More stories

  • in ,

    ജാമ്യ വ്യവസ്ഥ മറികടന്ന കാരായി രാജന് കോടതിയുടെ ശാസന

    കൊച്ചി: ഫസല്‍ വധക്കേസിലെ ( Fazal murder case ) എട്ടാം പ്രതിയായ കാരായി രാജനെ ( Karayi Rajan ) സിബിഐ കോടതി ശാസിച്ചു. ജാമ്യ വ്യവസ്ഥ മറികടന്ന് കാരായി രാജൻ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ പങ്കെടുത്തതിനെ തുടർന്നാണ് കോടതി കാരായി രാജനെ  ശാസിച്ചത്. ജാമ്യവ്യവസ്ഥ മറികടന്ന് പൊതുപരിപാടിയില്‍ പങ്കെടുത്തത് ഗുരുതരമായ നിയമ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളിക്കളഞ്ഞു. പ്രതികളെ സ്വാധീനിച്ചതിന് തെളിവില്ലാത്തതിനാൽ ജാമ്യം നിഷേധിക്കാനാവില്ലെന്ന് […] More

  • in ,

    കാരായി രാജന്റെ ജാമ്യാവസ്ഥ റദ്ദാക്കണമെന്ന് സിബിഐ

    കണ്ണൂര്‍: ഫസൽ വധക്കേസ് പ്രതി കാരായി രാജന്റെ ( karayi rajan ) ജാമ്യാവസ്ഥ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ കോടതിയില്‍ ഹര്‍ജി നല്‍കി. തലശ്ശേരിയില്‍ നടന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങിൽ കാരായി രാജൻ പങ്കെടുത്തതിന്റെ തുടർന്നാണ് സിബിഐ ഹർജി സമർപ്പിച്ചത്. കാരായി രാജന്‍ ജാമ്യവ്യവസ്ഥ ലംഘിച്ചതായി സിബിഐ ചൂണ്ടിക്കാട്ടി. എന്നാല്‍ ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പങ്കെടുക്കാനാണ് താന്‍ തലശ്ശേരിയില്‍ എത്തിയതെന്ന് കാരായി വിശദീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാനുള്ള വിലക്ക് ലംഘിച്ചാണ് ഫസല്‍ വധക്കേസിലെ എട്ടാം […] More