More stories

 • Warner, Sunrisers hyderabad, captain, Australia, steps down, cricket, IPL, ball, 
  in , ,

  പന്തിൽ കൃത്രിമം: വാര്‍ണര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നായക സ്ഥാനമൊഴിഞ്ഞു

  ഹൈദരാബാദ്: പന്തില്‍ കൃത്രിമം കാട്ടിയെന്ന വിവാദത്തെ തുടര്‍ന്ന് ആസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ ( Warner ) ഐ.പി.ല്‍ ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നായക സ്ഥാനമൊഴിഞ്ഞു. അടുത്തിടെ ഉണ്ടായ വിവാദ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡേവിഡ് വാർണർ ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചതായി ടീമിന്റെ സി.ഇ.ഒ കെ.ഷൺമുഖം അറിയിച്ചു. പുതിയ ക്യാപ്റ്റനെ അല്‍പസമയത്തിനകം പ്രഖ്യാപിക്കുമെന്നാണ് സൂചന. അതേസമയം, ഇംഗ്ലണ്ടിനെ 96 റണ്‍സിനെറിഞ്ഞിട്ട ശേഷം വെറും 11.3 ഓവറില്‍ ആസ്ട്രേലിയ ലക്ഷ്യം മറികടന്നു. 2 വിക്കറ്റുകളുടെ നഷ്ടത്തിലാണ് ആസ്ട്രേലിയ 97 റണ്‍സിന്റെ വിജയലക്ഷ്യം […] More

 • kochi, kaloor ,cricket,football, clash, ODI, IM Vijayan, Shashi Tharoor, CK Vineeth, Iain Edward Hume , NS Madhavan, Thiruvananthapuram, Greenfield stadium , Karyavattam
  in , ,

  ക​ലൂരിൽ ക്രിക്കറ്റ്; എതിർപ്പുമായി ഐ.​എം.​വി​ജ​യൻ ഉൾപ്പെടെയുള്ള പ്രമുഖർ രംഗത്ത്

  കൊച്ചി: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മല്‍സരം കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ ( Kochi Kaloor stadium ) നടത്താനുള്ള തീരുമാനത്തിനെതിരെ ഐ.എം.വിജയൻ ഉൾപ്പെടെയുള്ള കൂടുതൽ പ്രമുഖർ രംഗത്തെത്തി. കൊച്ചിയിലെ സ്റ്റേഡിയം ഫുട്ബോള്‍ സ്റ്റേഡിയമായാണു നിര്‍മിച്ചതെന്നും തിരുവനന്തപുരത്ത് ക്രിക്കറ്റ് സ്റ്റേഡിയമുള്ളപ്പോള്‍ ഒരു ഫുട്ബോള്‍ ഗ്രൗണ്ട് എന്തിനാണ് കുത്തിപ്പൊളിക്കുന്നതെന്നും മുന്‍ ഇന്ത്യന്‍ താരം ഐ.എം.വിജയൻ ആരാഞ്ഞു. രാജ്യത്തെ മികച്ച ആറു ഗ്രൗണ്ടുകളില്‍ ഒന്നായി  ഫിഫ തെരഞ്ഞെടുത്ത ഒരു ഫുട്‍ബോൾ  ഗ്രൗണ്ടിനെ ക്രിക്കറ്റ് മത്സരത്തിനുവേണ്ടി മാത്രം മാറ്റം വരുത്തുന്നതു വേദനാജനകമാണെന്ന് […] More

 • Kochi Tuskers , BCCI, fine, Supreme court, order, 550 crore rupees, cricket,

  Hot

  in , ,

  കൊച്ചി ടസ്കേഴ്സിന് ബിസിസിഐ 550 കോടി രൂപ നല്‍കണം: സുപ്രീംകോടതി

  ന്യൂഡല്‍ഹി: ഐപിഎല്‍ ടീമായിരുന്ന കൊച്ചി ടസ്കേഴ്സിന് ( Kochi Tuskers  ) നിയമ നടപടിയിൽ ആശ്വാസ വിധി. കൊച്ചി ടസ്കേഴ്സിന് 550 കോടി രൂപ നല്‍കണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ടട്രോള്‍ ബോര്‍ഡിനോട് സുപ്രീംകോടതി ഉത്തരവിട്ടു. കൊച്ചി ടസ്‌കേഴ്‌സിന് നഷ്ടപരിഹാരം നല്‍കണമെന്ന ആര്‍ബിട്രേഷന്‍ ഫോറം ഉത്തരവിനെ ചോദ്യം ചെയ്ത് ബിസിസിഐ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. തര്‍ക്കപരിഹാര കോടതി നിശ്ചയിച്ച തുക സുപ്രീംകോടതി ശരിവച്ചു. ബിസിസിഐ 18 ശതമാനം വാര്‍ഷിക പലിശ അടക്കമുള്ള തുക കൊച്ചി ടസ്കേഴ്സിന് […] More

 • Shami , police, wife, BCCI, letter, phones, investigation, cricket, chat,
  in , ,

  ഷമിക്കെതിരെയുള്ള ആരോപണം; അന്വേഷണം ഊർജ്ജിതം; ബിസിസിഐയ്ക്ക് കത്തയച്ചു

  കൊല്‍ക്കത്ത: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ( Shami  ) ഭാര്യ ഹസിന്‍ ജഹാൻ നൽകിയ പരാതിയില്‍ പോലീസ് അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കി. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷം താരം യാത്ര ചെയ്തതിന്റെ മുഴുവന്‍ രേഖകളും ആവശ്യപ്പെട്ട് ബി.സി.സി.ഐയ്ക്ക് പോലീസ് കത്തയച്ചു. കൂടാതെ ഷമിയുടെ ഫോണുകള്‍ പോലീസ് കണ്ടുകെട്ടി. ഷമി മറ്റു സ്ത്രീകളുമായി ചാറ്റ് ചെയ്തതിന്റേയും സംസാരിച്ചതിന്റേയും വിശദാംശങ്ങള്‍ അന്വേഷിക്കുവാനാണ് പോലീസ് ഫോണുകൾ പിടിച്ചെടുത്തത്. ഷമി യാത്ര ചെയ്തതിന്റെ വിവരങ്ങള്‍ അന്വേഷിച്ച് ബി.സി.സി.ഐക്ക് കത്തയച്ചിട്ടുണ്ടെന്നും എന്നാൽ ഇതുവരെ അതിന് മറുപടിയൊന്നും […] More

 • U-19 , India, won, World Champions, ICC ,Under-19 ,World Cup Final ,2018, India vs Australia, cricket ,score,IND ,clinch, fourth title, Dravid, ICC U-19 World Cup
  in , ,

  അണ്ടര്‍ 19: ഓസീസിനെ തകര്‍ത്തു; ഇന്ത്യയ്ക്ക് നാലാം ലോകകിരീടം

  വെല്ലിങ്ടണ്‍: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ( U-19 ) ഇന്ത്യ നാലാം കിരീടം സ്വന്തമാക്കി. മന്‍ജോത് കല്‍റയുടെ സെഞ്ചുറി ഇന്ത്യയുടെ വിജയം അനായാസമാക്കി. 217 റണ്‍ എന്ന ആസ്ത്രേലിയയുടെ സ്‌കോർ എട്ടു വിക്കറ്റ് ശേഷിക്കേ ഇന്ത്യയുടെ ചുണക്കുട്ടികൾ മറികടന്നു. ലോക കിരീടം നേടിയ തന്‍െറ കുട്ടികളെക്കുറിച്ച്‌ വളരെയേറെ അഭിമാനം കൊള്ളുന്നതായി പരിശീലകനായ രാഹുല്‍ ദ്രാവിഡ് അഭിപ്രായപ്പെട്ടു. കളിയുടെ എല്ലാ മേഖലയിലും സമഗ്രാധിപത്യം സ്ഥാപിച്ച ഇന്ത്യ നാലാമത്തെ കിരീടത്തിലൂടെ ചരിത്ര നേട്ടമാണ് സ്വന്തമാക്കിയത്. മന്‍ജോത് പുറത്താകാതെ 101 റണ്‍സ് […] More

 • Harmanpreet Kaur, CEAT,women's cricketer ,Signs, Endorsement Deal,India,     announced, association, all-rounder, period of 2 years,bat,deal , team, first women cricketer ,women's cricket, Kaur ,Arjuna Award, Cricket , performances ,
  in , , ,

  ഹര്‍മ്മന്‍പ്രീത് സിയറ്റുമായി കരാറൊപ്പിടുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരമായി

  മുംബൈ: സുപ്രസിദ്ധ വനിതാ ക്രിക്കറ്റ് താരമായ ഹര്‍മ്മന്‍പ്രീത് കൗറുമായി ( Harmanpreet Kaur ) പ്രശസ്ത ടയര്‍ ഉല്പാദന കമ്പനിയായ സിയറ്റ് ( Ceat ) കരാറിലേർപ്പെട്ടു. ഇതാദ്യമായാണ് ഒരു വനിതാ ക്രിക്കറ്റ് താരവുമായി മുംബൈ ആസ്ഥാനമായുള്ള സിയറ്റ് കരാറിലേര്‍പ്പെടുന്നത്. രണ്ട് വര്‍ഷമാണ് കരാര്‍ കാലാവധി. കരാറിലൊപ്പിട്ടതിനെ തുടർന്ന് ഇനി മുതൽ ഹര്‍മ്മന്‍പ്രീത് കൗറിന്റെ ബാറ്റിൽ സിയറ്റ് ലോഗോ പ്രത്യക്ഷപ്പെടും. നിലവിൽ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും കളിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സിയറ്റ് ഈ […] More

 • Kohli, ICC, Cricketer of the year award, test, ICC Awards,Virat Kohli ,Captain Of Test And ODI Teams, Indian captain, cricket, Sachin, Rahul Dravid, International Cricket Council , jasprit bumrah
  in , ,

  ഇന്ത്യൻ നായകൻ കോലിക്ക് ഐസിസിയുടെ ക്രിക്കറ്റര്‍ ഓഫ് ദ ഇയർ പുരസ്‌കാരം

  ദുബായ്: ഇന്ത്യന്‍ നായകൻ വിരാട് കോലിയെ ( Kohli ) 2017-ലെ ക്രിക്കറ്റര്‍ ഓഫ് ദി ഇയറായും ( Cricketer Of The Year ) ഏകദിന ക്രിക്കറ്റിലെ മികച്ച താരമായും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ( ICC ) തിരഞ്ഞെടുത്തു. മികച്ച ഏകദിന താരത്തിനുള്ള ബഹുമതി ഇത് രണ്ടാം തവണയാണ് കോലി സ്വന്തമാക്കുന്നത്. 2012-ലും കോലി ഈ അവാർഡ് നേടിയിരുന്നു. 2016 സെപ്തംബർ മുതൽ 2017 ഡിസംബർ വരെയുള്ള കാലയളവിലെ മിന്നുന്ന പ്രകടനമാണ് കോലിയെ ഈ നേട്ടത്തിന് […] More

 • U-19, India,U-19 World cup, win, cricket score, runs, semi-final, U-19 Cricket World Cup,Afghanistan, beat ,Pakistan ,New Zealand,opener,Pak, Afghan, won runs, wickets, all out, Indian Team , Rahul Dravid,
  in ,

  അണ്ടര്‍-19 ലോകകപ്പ്: ആദ്യ മത്സരത്തിൽ പാകിനെതിരെ അഫ്‌ഗാന് വിജയം

  വെല്ലിങ്ടണ്‍: പന്ത്രണ്ടാമത് അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പ് ( U-19 Cricket World Cup ) ശനിയാഴ്ച ന്യൂസീലന്‍ഡില്‍ ആരംഭിച്ചതോടെ ലോകക്രിക്കറ്റിലെ കൗമാരക്കാരുടെ ദിനങ്ങള്‍ക്ക് തുടക്കമായി. ആദ്യ മത്സരത്തിൽ അഫ്‌ഗാനിസ്ഥാൻ പാക്കിസ്ഥാനെ പരാജയപ്പെടുത്തി. U-19 ലോകകപ്പിലെ ആദ്യ മത്സരത്തിലാണ് പാക്കിസ്ഥാനെ തോൽപ്പിച്ച അഫ്‌ഗാനിസ്ഥാന്‍ ടൂര്‍ണ്ണമെന്റിൽ 5 വിക്കറ്റിന് വിജയത്തുടക്കം കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 47.4 ഓവറില്‍ 188 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ അഫ്‌ഗാനിസ്ഥാന്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 81 റണ്‍സ് നേടിയ റോഹൈല്‍ നാസിറിനു […] More

 • Smriti , Women's Challenger Trophy, India Blue, women, cricket, century, India Red, runs, Mithali Raj, captain, opener, bowling, all out, wickets, ball, batting, toss, Preethi Poonia, sixer, four, Smriti Mandhana
  in , ,

  വുമൺ ചലഞ്ചര്‍ ട്രോഫി: സ്മൃതി മന്ദാനയ്ക്ക് സെഞ്ചുറി; ഇന്ത്യ ബ്ലൂവിന് വിജയം

  ഇന്‍ഡോര്‍: വുമൺസ് ചലഞ്ചര്‍ ട്രോഫിയില്‍ ( Women’s Challenger Trophy ) ഇന്ത്യ ബ്ലൂ ( India Blue ) വിജയിച്ചു. ഓപ്പണർ സ്മൃതി മന്ദാനയുടെ ( Smriti Mandhana ) സെഞ്ചുറി മികവിൽ ഇന്ത്യ ബ്ലൂ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി. ഇന്ത്യ റെഡ്ഡിനെ എട്ട് വിക്കറ്റിനാണ്  ഇന്ത്യ ബ്ലൂ പരാജയപ്പെടുത്തിയത്. ടോസ് നേടിയ ഇന്ത്യ ബ്ലൂ ബോളിങ് തിരഞ്ഞെടുത്തു. ഇന്ത്യ റെയ്ഡിനെ 199-ന് ബ്ലൂ ഓൾ ഔട്ടാക്കി. സ്മൃതി മന്ദാനയുടെ നേതൃത്വത്തിൽ ഇന്ത്യ ബ്ലൂ ആക്രമിച്ചു […] More

 • Rohit Sharma, India, second ODI, Mohali, Sri Lanka, runs, half century, Dhoni, Rohit, Dhawan, third double hundred, cricket, second captain, Indian captain, Shikhar Dhawan, Shreyas Iyer,
  in ,

  രോഹിത് ശര്‍മയ്ക്ക് മൂന്നാം ഡബിള്‍ സെഞ്ചുറി; ഇന്ത്യ നാലിന് 392

  മൊഹാലി: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma) സെഞ്ചുറി നേടി. യുവതാരം ശ്രേയസ് അയ്യര്‍ ആദ്യ അര്‍ധസെഞ്ചുറി കരസ്ഥമാക്കി. ഓപ്പണര്‍ ശിഖര്‍ ധവാനും ഇന്ത്യയ്ക്ക് വേണ്ടി അര്‍ധസെഞ്ചുറി നേടിയിരുന്നു. നിലവിൽ ഇന്ത്യ നാലിന് 392 റൺസ് നേടിയിട്ടുണ്ട്. നേരത്തെ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. ഇന്ത്യയ്ക്ക് വേണ്ടി ഓഫ് സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദര്‍ അരങ്ങേറ്റം കുറിച്ചു. കുല്‍ദീപ് യാദവിന് പകരമാണ് സുന്ദര്‍ ടീമിലെത്തിയത്. തന്റെ കരിയറിലെ മൂന്നാം ഡബിള്‍ […] More

 • Kerala, women, cricket, Nagaland, historical victory, 2 runs, all out, BCCI ,Under 19 ,women's cricket , ,one innings , Friday,Nagaland Under-19 women's cricket team,two runs , 17 overs , BCCI Women's Under-19 One-Day League,Knockout Tournament , JKC college ground, Guntur, scored , bat, opener ,Menka ,faced, 18 deliveries, innings,bowled, Kerala's opening bowler ,Aleena Surendran,

  Hot

  in , ,

  ആദ്യ പന്തിൽ തന്നെ കേരള വനിതകൾക്ക് ചരിത്ര വിജയം

  ഗുണ്ടൂർ: ഒരുപക്ഷേ ലോകക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ സംഭവത്തിന് അണ്ടര്‍-19 വനിതാ ക്രിക്കറ്റ് ലീഗ് മത്സരം സാക്ഷ്യം വഹിച്ചു. കേരളവും (Kerala) നാഗാലാൻഡും (Nagaland) തമ്മിൽ നടന്ന മത്സരത്തിൽ വെറും രണ്ടു റൺസിന് (2 runs) നാഗാലാൻഡ് ഓൾഔട്ടായി. തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ കേരളം ആദ്യ പന്ത് ബൗണ്ടറിയിലേക്ക് അടിച്ചു പറത്തി പത്ത് വിക്കറ്റിന്റെ ചരിത്ര വിജയം സ്വന്തമാക്കി. ഇതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ ടീം സ്കോറായ രണ്ടു റൺസ് കരസ്ഥമാക്കിയ നാഗാലാൻഡ് ദയനീയമായി പരാജയപ്പെട്ടു. സമാനതകളില്ലാത്ത […] More

 • Ranji Trophy, quarter finals, Kerala, Kerala cricket team, Chaudhry Bansi Lal Cricket Stadium, Lahli, Haryana, 1 innings, runs, tournament, Sanju, Sasil Thampi Sachin Baby, Jalaj Saxsena, matches, win, night watchman, victory, Ranji trophy, kerala,won, Saurashtra, defeated, Thiruvananthapuram, Kerala bowlers,Saurashtra openers ,Robin Uthappa ,Joseph ,Barot, Jivrajani , Akshay, not out, Thampi,second innings ,closed ,wickets, runs, Sanju Samson, Ranji trophy, Kerala, won, J&K, Jamu Kashmir, ranji trophy, kerala, gujarat
  in ,

  രഞ്ജി ട്രോഫി: കേരളത്തിന് മൂന്നാം വിജയം

  തിരുവനന്തപുരം: തുമ്പയില്‍ നടന്ന രഞ്ജി ട്രോഫി (Ranji trophy) ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിന് (Kerala) മൂന്നാം ജയം. ആതിഥേയരായ കേരളം ജമ്മുകാശ്മീരിനെ (J&K) 158 റണ്‍സിന് പരാജയപ്പെടുത്തി. 238 റണ്‍സ് വിജയലക്ഷ്യവുമായാണ് ജമ്മുകാശ്മീർ ബാറ്റിങ്ങിനിറങ്ങിയത്. എന്നാൽ 79 റണ്‍സിനുള്ളില്‍ ജമ്മുകാശ്മീരിന്റെ എല്ലാ ബാറ്റ്‌സ്മാന്‍മാരെയും കേരള ബൗളര്‍മാര്‍ മുട്ടുകുത്തിച്ചു. ഈ സീസണില്‍ കേരളത്തിന്റെ മൂന്നാമത്തെ വിജയമാണിത്. ഈ വിജയത്തോടെ കേരളം ക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കി. സെഞ്ച്വറി നേടിയ സഞ്ജു വി സാംസണാണ് മത്സരത്തിലെ താരം. അക്ഷയ് കെ സി […] More

Load More
Congratulations. You've reached the end of the internet.