More stories

 • Hot Popular

  in , ,

  പിവി അന്‍വര്‍ എംഎല്‍എയുടെ വിവാദ വാട്ടര്‍ തീം പാര്‍ക്കിന് സമീപം മണ്ണിടിച്ചില്‍

  കോഴിക്കോട്: കാലവർഷത്തെ തുടർന്ന് വൻ ഉരുൾപ്പൊട്ടലുണ്ടായ കോഴിക്കോട് ജില്ലയിൽ വീണ്ടും മണ്ണിടിച്ചില്‍ ഭീഷണി. ഇടതു സ്വതന്ത്ര എം.എല്‍.എയായ  പിവി അന്‍വറിന്റെ ( PV Anwar ) കക്കാടംപൊയിലിലുള്ള പാര്‍ക്കിന് സമീപം മണ്ണിടിച്ചിലുണ്ടായത് പ്രദേശവാസികളിൽ ഭീതി ഉയർത്തി. പാര്‍ക്കിലേക്ക് ആവശ്യമായ വെള്ളമെടുക്കുന്ന കുളത്തിന് സമീപമാണ് മണ്ണിടിഞ്ഞതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തുടർന്ന് പി.വി.അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലുള്ള വാട്ടര്‍ തീം പാര്‍ക്കിന് സമീപം ഇനിയും മണ്ണിടിച്ചിലുണ്ടായേക്കുമെന്ന് കൂടരഞ്ഞി വില്ലേജ് ഓഫീസര്‍  ദുരന്തനിവാരണ അതോറിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കി. ഇന്ന് രാവിലെയാണ് പാര്‍ക്കിലേക്ക് ആവശ്യമായ വെള്ളമെടുക്കുന്ന […] More

 • in ,

  ഇരട്ട പദവി: ജോസ് കെ. മാണിയുടെ പത്രികക്കെതിരെ എല്‍ഡിഎഫിന്റെ പരാതി

  തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെ സംബന്ധിച്ച വിവാദം അലയടിക്കവെ മറ്റൊരു വിവാദം കൂടി ഉടലെടുത്തു. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സ്ഥാനാർത്ഥിയായ ജോസ് കെ. മാണിയുടെ ( Jose K Mani ) പത്രിക തള്ളണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടു. ഇരട്ട പദവി വിഷയം ചൂണ്ടിക്കാട്ടിയാണ് ജോസ് കെ. മാണിയുടെ പത്രിക തള്ളണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടിരിക്കുന്നത്. ജോസ് കെ. മാണിയുടെ ഇരട്ട പദവിക്കാര്യം അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വരണാധികാരിക്ക് എല്‍ഡിഎഫ് പരാതി നല്‍കി. സുരേഷ് കുറുപ്പ് എംഎല്‍എയാണ് ഇത് സംബന്ധിച്ച പരാതി […] More

 • jasna,missing, Kancheepuram, dead body, brother, police, student, woman,  Jasna , missing woman, High court, petition, DGP, case, father, study leave, social media, investigation , police, complaint, student, 

  Hot

  in ,

  കാഞ്ചീപുരത്ത് കണ്ടെത്തിയ മൃതദേഹം ജസ്‌നയുടേതല്ലെന്ന് സഹോദരന്‍

  ചെന്നൈ: കഴിഞ്ഞ ദിവസം ചെന്നൈക്ക് സമീപം കാഞ്ചീപുരത്ത് ( Kanchipuram ) കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ കോട്ടയം മുക്കൂട്ടുതറ സ്വദേശിനി ജസ്‌ന മരിയയുടേതല്ലെന്ന് ജസ്‌നയുടെ സഹോദരന്‍ വ്യക്തമാക്കി. കാഞ്ചീപുരം ചെങ്കല്‍പേട്ടിന് സമീപം പഴവേലിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ റോഡിനോട് ചേര്‍ന്ന് കണ്ടെത്തിയ മൃതദേഹം ജെസ്‌നയുടെതാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് സംഘവും വ്യക്തമാക്കി. കത്തിച്ച നിലയിൽ കാഞ്ചിപുരത്തെ കാണപ്പെട്ട മൃതദേഹത്തിൽ പല്ലില്‍ കെട്ടുന്ന കമ്പി ഉണ്ടായിരുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് മൃതദേഹം ജസ്‌നയുടേതാണെന്ന സംശയം ഉടലെടുത്തത്. കാണാതായ ജെസ്‌നയുടെ പല്ലിലും […] More

 • OnePlus 6 , face lock, complaint, Rick, photo, twitter, company, negative review, positive reviews, unlock, 
  in , ,

  ജാഗ്രത! വൺ പ്ലസ് 6 ഫേസ് ലോക്കിനെ ഫോട്ടോ കാണിച്ചും പറ്റിക്കാമെന്ന് സൂചന

  ആഗോള തലത്തിൽ മെയ് 17-ന് ലോഞ്ച് ചെയ്ത വൺ പ്ലസിന്റെ പുതുപുത്തൻ ഫോണാണ് വൺ പ്ലസ് 6 ( OnePlus 6 ). പവർഫുൾ ബാറ്ററി, അതിവേഗ ചാർജിങ്, 16+20 ഡ്യൂവൽ ക്യാമറ, കിടിലൻ ഡിസൈൻ, ഫുൾ ഡിസ്പ്ലേ സ്ക്രീൻ തുടങ്ങി ഒട്ടേറെ അടിപൊളി ഫീച്ചറുകളുമായാണ് വൺ പ്ലസ് 6 രംഗത്തെത്തിയത്. ഒപ്പം ഫേസ് ലോക്കും ഫിംഗർ പ്രിന്റ് സ്കാനറും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോഞ്ച് ചെയ്തതിന് ശേഷം ഒന്നിന് പിറകെ ഒന്നായി ഈ ഫോണിനെ കുറിച്ചുള്ള പോസിറ്റീവ് റിവ്യൂസിന്റെ […] More

 • jasna,missing, Kancheepuram, dead body, brother, police, student, woman,  Jasna , missing woman, High court, petition, DGP, case, father, study leave, social media, investigation , police, complaint, student, 

  Hot Popular

  in ,

  ജസ്നയുടെ തിരോധാനത്തിൽ ഹൈക്കോടതിയുടെ ഇടപെടൽ

  കൊച്ചി: കാണാതായ പത്തനംതിട്ട സ്വദേശിനി ജസ്നയെ ( Jasna ) ഹാജരാക്കാന്‍ ഹൈക്കോടതി ഡി.ജി.പിയോട് നിര്‍ദ്ദേശിച്ചു. കേരള യുവജന പക്ഷം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ഷോണ്‍ ജോര്‍ജ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹർജിയെ തുടർന്നാണ് നടപടി. അടുത്ത മാസം 11-ന് ഹർജി വീണ്ടും പരിഗണിക്കും. മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്‍റെ 20-കാരിയായ മകളും കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കോളജില്‍ രണ്ടാംവര്‍ഷ ബി.കോം വിദ്യാർത്ഥിനിയുമായിരുന്ന ജസ്നയെ കഴിഞ്ഞ മാര്‍ച്ച്‌ 22-ന് രാവിലെ 9.30 മുതലാണ് കാണാതായത്. അന്നു രാത്രി ഏഴരയോടെ […] More

 • Kevin murder , case, police, hartal, Kottayam, arrest, Neenu, human right commission, newly wed man , Kevin, dead body,,police, complaint, Neenu, found, Chaliyekara,Punalur missing, case, gang, abducted, 

  Hot Popular

  in ,

  ദുരഭിമാനക്കൊല: കെവിന്‍ വധത്തിൽ പുതിയ സംഭവ വികാസങ്ങൾ

  കോട്ടയം: പ്രണയ വിവാഹത്തിന്റെ പേരില്‍ ദുരഭിമാനക്കൊലയ്ക്ക് ഇരയായ കോട്ടയം സ്വദേശി കെവിന്‍ പി. ജോസഫിന്റെ മൃതദേഹം ( Kevin murder ) ഇന്ന് രാവിലെ വീട്ടിലെത്തിച്ചു. ഇന്നലെ രാവിലെയാണ് കെവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ വൈകിയതിനാലാണ് പോസ്റ്റ് മോര്‍ട്ടം ഇന്നത്തേക്ക് മാറ്റിയത്. മെഡിക്കല്‍ കോളേജ് ആശുപത്രിയ്ക്കു മുന്നില്‍ വിവിധ സംഘടനകളുടെ പ്രവര്‍ത്തകരും സിപിഐഎം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തു. ശക്തമായ കല്ലേറുണ്ടായതിനെ തുടര്‍ന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി വീശി. എന്നാൽ കേരളത്തെ നടുക്കിയ ദുരഭിമാന […] More

 • Nipah virus,broiler chicken,fake , message, DMO, fake seal, chicken, Whatsapp,  health department, fever, poultry, dealers, complaint, case, information, 

  Hot Popular

  in , ,

  നിപ വൈറസ്: കോഴിയിറച്ചി കഴിക്കരുതെന്ന് വ്യാജ സന്ദേശം; നടപടിയുമായി അധികൃതർ

  കോഴിക്കോട്: നിപ വൈറസിനെ സംബന്ധിച്ച ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ സന്ദേശത്തിനെതിരെ ആരോഗ്യ വകുപ്പ് രംഗത്തെത്തി. ബ്രോയിലര്‍ കോഴികളില്‍ ( broiler chicken ) നിന്നാണ് നിപ വൈറസ് പടരുന്നതെന്ന വ്യാജ വാട്‌സ് ആപ്പ് സന്ദേശത്തിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. നിപാ വൈറസിന്റെ വ്യാപനത്തെ നിയന്ത്രിക്കാനായി ആരോഗ്യ വകുപ്പ് അഹോരാത്രം പരിശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് വേദകരമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അഭിപ്രായപ്പെട്ടു. പൊതുജനങ്ങളില്‍ ആശയകുഴപ്പം സൃഷ്ടിക്കുന്ന ഇത്തരം വ്യാജ വാര്‍ത്തകള്‍ […] More

 • Kevin murder , case, police, hartal, Kottayam, arrest, Neenu, human right commission, newly wed man , Kevin, dead body,,police, complaint, Neenu, found, Chaliyekara,Punalur missing, case, gang, abducted, 

  Hot Popular

  in ,

  വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരന്റെ മൃതദേഹം കണ്ടെത്തി; വീഴ്ച വരുത്തിയവർക്കെതിരെ നടപടി

  കോട്ടയം: ബന്ധുക്കളുടെ എതിർപ്പിനെ വകവയ്ക്കാതെ പ്രണയ വിവാഹം കഴിച്ചതിന്റെ പേരില്‍ വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരൻ കെവിന്റെ ( Kevin ) മൃതദേഹം കണ്ടെത്തി. കോട്ടയം കുമാരനല്ലൂര്‍ പ്ലാത്തറയില്‍ കെവിന്റെ (26) മൃതദേഹം തെന്മലയ്ക്ക് 20 കിലോമീറ്റര്‍ അകലെ ചാലിയേക്കര ആറ്റില്‍ നിന്നാണ് കണ്ടെത്തിയത്. ഭർത്താവിനെ കാണാനില്ലെന്ന പരാതിയുമായി കെവിന്റെ ഭാര്യ നീതു പോലീസിനെ സമീപിച്ചിരുന്നു. എന്നാൽ ‘ജില്ലയില്‍ മുഖ്യമന്ത്രിയുടെ പരിപാടികളുണ്ട്. അതിന്റെ തിരക്കുകള്‍ കഴിഞ്ഞ് നോക്കാം’ എന്നാണ് യുവതിയോട് പോലീസ് പറഞ്ഞതെന്ന് ആരോപണമുയർന്നിരുന്നു. സംഭവം മാധ്യമങ്ങളില്‍ […] More

 • Aswathy Jwala , complaint, police, Liga, fund, missing case, murder,women's commission, MC Josephine, DGP, Pinarayi, Aswathy , Jwala Foundation, complaint, Kerala Women's Commission  death ,Liga , Latvian woman, missing ,controversy, Ilze, Liga's sister,  denied ,allegation , NGO,  money , assist ,family , search, DGP, police, social media, 

  Hot Popular

  in , ,

  അശ്വതി ജ്വാലക്കെതിരായ വിവാദ പരാതി: ആരോപണങ്ങള്‍ സാധൂകരിക്കാനായില്ല

  തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ തിരോധനത്തെ തുടർന്ന് വിവാദത്തിലായ സാമൂഹ്യപ്രവര്‍ത്തക അശ്വതി ജ്വാലക്കെതിരായ ( Aswathy Jwala ) പരാതിയിലെ അന്വേഷണത്തില്‍ നിന്ന് പോലീസ് പിന്‍വാങ്ങുന്നതായി സൂചന. അശ്വതിക്കെതിരെ പരാതി നൽകിയ ബിഡിജെഎസിന്റെ പ്രാദേശിക നേതാവിന്റെ മൊഴിയെടുത്തെങ്കിലും പരാതിയെ സാധൂകരിക്കുന്ന തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ല. അതിനാൽ ഈ പരാതി വ്യാജമാണെന്ന നിഗമനത്തിലാണ് പോലീസ്. വിദേശ വനിതയെ കാണാതായ വേളയിൽ ലിഗയുടെ ബന്ധുക്കൾക്ക് മുഖ്യമന്ത്രിയെ കാണാനായില്ലെന്ന് നേരത്തെ ആരോപിച്ച അശ്വതി ഡിജിപിയുടെ പെരുമാറ്റത്തെ പറ്റിയും കുറ്റപ്പെടുത്തിയിരുന്നു. തുടർന്ന് സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും […] More

 • Liga's dead body , cremated, Kadakampally, Human rights commission, BJP, complaint, case, investigation, Kummanam, Latvian woman Liga , DNA, dead body, confirmed, tourist, mystery, death, cops, Kerala, sister, Latvian tourist Liga , Liga , death, Chennithala, Aswathy , Jwala, CM, DGP, police, missing, foreign woman, Kovalam, complaint, 
  in ,

  ലിഗയുടെ മൃതദേഹം ദഹിപ്പിച്ചു; മനുഷ്യാവകാശ കമ്മീഷനെതിരെ കടകംപള്ളി

  തിരുവനന്തപുരം: കൊല്ലപ്പെട്ട വിദേശ വനിത ലിഗയുടെ മൃതദേഹം ( Liga’s dead body ) തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തില്‍ ദഹിപ്പിച്ചു. ലിഗയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. മൃതദേഹം ദഹിപ്പിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി. മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് തരംതാണതാണെന്നും മനുഷ്യത്വരഹിതമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ബിജെപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലുണ്ടായത്. എന്നാല്‍ കമ്മീഷന്റെ ഉത്തരവ് സര്‍ക്കാരിന് ലഭിച്ചില്ലെന്നാണ് സൂചന. കൊല്ലപ്പെട്ട ലിഗയുടെ മൃതദേഹം ദഹിപ്പിക്കരുതെന്നും ക്രിസ്ത്യാന്‍ […] More

 • Latvian tourist Liga , liga, sister, Pinarayi, santhi kavadam ,meeting, office, CM,  Ilze DGP,  Liga's death , drug,  postmortem report,  card players, Kovalam ,Liga , aswathy jwala , boat, ferryman , drug, Latvian woman, death, police, investigation, custody, Latvian woman Liga , DNA, dead body, confirmed, tourist, mystery, death, cops, Kerala, sister, Latvian tourist Liga , Liga , death, Chennithala, Aswathy , Jwala, CM, DGP, police, missing, foreign woman, Kovalam, complaint, 

  Hot Popular

  in

  ലിഗയുടെ സംസ്കാരം നാളെ ശാന്തികവാടത്തിൽ; സഹോദരി മുഖ്യമന്ത്രിയെ കണ്ടു

  തിരുവനന്തപുരം: ദുരൂഹസാഹചര്യത്തിൽ കോവളത്ത് മരിച്ചനിലയിൽ കണ്ടെത്തിയ വിദേശവനിത ലിഗയുടെ ( Latvian tourist Liga  ) സഹോദരി ഇലിസ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് സർക്കാർ നൽകിയ പിന്തുണയ്ക്കും സഹായത്തിനും നന്ദി അറിയിച്ചു. വിഷമഘട്ടത്തിൽ സർക്കാരിൽ നിന്ന് എല്ലാവിധ പിന്തുണയും ലഭിച്ചിട്ടുണ്ടെന്നും എന്നിട്ടും ചില മാധ്യമങ്ങളിൽ സർക്കാരിനെതിരെ തെറ്റായ പ്രചരണം വന്നതിൽ അതിയായ ദുഃഖമുണ്ടെന്നും സഹോദരി അറിയിച്ചു. അതിന് മുഖ്യമന്ത്രിയോട് ക്ഷമ ചോദിക്കാൻ കൂടിയാണ് താൻ വന്നതെന്ന് ഇലിസ് പറഞ്ഞു. ഡിജിപിയെ സന്ദർശിച്ചപ്പോൾ അദ്ദേഹം എല്ലാ സഹായവും ചെയ്തിട്ടുണ്ടെന്നും […] More

 • Aswathy Jwala , complaint, police, Liga, fund, missing case, murder,women's commission, MC Josephine, DGP, Pinarayi, Aswathy , Jwala Foundation, complaint, Kerala Women's Commission  death ,Liga , Latvian woman, missing ,controversy, Ilze, Liga's sister,  denied ,allegation , NGO,  money , assist ,family , search, DGP, police, social media, 

  Hot Popular

  in ,

  സാമൂഹിക പ്രവർത്തക അശ്വതിയുടെ പരാതി നേരിട്ട് അന്വേഷിക്കാൻ വനിതാ കമ്മീഷന്റെ നിർദ്ദേശം

  തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ വേട്ടയാടുന്നതിനെതിരെ സാമൂഹിക പ്രവർത്തക അശ്വതി ( Aswathy ) ജ്വാല വനിതാ കമ്മീഷനിൽ നൽകിയ പരാതി സംബന്ധിച്ച് നേരിട്ട് അന്വേഷിക്കാൻ കമ്മീഷൻ ഡയറക്ടർക്ക് നിർദ്ദേശം നൽകിയതായി ചെയർപേഴ്സൺ എം സി ജോസഫൈൻ അറിയിച്ചു. സാധാരണയായി വനിതാ കമ്മീഷന് ലഭിക്കുന്ന പരാതികളിൽ അതാത് ജില്ലാ പോലീസ് മേധാവികളോട് അന്വേഷണ റിപ്പോർട്ട് തേടുകയാണ് പതിവെന്നും എന്നാൽ ഈ പരാതിയുടെ ഗൗരവം കണക്കിലെടുത്താണ് പരാതി നേരിട്ട് അന്വേഷിക്കാൻ ഡയറക്ടറെ ചുമതലപ്പെടുത്തിയതെന്നും ചെയർപേഴ്സൺ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് അശ്വതി […] More

Load More
Congratulations. You've reached the end of the internet.