More stories

  • surgical strike , surgical attack, video,  India, Modi,BJP, Congress, Jawan, leaders, peace, militants, Pakistan, Gandhiji, US, North Korea, India ,rank , Global Peace Index 2018 , Australian think tank , Iceland, New Zealand, Austria, Portugal ,Denmark , Syria, Afghanistan, South Sudan, Iraq , Somalia ,Yemen, Sri Lanka, Chad, Colombia, Uganda. 137, 
    in ,

    മിന്നലാക്രമണത്തിന്റെ വീഡിയോ പുറത്തു വിട്ടതിന്റെ ചേതോവികാരമെന്താവാം?

    മിന്നലാക്രമണത്തിന്റെ ( surgical strike ) വീഡിയോ പുറത്ത് വിട്ടു കൊണ്ട് മോഡി സർക്കാർ സൈനികരെ വോട്ടിന് വേണ്ടി ഉപയോഗിക്കുന്നെന്ന് കോണ്‍ഗ്രസ് പാർട്ടിയും മറ്റ്‌ പ്രമുഖ നേതാക്കളും ആരോപിക്കുമ്പോൾ ആ ആരോപണത്തിൽ കഴമ്പില്ലേ എന്ന സംശയം ഏതൊരു ഭാരതീയന്റെയും ഉള്ളിൽ ഉടലെടുക്കുക സ്വാഭാവികം. 2016 സെപ്തംബറില്‍ പാകിസ്ഥാന്റെ അതിര്‍ത്തിയിലെ ഭീകര ക്യാമ്പുകളിലേക്ക് അപ്രതീക്ഷിതമായി കടന്നുകയറിയ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ടത് രൂക്ഷമായ വിവാദത്തിന് കാരണമായിരിക്കുകയാണ്. ഏതാനും മാസങ്ങൾക്കുള്ളിൽ ആസന്നമാകുന്ന തിരഞ്ഞെടുപ്പ് […] More

  • Congress,KPCC,  VM Sudheeran , press conference, Kerala, blamed, factionalism, group rivalry, senior congress leader, Rajya Sabha seat, 

    Hot Popular

    in ,

    കോൺഗ്രസിൽ വാക് പോര്; രൂക്ഷ വിമർശനവുമായി വീണ്ടും സുധീരൻ രംഗത്ത്

    തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം.സുധീരന്‍ ( VM Sudheeran ) പത്രസമ്മേളനം നടത്തി. പരസ്യ പ്രസ്താവനയ്ക്ക് വിലക്കുള്ള സാഹചര്യത്തിൽ വി.എം.സുധീരന്‍ ഉമ്മൻ ചാണ്ടിയും ഹസനും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ ആഞ്ഞടിച്ചു. കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം അധാര്‍മികമാണെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യസഭയില്‍ യു.പി.എയുടെ ഉള്ള അംഗബലം കുറയ്ക്കാനുള്ള തീരുമാനം സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും അംഗീകരിക്കാനാവില്ലെന്നും ഇതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ വലുതായിരിക്കുമെന്നും സുധീരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. […] More

  • KPCC meeting , Sudheeran, Rajya Sabha seat, leaders, Muraleedharan, Chennithala, P. J. Kurien, KPCC ,Indira bhavan, Mullappally Ramachandran, poster, Congress, Kerala Congress, Rajya Sabha seat, KPCC President, 
    in ,

    കെപിസിസി യോഗത്തിൽ നേതാക്കളുടെ ചേരിപ്പോര്; വെളിപ്പെടുത്തലുമായി സുധീരൻ

    തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടുകൊടുത്തതിനെ തുടർന്ന് കോൺഗ്രസ്സ് പാർട്ടിയിൽ ഉടലെടുത്ത വിയോജിപ്പ് തുടരുന്നു. പാർട്ടിയിൽ ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ വിളിച്ചു ചേര്‍ത്ത കോണ്‍ഗ്രസ് ഭാരവാഹികളുടെ യോഗത്തില്‍ ( KPCC meeting ) മുതിർന്ന നേതാക്കൾ തമ്മിൽ കടുത്ത വാക്‌പോര് നടന്നു. വാക്കേറ്റത്തെ തുടർന്ന് യോഗം തടസ്സപ്പെട്ടു. പാർട്ടി സമീപനങ്ങളില്‍ സമൂലമായ മാറ്റം വേണമെന്ന് മിക്ക നേതാക്കളും വാദിച്ചു. കൂടാതെ സമൂഹമാധ്യമങ്ങളിലും ഇതര മാധ്യമങ്ങളിലും ഉണ്ടാകുന്ന ഇടപെടലിൽ നിയന്ത്രണം കൊണ്ടു വരണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. സീറ്റ് വിഷയത്തിൽ […] More

  • KPCC meeting , Sudheeran, Rajya Sabha seat, leaders, Muraleedharan, Chennithala, P. J. Kurien, KPCC ,Indira bhavan, Mullappally Ramachandran, poster, Congress, Kerala Congress, Rajya Sabha seat, KPCC President, 

    Trending

    in ,

    കോൺഗ്രസിൽ പ്രതിഷേധം തുടരുന്നു; മുല്ലപ്പള്ളിക്കെതിരെയും പോസ്റ്ററുകൾ

    തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയിൽ പ്രതിഷേധം തുടരുന്നു. ഇത്തവണ മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി ( KPCC ) പ്രസിഡന്റാക്കുന്നതിൽ പ്രതിഷേധിച്ചാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കെ പി സി സി ആസ്ഥാനമായ ഇന്ദിര ഭവന് മുന്നിലാണ് മുല്ലപ്പള്ളിക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. മുല്ലപ്പള്ളിയെ പ്രസിഡന്റാക്കുന്നത് ‘മുങ്ങുന്ന കപ്പലിന് ഓട്ടയിടുന്നതിന് തുല്യമെന്ന്’ പോസ്റ്ററിൽ കുറിച്ചിട്ടുണ്ട്. കൂടാതെ ‘ഒറ്റുകാരും കള്ളന്മാരും ഞങ്ങളെ നയിക്കേണ്ടെന്നും’ പോസ്റ്ററിൽ കുറിച്ചിട്ടുണ്ട്. ഇന്ന് രാവിലെയാണ് കെപിസിസി ആസ്ഥാനത്തിന് മുന്നിലെ പോസ്റ്ററുകൾ ശ്രദ്ധയിൽപ്പെട്ടത്. മുല്ലപ്പള്ളി രാമചന്ദ്രനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരുന്നത് ‘പാര്‍ട്ടിയെ […] More

  • in ,

    രാജ്യസഭാ സ്ഥാനാർത്ഥി; ഉമ്മൻ ചാണ്ടിയെ കുറ്റപ്പെടുത്തി കുര്യൻ; പ്രതികരണവുമായി മാണി

    തിരുവനന്തപുരം: രാജ്യസഭാ സീറ്റ് വിവാദം ( Rajya Sabha seat ) കത്തിപ്പടരവെ പുതിയ വെളിപ്പെടുത്തലും പ്രതികരണവുമായി നേതാക്കൾ രംഗത്തെത്തി. യുഡിഎഫിലേക്ക് മടങ്ങാന്‍ തീരുമാനിച്ചെന്നും തിരിച്ചു വരവ് കർഷകർക്ക് ഗുണമാകുമെന്നും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി വ്യക്തമാക്കി. തലസ്ഥാനത്തു ചേര്‍ന്ന പാര്‍ലമെന്ററി സമിതി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മാണി. ജോസ്‌ കെ മാണി എംപിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചിട്ടില്ലെന്നും ഇന്നു തന്നെ അക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും വൈകുന്നേരം പാര്‍ട്ടി യോഗം വീണ്ടും ചേരുമെന്നും മാണി വെളിപ്പെടുത്തി. […] More

  • in ,

    രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന്? എതിർപ്പുമായി കോൺഗ്രസ് നേതാക്കൾ

    തിരുവനന്തപുരം: രാജ്യസഭാ സീറ്റ് ( Rajya Sabha Seat ) കേരളാ കോണ്‍ഗ്രസിന് വിട്ടു നല്‍കുവാൻ കോൺഗ്രസ് സംസ്ഥാന നേതൃത്വം ധാരണയായതായി സൂചന. ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കണമെന്ന് കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെടും. മുസ്ളീം ലീഗ് കർശന നിലപാട് കൈക്കൊണ്ടതോടെയാണ് കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വം ഈ തീരുമാനം കൈക്കൊണ്ടതെന്നാണ് റിപ്പോർട്ട്. യുഡിഎഫിന്‍റെ വിശാല താല്‍പര്യം പരിഗണിച്ചു കൊണ്ട് ഇത്തവണ ഇക്കാര്യത്തില്‍ ഇളവ് നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെടും. നാമ നിർദ്ദേശ […] More

  • UDF, M. M. Hassan , Congress, failure, Chengannur , bypoll, leaders, Chengannur , LDF, won, Saji Cheriyan, leaders,Pinarayi, VS,  comment, Chengannur by election,Vellappally , Kummanam, V Muralidharan ,  LDF, UDF, BJP,   assembly, bypoll, assembly seat, Vellappally Natesan, SNDP, BJP,  lection,D. Vijayakumar, Delhi, AICC, president , Chengannur Co-operative Bank , national vice- president,Ayyappa Seva Sangham,
    in

    ചെങ്ങന്നൂർ: യുഡിഎഫിന്റെ പരാജയത്തെ ചൊല്ലി വാദപ്രതിവാദങ്ങൾ തുടരുന്നു

    തിരുവനന്തപുരം: കുത്തക മണ്ഡലമായ ചെങ്ങന്നൂരില്‍ യുഡിഎഫ് ( UDF ) തോല്‍വി ഏറ്റുവാങ്ങിയതിനെ തുടർന്ന് വാദപ്രതിവാദങ്ങൾ തുടരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായി ‘വീക്ഷണം’ ദിനപത്രത്തില്‍ വന്ന ലേഖനം പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍ അറിയിച്ചു. മുഖപ്രസംഗം വന്നതിനെക്കുറിച്ച്‌ പാര്‍ട്ടി അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ഹസന്‍ വ്യക്തമാക്കി. ചെങ്ങന്നൂരിലെ അവസരം പാര്‍ട്ടി കളഞ്ഞു കുളിച്ചെന്ന് മുഖപ്രസംഗത്തില്‍ വിമര്‍ശനമുണ്ടായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയും അതിന്റെ ബൂത്ത്, മണ്ഡലം കമ്മിറ്റികളും ഇപ്പോള്‍ ജഡാവസ്ഥയിലാണുള്ളതെന്നും പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് ഗ്രൂപ്പ് താത്പര്യം മാത്രമാണ് മുന്നിലെന്നും ‘വീക്ഷണം’ തുറന്നടിച്ചിരുന്നു. […] More

  • Pranab , Pranab Mukherjee, RSS, meeting, letter, Chennithala, former president, Congress, BJP, 
    in

    ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കരുത്; പ്രണബ് മുഖര്‍ജിക്ക് ചെന്നിത്തലയുടെ കത്ത്

    തിരുവനന്തപുരം: ജൂണ്‍ ഏഴിന് ആര്‍ എസ് എസ് ആസ്ഥാനത്ത് നടക്കാനിരിക്കുന്ന പരിപാടിയില്‍ പ്രണബ് കുമാര്‍ മുഖര്‍ജി ( Pranab Mukherjee ) പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിക്ക് കത്തയച്ചു. മുന്‍ രാഷ്ട്രപതി എന്ന നിലയിലും കോണ്‍ഗ്രസിന്റെ സമുന്നത നേതാവ് എന്ന നിലയിലും രാജ്യം ഏറെ ബഹുമാനിക്കുന്ന അദ്ദേഹം ആര്‍ എസ് എസ് പരിപാടിയിൽ പങ്കെടുക്കാൻ തീരുമാനിച്ചത് ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന രാജ്യത്തെ വലിയ വിഭാഗം ജനങ്ങളെ ആശങ്കയിലാഴ്ത്തിയെന്ന് […] More

  • trust vote , Karnataka Floor Test , trust vote,broadcast ,Live, Supreme Court, Updates, BJP's KG Bopaiah,  temporary speaker ,
    in ,

    കര്‍ണാടക: ശബ്ദ വോട്ടെടുപ്പിന് വിലക്ക്; വീണ്ടും വിവാദ ഓഡിയോ

    ന്യൂഡല്‍ഹി: രാജ്യമൊട്ടാകെ ഉറ്റു നോക്കുന്ന കര്‍ണാടകയിൽ ഇന്ന് വൈകുന്നേരം നടക്കാനിരിക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ ( trust vote ) ശബ്ദ വോട്ട് നടത്തരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കൂറുമാറി വോട്ട് ചെയ്യുന്നവര്‍ക്കെതിരെ നടപടി എടുക്കേണ്ടി വരുമെന്നതടക്കമുള്ള കാരണങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് സുപ്രീം കോടതി ശബ്ദ വോട്ടെടുപ്പ് വിലക്കിയത്. പാര്‍ലമെന്റിലും മറ്റും ഭരണകക്ഷിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ളപ്പോള്‍ തീരുമാനങ്ങളെ അനുകൂലിക്കുന്നവര്‍ ‘യെസ്’ എന്നും അല്ലാത്തവര്‍ ‘നോ’ എന്നും പറഞ്ഞ ശേഷം താന്‍ കേട്ടത് ‘എസ്’ എന്നാണെന്ന പ്രഖ്യാപനത്തോടെ സ്പീക്കര്‍ ഭരണകക്ഷിക്ക് അനുകൂല തീരുമാനമെടുക്കുന്ന […] More

  • democracy , karnataka , yeddyurappa, BJP, Congress, Supreme court, case, sworn, chief minister,pledges, petition, democracy, governor, election,letter
    in ,

    കർണാടക: യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു; ജനാധിപത്യത്തിന് തിരിച്ചടിയെന്ന് ആക്ഷേപം

    ബംഗളൂരു: കർണാടകയിൽ ബിജെപി സർക്കാർ! നാടകീയ സംഭവവികാസങ്ങൾ തുടരവെ കര്‍ണാടകയില്‍ യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തത് ജനാധിപത്യത്തിനേറ്റ ( democracy ) തിരിച്ചടിയെന്ന് വ്യാപക ആക്ഷേപം. ഇന്ന് രാവിലെ യെദ്യൂരപ്പ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. ഗവർണർ വാജുഭായ് ആര്‍ വാല സത്യവാചകം ചൊല്ലിക്കൊടുത്തു. പക്ഷപാത നിലപാടുകൾ സ്വീകരിക്കുന്ന ഗവർണറുടെ നടപടി ഇതിനോടകം വിവാദമായി. ഗവർണർ വാജുഭായ് ആര്‍ വാല നേരത്തെ ഗുജറാത്തിലെ മോഡി മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്നു. അപഹാസ്യമായ നടപടികളാണ് കർണാടകയിൽ നടക്കുന്നതെന്ന് പരക്കെ ആക്ഷേപമുണ്ട്. ബിജെപിയുടേത് വിവേകമില്ലാത്ത അവകാശവാദമെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. […] More

  • Karnataka, election, congress, JDS ,chief minister, Kumaraswamy, support, BJP, 
    in ,

    കർണാടകയിൽ അപ്രതീക്ഷിത സംഭവ പരമ്പര

    ബംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കര്‍ണ്ണാടകയില്‍ ( Karnataka ) അപ്രതീക്ഷിത സംഭവ പരമ്പര അരങ്ങേറുകയാണ്. സിദ്ധരാമയ്യ ഗവര്‍ണര്‍ വാജുഭായ് ആര്‍ വാലയ്ക്ക് രാജി സമര്‍പ്പിച്ചു. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ മുന്നില്‍ നിന്നു നയിച്ച സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയില്‍ പരാജയപ്പെട്ടിരുന്നു. എന്നാൽ മറ്റൊരു മണ്ഡലമായ ബദാമിയില്‍ സിദ്ധരാമയ്യ വിജയിച്ചു. വോട്ടെണ്ണലിന്റെ ആകാംക്ഷക്കൊടുവിൽ നാടകീയ രാഷ്ട്രീയനീക്കവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് കേവല ഭൂരിപക്ഷം തികയ്ക്കാന്‍ കഴിയാത്തതിനാൽ ജെഡിഎസിന് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരിക്കുകയാണ്. ജെ.ഡി.എസ് നേതാവ് […] More

  • stock market , Karnataka election result, NSE, BSE, sensex, strength, shares, BJP, JDS, Congress, Jimeet Modi, founder , CEO, Samco Securities, 
    in ,

    കർണാടക തിരഞ്ഞെടുപ്പ് ഫലം: മികച്ച മുന്നേറ്റവുമായി ഓഹരി വിപണി

    മുംബൈ: കർണാടക തിരഞ്ഞെടുപ്പ് ഫലം ഓഹരി വിപണിക്ക് ( stock market ) കരുത്ത് പകർന്നു. സെൻസെക്സ് 400 പോയിന്റ ഉയർന്നു. നിഫ്റ്റി നിർണായകമായ 10,900 മാർക്കും കടന്നു. എട്ടു മണിക്ക് വോട്ടെണ്ണൽ തുടങ്ങുമ്പോൾ വിപണിയിലും ആശങ്കകൾ പ്രകടമായിരുന്നു. എന്നാൽ ലീഡ് നില പുറത്തു വന്നു തുടങ്ങിയപ്പോൾ നിക്ഷേപകർക്ക് ആത്മവിശ്വാസം പകർന്ന് ഓഹരി വിപണി മുന്നേറ്റത്തിന്റെ ലക്ഷണങ്ങൾ കാണിച്ചു. പടിപടിയായി ഓഹരികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ബാങ്കിങ്, ഓയിൽ, ഇൻഫ്രാ സ്ട്രക്ച്ചർ, ഓട്ടോമൊബൈൽ, സ്റ്റീൽ തുടങ്ങി പ്രധാന മേഖലകളിലെല്ലാം […] More

Load More
Congratulations. You've reached the end of the internet.