ്ചാരികളെ വലിയതോതിൽ സംസ്ഥാനത്തേയ്ക്ക് ആകർഷിക്കാനും ലക്ഷ്യമിട്ട് കേരള ടൂറിസം ( Kerala Tourism ) അമേരിക്കയിൽ നടത്തിയ പര്യടനം വൻവിജയമായി. സംസ്ഥാനത്തെ വിവിധ ടൂറിസം കേന്ദ്രങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിലാണ് കേരള ടൂറിസം ഡയറക്ടർ പി.ബാലകിരൺ ഐ എ എസ് നയിച്ച സംഘം ശ്രദ്ധ ചെലുത്തിയത്. വിജയകരമായ ഒട്ടേറെ ബി ടു ബി മീറ്റിംഗുകൾ നടന്നു. കൂടാതെ അമേരിക്കയിലെ പ്രമുഖ നഗരങ്ങളായ ന്യൂയോർക്ക്, ലോസ് ഏഞ്ചൽസ്, സാൻ ഫ്രാൻസിസ്‌കോ എന്നിവിടങ്ങളിലായി മൂന്നു റോഡ് […] More

 • Kerala Blasters , football, thiruvananthapuram, football school, Kerala Blasters Football Schools, students, training, inaugurated, coach, team, competition, David James, Chandrasekharan Nair stadium

  Hot Popular

  in , ,

  കേരളാ ബ്ലാസ്റ്റേഴ്സിന്റെ തിരുവനന്തപുരത്തെ ഫുട്‌ബോൾ സ്കൂളിന് തുടക്കമായി

  തിരുവനന്തപുരം: കേരളാ ബ്ലാസ്റ്റേഴ്സ് ( Kerala Blasters ) ക്ലബ്ബിന്റെ തലസ്ഥാന നഗരത്തിലെ ഫുട്‌ബോൾ സ്കൂളിന് ( football school ) തുടക്കമായി. ഫുട്‌ബോൾ സ്കൂളിന്റെ തിരുവനന്തപുരത്തെ പ്രവർത്തനോദ്ഘാടനം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കേരളാ ബ്ലാസ്റ്റേഴ്സ് ടീമിന്റെ മുഖ്യ കോച്ച് ഡേവിഡ് ജെയിംസ് നിർവഹിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി 120 കുട്ടികൾ ഡേവിഡ് ജെയിംസിന്റെ സാന്നിധ്യത്തിൽ ഫുട്‌ബോൾ പരിശീലനം ആരംഭിച്ചു. സംസ്ഥാനമൊട്ടാകെ ഇതുവരെ ബ്ലാസ്റ്റേഴ്സിന്റ 24 സ്കൂളുകൾ പ്രവർത്തനക്ഷമമായിക്കഴിഞ്ഞു. സംസ്ഥാനത്തെ താഴെത്തട്ടിൽ വരെ ഫുട്‌ബോൾ പരിശീലനം […] More

 • National School Senior meet, Kerala, medal, cancelled, PK Sreeja, school, students, Maharashtra, complaint, gold, walking, competition, Aparna Roy, gold medal , Navya Antony

  Trending Hot Popular

  in , ,

  ദേശീയ സ്കൂള്‍ മീറ്റ്: കേരളത്തിന്റെ മെഡൽ റദ്ദാക്കി

  റോഹ്തക്: ദേശീയ സ്കൂള്‍ സീനിയര്‍ മീറ്റില്‍ (National School Senior meet) നടത്ത മത്സരത്തിൽ കേരളം നേടിയ മെഡൽ (medal) അധികൃതർ റദ്ദാക്കി. മീറ്റിന്റെ മൂന്നാം ദിവസമായ ബുധനാഴ്ച പെണ്‍കുട്ടികളുടെ അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ കേരളത്തിന്റെ പി കെ ശ്രീജ വെങ്കലം നേടിയിരുന്നു. എന്നാൽ ശ്രീജ മത്സരം പൂർത്തിയാക്കിയില്ല എന്ന പരാതി ഉയർന്നിരുന്നു. തുടർന്ന് പരാതി പരിഗണിച്ച അധികൃതർ ശ്രീജയുടെ മെഡൽ റദ്ദാക്കിയതായി അറിയിച്ചു. മത്സരത്തിൽ നാലാമതെത്തിയ മഹാരാഷ്ട്ര താരത്തിന്‍റെ പരാതിയെ തുടർന്നാണ് സംഘാടകർ മെഡൽ തിരിച്ചെടുത്തത്. […] More

 • dome tree habitats, Mars,, city, MIT, win, solar-powered,dome tree ,habitats, mimic ,earthly forests,Architecture, humans, constructing cities,opportunity , build ,Massachusetts Institute of Technology,team, designed , environmentally friendly city,red planet , roots, tunnel, Redwood Forest,Mars City Design ,competition, architecture category,
  in , ,

  ചൊവ്വാ വാസത്തിന് വനവും നഗരവും ഉൾക്കൊള്ളിച്ച താഴികക്കുടങ്ങൾ

  മനുഷ്യ മികവിന്റെ അനന്ത സാധ്യതകൾ നാൾക്കുനാൾ ദർശിച്ചുകൊണ്ടിരിക്കുകയാണ് നാം. ചൊവ്വയെ (Mars) മനുഷ്യ വാസമാക്കി മാറ്റുന്നതിലാണ് ആഗോള തലത്തിൽ ശാസ്ത്ര സംഘങ്ങൾ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഏറ്റവും പുതിയ സാധ്യതയിലേക്കാണ് ‘റെഡ്‌വുഡ് ഫോറസ്റ്റ്’ (Redwood Forest) എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ നഗരം. മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഒരു സംഘമാണ് ചൊവ്വയിലേക്കായി പരിസ്ഥിതി സൗഹൃദപരമായ ഒരു നഗരം സൃഷ്ടിച്ചെടുത്തത്. വൃക്ഷങ്ങളടങ്ങിയ ഒരു ചെറിയ വനമുൾപ്പെടുന്നതാണ് ‘റെഡ്‌വുഡ് ഫോറസ്റ്റ്’ എന്ന താഴികക്കുടത്തിനുള്ളിലെ ഈ നഗരം. മാസ് സിറ്റി ഡിസൈൻ […] More

 • Trending Hot Popular

  in ,

  അഭ്രകാവ്യങ്ങൾ മാറ്റുരയ്ക്കുമ്പോൾ

  ലോക ചലച്ചിത്രങ്ങളുടെ മാമാങ്കത്തിന്  [ IFFK 2017 ] ഡിസംബർ എട്ടിന് തിരുവനന്തപുരത്ത് കൊടിയേറുമ്പോൾ, നവീകരിച്ച തീയേറ്ററുകളുടെ തിരശീലകളിൽ മികവിന്റെ മാസ്മരികത നിറഞ്ഞു തുളുമ്പും. മത്സരത്തിനിറങ്ങുന്ന ചലച്ചിത്രകാവ്യങ്ങൾ ഓരോന്നും വമ്പൻ പ്രതീക്ഷയാണ് ഉണർത്തുന്നത്. ഐ സ്റ്റിൽ ഹൈഡ് റ്റു സ്‌മോക്ക് റെയ്ഹാന / ഫ്രാൻസ് -അൾജീരിയ-ഗ്രീസ്/ 90 / അറബിക് -ഫ്രഞ്ച് / 2017 അൾജിയേഴ്സിലെ ഒരു ഹമ്മാമിൽ മസ്സാജ് തെറാപ്പിസ്റ്റാണ് ഫാത്തിമ. മാനസികമായി കരുത്തുള്ള ഒരു സ്ത്രീ. 1995-ൽ സ്ഥിതിഗതികൾ വലിയ തോതിൽ സംഘർഷഭരിതമായ സമയം. […] More

 • Kidambi Srikanth, second rank, BWF, No 2
  in ,

  ലോക റാങ്കിങ്: കിഡംബി ശ്രീകാന്തിന് രണ്ടാം സ്ഥാനം

  ന്യൂഡല്‍ഹി: ലോക ബാഡ്മിന്റണ്‍ ഫെഡറേഷൻ (BWF) റാങ്കിങ്ങില്‍  ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം കിഡംബി ശ്രീകാന്ത് (Kidambi Srikanth) രണ്ടാം സ്ഥാനം കരസ്ഥമാക്കി. ശ്രീകാന്തിന്റെ കരിയറിലെ ഏറ്റവും മികച്ച നേട്ടമാണിത്. ചൈനീസ് താരം ലിന്‍ ഡാനയും കൊറിയന്‍ താരം സണ്‍വാന്‍ ഹോയെയും പിന്തള്ളിയാണ് ശ്രീകാന്ത് രണ്ടാം സ്ഥാനത്തെത്തിയത്. സീസണില്‍ നാല് സൂപ്പര്‍ സീരീസ് കിരീടമെന്ന റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയതിന് പിന്നാലെയാണ് ശ്രീകാന്ത് രണ്ടാം റാങ്ക് എന്ന സ്വപ്നനേട്ടം സ്വന്തമാക്കുന്നത്. ലോക ബാഡ്മിന്റൻ ചാംമ്പ്യൻ ഡെൻമാർക്കിന്റെ വിക്ടർ അക്സൽസനാണ് നിലവിൽ […] More

 • Sachin Tendulkar, CM, Pinaray
  in , ,

  ഐഎസ്എൽ ആരംഭിക്കാനിരിക്കെ സച്ചിൻ മുഖ്യമന്ത്രിയെ കണ്ടു

  തിരുവനന്തപുരം: കേരള ബ്ലാസ്റ്റേഴ്സിന്റെ (Kerala Blasters) ഉടമയും മുൻ ക്രിക്കറ്റ് താരവുമായ സച്ചിൻ ടെണ്ടുൽക്കർ (Sachin Tendulkar) മുഖ്യമന്ത്രി (CM) പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി. ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ആരംഭിക്കാനിരിക്കെയാണ് സച്ചിൻ ഇന്ന് രാവിലെ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. സച്ചിൻ കേരളത്തിൽ തുടങ്ങാനിരിക്കുന്ന ഫുട്ബോൾ അക്കാദമിയെക്കുറിച്ചും കൂടിക്കാഴ്ച്ചയിൽ ചർച്ച ചെയ്തു. സംരംഭത്തിന് എല്ലാവിധ പിന്തുണയും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. ഭാര്യ അഞ്ജലിയും സച്ചിനൊപ്പം ഉണ്ടായിരുന്നു. സച്ചിന്റെ ഉടമസ്ഥതയിലുള്ള ഫുട്‌ബോള്‍ ടീമായ […] More

 • Ranji, Kerala, Haryana, batting, Ranji Trophy, runs, wickets, out, Ranji Trophy, Kerala, Jammu Kashmir,
  in ,

  രഞ്ജി ട്രോഫി: കേരളം നാളെ ജമ്മുവിനെ നേരിടും

  തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ (Ranji Trophy) സീസണിലെ മൂന്നാം ജയം തേടി കേരളം (Kerala) നാളെ ജമ്മു കാശ്മീരിനെ (Jammu Kashmir) നേരിടും. തിരുവനന്തപുരത്തെ സെയിന്റ് സേവിയേഴ്സ് കെസിഎ ക്രിക്കറ്റ് ഗ്രൗണ്ടിൽ കേരളത്തിന്റെ മൂന്നാമത്തെ ഹോം മത്സരം നടക്കും. മുന്‍ ഇന്ത്യന്‍ താരം പര്‍വേ‍സ് റസൂല്‍ ഉള്‍പ്പെടുന്ന ടീമുമായാണ് കേരളത്തെ നേരിടാനായി ജമ്മു എത്തുന്നത്. നിലവില്‍ മൂന്ന് കളിയില്‍ നിന്ന് 12 പോയിന്റുകൾ കേരളം സ്വന്തമാക്കി. സൗരാഷ്ട്രയ്ക്കും ഗുജറാത്തിനു പിന്നിലായി മൂന്നാം സ്ഥാനത്താണ് കേരളം. 3 പോയിന്റ് നേടിയ […] More

 • Iranian chess player,Hijab,US team
  in , ,

  ഹിജാബ് ധരിക്കാത്ത ഡോര്‍സ ഇനി അമേരിക്കയെ പ്രതിനിധീകരിക്കും

  ന്യൂയോര്‍ക്ക്: ഹിജാബ് (Hijab) ധരിക്കാന്‍ വിസമ്മതിച്ചതിനെ തുടർന്ന് സ്വന്തം രാജ്യത്തിന് വേണ്ടി ചെസ്സ് ടീമില്‍ കളിയ്ക്കാൻ കഴിയാതിരുന്ന ഇറാനിയന്‍ പെൺകുട്ടി ഡോര്‍സ ദേരഖ്ഷാനി (Dorsa Derakhshani) ഇനി അമേരിക്കയ്ക്കു വേണ്ടി കളിക്കും. അമേരിക്കൻ ചെസ്സ് ഫെഡറേഷനാണ് (US Chess Federation) ഇക്കാര്യം വെളിപ്പെടുത്തിയത്. ടെഹ്റാനിൽ ജനിച്ച 19-കാരിയായ ഇറാനിയന്‍ ചെസ്സ് കളിക്കാരി ഡോര്‍സ ദേരഖ്ഷാനി ഹിജാസ് ധരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന്  താരത്തിന്റെ ചെസ് കളിക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. ജനുവരിയിലെ ജിബ്രാള്‍ട്ടര്‍ ചെസ്സ് ഫെസ്റ്റിവലില്‍ ഇറാനു വേണ്ടി കളിക്കുന്നതിന് തയ്യാറായ […] More

 • Skill Connect
  in

  യുവപ്രതിഭകൾക്കായി സ്‌കില്‍ കണക്ട് മത്സരം

  തിരുവനന്തപുരം: വിവര സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ അതികായരായ നെറ്റ്‌വര്‍ക്ക്‌സ് സിസ്റ്റംസ് (Networkz Systems) കാമ്പസുകളില്‍ നിന്ന് മിടുക്കരായ വിദ്യാര്‍ത്ഥികളെ കണ്ടെത്താനും യുവപ്രതിഭകളെ പ്രോത്സാഹിപ്പിക്കാനുമായി നൂതനമായ മത്സരം നടത്തുന്നു. എഞ്ചിനീയറിംഗ്, പോളിടെക്‌നിക്, ആര്‍ട്‌സ്, സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. സ്‌കില്‍ കണക്ട് 2017 (Skill Connect 2017) എന്ന പേരില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി നെറ്റ് വര്‍ക്ക്‌സ് സിസ്റ്റം നടത്തിവരുന്ന മത്സരം വിവര സാങ്കേതിക രംഗത്തെ വളര്‍ന്നു വരുന്ന പ്രൊഫഷണലുകളെ ലക്ഷ്യമിട്ടുള്ളതാണ്. എഞ്ചിനീയറിംഗ്, പോളിടെക്‌നിക്, ആര്‍ട്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, […] More

 • IFFK, Newton
  in , , ,

  ഐഎഫ്എഫ്കെ മത്സര വിഭാഗത്തിൽ ന്യൂട്ടൺ, വില്ലേജ് റോക്ക്സ്റ്റാർസ്

  തിരുവനന്തപുരം: ഐഎഫ്എഫ്കെയിൽ  (IFFK) ന്യൂട്ടണും (Newton) വില്ലേജ് റോക്ക് സ്റ്റാർസും (Village Rock Stars) പ്രദർശിപ്പിക്കും. ഡിസംബർ 8 മുതൽ 15 വരെ തിരുവനന്തപുരത്തു നടക്കുന്ന 22-മത് രാജ്യാന്തര ചലച്ചിത്ര മേളയിലേക്കുള്ള ഇന്ത്യൻ സിനിമകളുടെ തിരഞ്ഞെടുപ്പ് പൂർത്തിയായി. ഐഎഫ്എഫ്കെ മത്സര വിഭാഗത്തിലേക്ക് രണ്ട് ചിത്രങ്ങളും ‘ഇന്ത്യൻ സിനിമ നൗ’ വിഭാഗത്തിലേക്ക് ഏഴ് ചിത്രങ്ങളുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. അമിത് വി മസൂർക്കർ സംവിധാനം ചെയ്ത ന്യൂട്ടൺ (ഹിന്ദി), റിമ ദാസ് സംവിധാനം ചെയ്ത ‘വില്ലേജ് റോക്ക് സ്റ്റാർസ്’ (ആസ്സാമീസ്) എന്നീ […] More

 • in ,

  ഐഎഫ്എഫ്കെ: മത്സര വിഭാഗത്തിൽ രണ്ടു മലയാള ചിത്രങ്ങൾ

  തിരുവനന്തപുരം: ഡിസംബർ എട്ടു മുതൽ 15 വരെ തിരുവനന്തപുരത്തു നടക്കുന്ന 22-മത് രാജ്യാന്തര ചലച്ചിത്ര മേളയിലേക്കുള്ള ( 22nd IFFK ) മലയാള സിനിമകളുടെ തെരഞ്ഞെടുപ്പ് പൂർത്തിയായി. മത്സര വിഭാഗത്തിലേക്ക് രണ്ടു ചിത്രങ്ങളും ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തിലേക്ക് ഏഴു ചിത്രങ്ങളുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. പ്രേംശങ്കർ സംവിധാനം ചെയ്ത ‘രണ്ടു പേർ’, സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത ‘ഏദൻ’ എന്നീ ചിത്രങ്ങളാണ് മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തിൽ മഹേഷ് നാരായണൻ സംവിധാനം […] More