More stories

 • in ,

  മൂന്നാം ദിനവും പ്രതിപക്ഷ ബഹളം; നടപടികള്‍ തുടരാതെ സഭ ഇന്നും പിരിഞ്ഞു

  തിരുവനന്തപുരം: സംസ്ഥാനത്തെ കൊലപാതകങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്താൽ തുടര്‍ച്ചയായ മൂന്നാം ദിവസവും നിയമസഭ ( legislative assembly ) നടപടികള്‍ തുടരാനാവാതെ പിരിഞ്ഞു. രാവിലെ ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ പ്രതിഷേധിച്ച്‌ ഇറങ്ങിപ്പോയ പ്രതിപക്ഷം ശൂന്യവേളയില്‍ മടങ്ങിയെത്തി സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. തുടര്‍ന്ന് സഭ പിരിയുന്നതായി സ്പീക്കര്‍ പ്രഖ്യാപിച്ചു. മധുവിന്റെയും സഫീറിന്റെയും കൊലപാതകങ്ങൾ സഭ നിര്‍ത്തി വച്ച്‌ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ബഹളം വച്ചത്. വിഷയത്തില്‍ മണ്ണാര്‍ക്കാട് എം.എല്‍.എ ഷംസുദീന്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. […] More

 • Binoy , Kodiyeri , issue, case, settlement, discussion, UAE, travel ban, Dubai company, complaint, Kodiyeri Balakrishnan, CPM, Jazz tourism, airport, Binoy, Binoy kodiyeri, kerala assembly, opposition, speaker, CM, notice, kodiyeri, kerala assembly, opposition, allegation, CPI, Kodiyeri Balakrishnan, Chief minister, Pinarayi,
  in ,

  ബിനോയ് കോടിയേരിക്കെതിരായ കേസ് ഒത്തുതീര്‍പ്പിലേക്കെന്ന് റിപ്പോർട്ട്

  കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ ( Binoy Kodiyeri ) സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നതായി സൂചന. ബിനോയിയുടെ യാത്രാ വിലക്കിന് കാരണമായ കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് യു.എ.ഇ പൗരനും ജാസ് ടൂറിസം ഉടമ ഹസന്‍ ഇസ്മായില്‍ മര്‍സൂഖിയുമായി ചര്‍ച്ച നടന്നു. ബിനോയ് കോടിയേരി ഉടന്‍ 1.75 കോടി രൂപ നല്‍കുമെന്നും അതിനായി കാസര്‍ഗോഡ് സ്വദേശിയായ വ്യവസായി സഹായിച്ചു എന്നും റിപ്പോർട്ടുണ്ട്. അതിനാൽ ബിനോയ് ഉടൻ തന്നെ നാട്ടിലെത്തുമെന്നാണ് സൂചന. അതേസമയം, […] More

 • Binoy , Kodiyeri , issue, case, settlement, discussion, UAE, travel ban, Dubai company, complaint, Kodiyeri Balakrishnan, CPM, Jazz tourism, airport, Binoy, Binoy kodiyeri, kerala assembly, opposition, speaker, CM, notice, kodiyeri, kerala assembly, opposition, allegation, CPI, Kodiyeri Balakrishnan, Chief minister, Pinarayi,
  in ,

  ബിനോയ് വിഷയം: നിയമസഭയിൽ ഭരണ – പ്രതിപക്ഷ ബഹളം

  തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ( Binoy kodiyeri ) ആരോപണവിധേയനായ സാമ്പത്തിക തട്ടിപ്പ് കേസിനെ പറ്റിയുള്ള വിഷയത്തിൽ നിയമസഭയിൽ ഭരണ – പ്രതിപക്ഷ ബഹളം. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയം സഭയില്‍ ഭരണ – പ്രതിപക്ഷ വാക്പോരിന് കാരണമായി. അടിയന്തരപ്രമേയത്തിന് അനില്‍ അക്കര അനുമതി തേടിയപ്പോൾ സഭയ്ക്ക് പുറത്തുള്ള വിഷയം അടിയന്തരപ്രമേയമായി ഉന്നയിക്കാനാവില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ റൂളിംഗ് നല്‍കി. എന്നാൽ പ്രതിപക്ഷം ബഹളം വച്ചു. പ്രതിപക്ഷത്തിന്റെ […] More

 • Thomas Chandy,HC,Vivek Tankha, youth-congress
  in ,

  തോമസ് ചാണ്ടി വിഷയത്തിൽ കരിങ്കൊടിയും കോടതി വിമർശനവും

  കൊച്ചി: തോമസ് ചാണ്ടി (Thomas Chandy) കേസിൽ സർക്കാരിന്റെ ഭാഗമായ മന്ത്രി ഭരണസംവിധാനത്തെ ചോദ്യം ചെയ്യുന്നതിനെ സംബന്ധിച്ച് ഹൈക്കോടതിയിൽ (HC) വിമർശനം. സര്‍ക്കാരിന്റെ ഭാഗമായ ജില്ലാ കളക്ടര്‍ നല്‍കിയ ഹര്‍ജിയെ ഒരു മന്ത്രിക്ക് എങ്ങനെ ചോദ്യം ചെയ്യാനാകുമെന്ന് ഹൈക്കോടതി ആരാഞ്ഞു. മന്ത്രിമാര്‍ ഇത്തരം കേസുകള്‍ ഫയല്‍ ചെയ്യുന്നത് അപൂര്‍വ്വമാണെന്നും ചീഫ് സെക്രട്ടറിയാണ് ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. ഒരു മന്ത്രി എന്ന നിലയിലാണ് തോമസ് ചാണ്ടി ഹര്‍ജി നല്‍കിയിരിക്കുന്നതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. എന്നാൽ ഒരു […] More

 • BJP, Richest Party , Country ,Assets

  Hot Popular

  in , ,

  രാഷ്ട്രീയ പാര്‍ട്ടികളുടെ ആസ്തിയിൽ വൻ വർദ്ധനവ്

  ന്യൂഡല്‍ഹി: ബിജെപി (BJP) ഇന്ത്യയിലെ (India) ഏറ്റവും ആസ്തിയുള്ള (assets) രാഷ്ട്രീയ പാർട്ടിയായി. 2004-05 കാലയളവിൽ 122.93 കോടി രൂപയായിരുന്നു ബിജെപിയുടെ ആസ്തി. നിലവിൽ ഇത് 893.88 കോടി രൂപയായി വർദ്ധിച്ചു. 2004-2005ലെ കണക്കുകളെ അപേക്ഷിച്ച്‌ 2015-2016 കാലയളവിൽ 647 ശതമാനത്തിന്‍റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്ക് റിഫോംസ് നടത്തിയ കണക്കെടുപ്പിലാണ് രാജ്യത്തെ രാഷ്ട്രീയ പാർട്ടികളുടെ ആസ്തികളെ സംബന്ധിച്ച വിവരം ശേഖരിക്കാനായത്. വിവിധ രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പു കമ്മീഷനും ആദായനികുതി വകുപ്പിനും സമര്‍പ്പിച്ച കണക്കിന്‍റെ അടിസ്ഥാനത്തിലാണ് […] More