More stories

  • Kuttanad agriculture loan scam case , Kuttanad loan scam, new complaint, police, FIR, Kuttanad agriculture loan scam , arrest, father Thomas,   crime branch ,CB,  allegations , probe, fraud, NGO, agriculture loan fraud, Vijayakumaran Nair, investigation officer, NGO Kuttanad Vikasana Samithy , KVS,

    Hot Popular

    in , ,

    കുട്ടനാട്ടിലെ വായ്പത്തട്ടിപ്പുമായി ബന്ധപ്പെട്ട് വീണ്ടും പരാതി

    ആലപ്പുഴ: കുട്ടനാട്ടിലെ വായ്പത്തട്ടിപ്പുമായി ( Kuttanad loan scam ) ബന്ധപ്പെട്ട് പുതിയ പരാതി. സര്‍ക്കാര്‍ പദ്ധതി പ്രകാരം ശൗചാലയം നിർമ്മിച്ചു നൽകാമെന്ന് വിശ്വസിപ്പിച്ച് തിരിച്ചറിയല്‍ രേഖകൾ കൈവശപ്പെടുത്തി തന്റെ അറിയോടെയല്ലാതെ വായ്പ എടുത്തു എന്നാണ് പരാതിക്കാരിയുടെ ആരോപണം. വെളിയനാട് ബ്ലോക്ക് പഞ്ചായത്തംഗവും എന്‍.സി.പി. നേതാവുമായ അഡ്വ റോജോ ജോസഫിനെതിരെ കാവാലം ചെമ്പകശ്ശേരില്‍ സി.എസ്. മിനിമോളാണ് കൈനടി പോലീസില്‍ പരാതി നല്‍കിയത്. കുട്ടനാട്ടിലെ സ്വയംസഹായ സംഘങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന വായ്പത്തട്ടിപ്പില്‍ കൂടുതല്‍പേര്‍ തട്ടിപ്പിനിരയായതായി നേരത്തെ തന്നെ സൂചന ലഭിച്ചിരുന്നു. […] More

  • Kuttanad agriculture loan scam case , Kuttanad loan scam, new complaint, police, FIR, Kuttanad agriculture loan scam , arrest, father Thomas,   crime branch ,CB,  allegations , probe, fraud, NGO, agriculture loan fraud, Vijayakumaran Nair, investigation officer, NGO Kuttanad Vikasana Samithy , KVS,

    Trending Hot Popular

    in , ,

    കുട്ടനാട് വായ്പാ കുംഭകോണം: മുഖ്യസൂത്രധാരനടക്കം 5 പേർ അറസ്റ്റിൽ; ഫാ. തോമസ് ഒളിവിൽ

    കുട്ടനാട്: കുട്ടനാട് വായ്പാ കുംഭകോണക്കേസിൽ ( Kuttanad agriculture loan scam ) മുഖ്യസൂത്രധാരനടക്കം 5 പേർ പോലീസ് പിടിയിലായി. ഒരു കൊല്ലം സ്വദേശിയും 4 കിളിമാനൂർ സ്വദേശികളുമാണ് പിടിയിലായത്. തിരുവനന്തപുരത്തു നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. മൂന്ന് പേരെ കൂടി പോലീസ് തിരയുകയാണ്. നടപടികൾ ശക്തമായതിനെ തുടർന്ന് കുട്ടനാട് വികസനസമിതി എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കൽ ഒളിവിൽപ്പോയി. കുട്ടനാട് വികസന സമിതിയുടെ കാവാലം വില്ലേജ് സെക്രട്ടറിയായിരുന്ന അഡ്വ. റോജോ ജോസഫും ഒളിവിലാണ്. കുട്ടനാട് വികസന സമിതി ഓഫീസ് […] More

  • Trending

    in ,

    അഭയ കേസ്: പുതൃക്കയില്‍ കുറ്റവിമുക്തന്‍; കോട്ടൂരും സെഫിയും വിചാരണ നേരിടണം

    തിരുവനന്തപുരം: കാൽ നൂറ്റാണ്ട് പൂർത്തിയാക്കിയ സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ( Abhaya case ) തിരുവനന്തപുരം സിബിഐ കോടതിയുടെ നിര്‍ണായക വിധി. പ്രതികളിലൊരാളായ ഫാ.ജോസ് പുതൃക്കയിലിനെ ( Fr Jose Poothrikkayil ) കോടതി കുറ്റവിമുക്തനാക്കി. എന്നാൽ കേസിലെ മറ്റ് പ്രധാന പ്രതികളായ ഫാ.തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ വിചാരണ നേരിടണമെന്ന് കോടതി വിധിച്ചു. ഒന്നാം പ്രതി ഫാ. തോമസ് എം.കോട്ടൂര്‍, മൂന്നാം പ്രതി സിസ്റ്റര്‍ സെഫി എന്നിവരുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളിക്കളഞ്ഞു. രണ്ടാം പ്രതി ഫാ. […] More

  • Hot Popular

    in ,

    അഭയ കേസ്: ക്രൈംബ്രാഞ്ച് മുന്‍ എസ്.പി മൈക്കിളിനെ പ്രതി ചേര്‍ത്തു

    തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസിലെ ( Sister Abhaya case ) നിര്‍ണായക തെളിവുകൾ നശിപ്പിക്കപ്പെട്ട സംഭവത്തില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെ സിബിഐ കോടതി പ്രതി ചേര്‍ത്തു. ക്രൈംബ്രാഞ്ച് മുന്‍ എസ്.പി ( former SP ) കെ.ടി.മൈക്കിളിനെയാണ് ( Michael ) കോടതി നാലാം പ്രതിയാക്കിയത്. കാല്‍ നൂറ്റാണ്ടു പിന്നിടുന്ന അഭയ കേസില്‍ ആദ്യമായി വരുന്ന വിധിയാണിത്. ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നിവയാണ് മൈക്കിളിനെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട മൈക്കിളിന്റെ ഹര്‍ജി കോടതി തള്ളിക്കളഞ്ഞു. മൈക്കിള്‍ അടക്കമുള്ളവരെ […] More

  • Suresh Gopi, arrest,crime branch, Puducherry, registration, amala paul, High court, extended, bail, anticipatory bail, vehicle, tax, Pondicherry, Suresh Gopi, car, registration, Puducherry, vahicle registraion case, fake address, crime branch, investigation, Motor Vehicles Department,

    Hot

    in , ,

    സുരേഷ് ഗോപിയുടെ അറസ്റ്റ് രേഖപ്പെടുത്തി; ജാമ്യത്തില്‍ വിട്ടയച്ചു

    തിരുവനന്തപുരം: പുതുച്ചേരി ( Puducherry ) വാഹന രജിസ്ട്രേഷന്‍ കേസില്‍ നടന്‍ സുരേഷ് ഗോപി ( Suresh Gopi ) എം.പിയുടെ അറസ്റ്റ് ( arrest ) രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. ഒരു ലക്ഷം രൂപയുടെ ബോണ്ടിലും രണ്ടാള്‍ ജാമ്യത്തിലുമാണ് നടനെ ക്രൈംബ്രാഞ്ച് വിട്ടയച്ചത്. ഹൈക്കോടതി നടന് മുന്‍കൂര്‍ ജാമ്യം നല്‍കിയെങ്കിലും അറസ്റ്റുള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങേണ്ടി വരുമെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് ഹൈക്കോടതിയുടെ തന്നെ നിർദ്ദേശ പ്രകാരം നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചത്. ഈ […] More

  • Puducherry registration, Amala paul, crime branch,appeared, car registration case, luxury vehicle, Puducherry, headquarters, investigation agency, fake address, Fahad Fazil, Suresh Gopi, amala paul, luxury car,tax, kerala
    in ,

    പുതുച്ചേരി രജിസ്ട്രേഷന്‍; അമല ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരായി

    തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ കേസില്‍ ( Puducherry registration ) നടി അമല പോള്‍ ( Amala ) ക്രൈം ബ്രാഞ്ചിനു ( crime branch ) മുന്നില്‍ ഹാജരായി. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് അമല തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് ആസ്ഥാനത്തെത്തിയത്. കേരളത്തിലെ വാഹന നികുതി വെട്ടിക്കാനായി അമല തന്റെ ആഡംബര വാഹനം വ്യാജവിലാസത്തില്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തെന്നാണ് കേസ്. പതിനഞ്ചാം തീയതി രാവിലെ പത്ത് മണി മുതല്‍ ഒരു മണി വരെ അന്വേഷണ സംഘത്തിന് […] More

  • suresh gopi, anticipatory bail,granted, one month, bond, one lakh rupees, fake address, vehicle, car, registration , Kerala High court, Puducherry, crime branch, registration, Amala Paul, Fahad Fazil, Suresh Gopi MP, arrest, HC, forging documents, registration, vehicle, Pondicherry, MP, actor, luxury car, Pondicherry, state tax, Kerala, petition, bail, submitted, 
    in , ,

    സുരേഷ് ഗോപി എംപിയ്ക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ചു

    കൊച്ചി: പുതുച്ചേരി വാഹന രജിസ്‌ട്രേഷൻ കേസിൽ സുരേഷ് ഗോപി ( Suresh Gopi ) എംപിയ്ക്ക് മുൻ‌കൂർ ജാമ്യം ( anticipatory bail ) അനുവദിച്ചു. നടൻ ഒരു ലക്ഷം രൂപ ബോണ്ട് കെട്ടിവയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. ഒരു മാസത്തേയ്ക്കാണ് കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചത്. എല്ലാ ശനിയാഴ്ച്ചയും സുരേഷ് ഗോപി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു. കൂടാതെ അന്വേഷണത്തിൽ ഇടപെടരുതെന്നും കോടതി ഉത്തരവിട്ടു. വ്യാജരേഖ ചമച്ച് പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്തതിലൂടെ സുരേഷ് ഗോപി സംസ്ഥാന […] More

  • Oommen Chandy,blackmail,solar case,investigation team, K Surendran, complaint, former Chief Minister, Kerala, Saritha, Biju Radhakrishnan, statement, crime branch, BJP leader, Congress, case, solar, Solar report, Oommen Chandy, High court, petition, Kapil sibal, Saritha,case, former minister, Kerala High court, controversy, Kerala, politics, Biju Radhakrishnan, 
    in ,

    ബ്ലാക്ക്‌മെയില്‍ പ്രസ്താവന: ഉമ്മന്‍ചാണ്ടിയുടെ മൊഴിയെടുത്തു

    തിരുവനന്തപുരം: സോളാര്‍ കേസിലെ ( Solar case ) ബ്ലാക്ക്‌മെയില്‍ ( blackmail ) പ്രസ്താവനയെ തുടർന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ( Oommen Chandy ) മൊഴിയെടുത്തു. പ്രത്യേക അന്വേഷണ സംഘമാണ് ഉമ്മന്‍ചാണ്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. ഒന്നിലധികം പേർ തന്നെ ബ്ലാക്ക്‌മെയിൽ ചെയ്തതായി അദ്ദേഹം വെളിപ്പെടുത്തിയെന്നാണ് സൂചന. എന്നാൽ ബ്ലാക്ക്‌മെയിൽ ചെയ്തവരെ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ടുണ്ട്. തിരുവനന്തപുരത്ത് വച്ച് ഉമ്മന്‍ചാണ്ടിയുടെ മൊഴി രേഖപ്പെടുത്തി. ബിജെപി നേതാവ് കെ സുരേന്ദ്രന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സോളാര്‍ കേസില്‍ തന്നെ […] More

  • Suresh Gopi, arrest,crime branch, Puducherry, registration, amala paul, High court, extended, bail, anticipatory bail, vehicle, tax, Pondicherry, Suresh Gopi, car, registration, Puducherry, vahicle registraion case, fake address, crime branch, investigation, Motor Vehicles Department,
    in ,

    സുരേഷ് ഗോപിയുടെ അറസ്റ്റ് പത്ത് ദിവസത്തേക്ക് കൂടി തടഞ്ഞു

    കൊച്ചി: വ്യാജവാഹന രജിസ്ട്രേഷന്‍ കേസില്‍ സുരേഷ് ഗോപി ( Suresh Gopi ) എംപിയുടെ അറസ്റ്റ് ( arrest ) ഹൈക്കോടതി പത്ത് ദിവസത്തേക്ക് കൂടി തടഞ്ഞു. ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവ് ഹൈക്കോടതി ഇന്ന് പുറപ്പെടുവിച്ചു. അടുത്ത ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും. കൂടാതെ സുരേഷ് ഗോപിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതും കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിവച്ചു. വ്യാജരേഖ ചമച്ച്‌ നടൻ വാഹനം പോണ്ടിച്ചേരിയിൽ രജിസ്റ്റര്‍ ചെയ്തതിലൂടെ സംസ്ഥാന സര്‍ക്കാരിനെ കബളിപ്പിച്ച്‌ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് സുരേഷ് […] More

  • Fahad Fasil,Fahad, car ,registration, dealers, accused, statement, Puducherry, fake address, crime branch, car dealers, case, Fahadh Faasil, Delhi, Bengaluru, road tax, Kerala, investigation team, tax evasion, Suresh Gopi, Amala Paul, arrest, bail, Puducherry registraion, Puducherry, registration, owners, case, Alappuzha, Motor vehicle department, investigation, Suresh Gopi, fake documents, tax, Kerala, Fahad Fazil, Amala Paul, luxury vehicles, 

    Trending

    in , ,

    ഫഹദിന്റെ കാര്‍ ഡീലര്‍മാർ പ്രതികളാകുമെന്ന് സൂചന

    കൊച്ചി: നടൻ ഫഹദ് ഫാസിലിന്റെ ( Fahad ) ആഡംബര കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വാഹന ഡീലര്‍മാരും ( dealers ) പ്രതികളാകുമെന്ന് സൂചന. ഫഹദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടന് കാര്‍ വിറ്റ വാഹന ഡീലര്‍മാരെയും പ്രതികളാക്കുന്നത്. ഡല്‍ഹിയില്‍ നിന്നും ബംഗളൂരുവില്‍ നിന്നും രണ്ട് കാറുകള്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തിൽ എത്തിക്കുന്നതിന് ഡീലര്‍മാര്‍ പാക്കേജ് മുന്നോട്ടു വച്ചതായും താന്‍ അത് അംഗീകരിക്കുകയാണ് ചെയ്തതെന്നും നടൻ അന്വേഷണ സംഘത്തിനോട് ഇന്നലെ വെളിപ്പെടുത്തിയിരുന്നു. കാര്‍ വാങ്ങാനായി താന്‍ […] More

  • Fahad Fasil, vehicle tax, paid, Amala Paul, Fahad Fazil, Crime branch, notice

    Trending Hot Popular

    in ,

    വ്യാജ വിലാസം: അമലയ്ക്കും ഫഹദിനും ക്രൈംബ്രാഞ്ചിന്റെ നോട്ടീസ്

    കൊച്ചി: നികുതി വെട്ടിപ്പിനായി വ്യാജ വിലാസത്തില്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കേരളത്തിലോടുന്ന വാഹനങ്ങള്‍ പിടികൂടാന്‍ പ്രത്യേക സംഘം രൂപീകരിച്ചു. നാല് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒമാരുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘം രൂപീകരിച്ചത്. അതേസമയം നികുതി വെട്ടിച്ചതായി ആരോപണം നേരിടുന്ന അഭിനേതാക്കളായ അമല പോളും (Amala Paul) ഫഹദ് ഫാസിലും (Fahad Fazil) അടുത്തയാഴ്ച്ച നേരിട്ട് ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. അമല പോളും ഫഹദ് ഫാസിലും നൽകിയത് വ്യാജവിലാസമാണെന്ന് പ്രാഥമിക പരിശോധനയില്‍ തന്നെ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. എന്നാല്‍ അമല പോള്‍ തായ്‌ലന്‍ഡിലാണെന്ന […] More

  • in

    എ കെ ശശീന്ദ്രനെതിരെയുള്ള കേസ് പിൻവലിക്കാൻ ഹർജി

    തിരുവനന്തപുരം: വൻ വിവാദമായ ഹണിട്രാപ്പ് കേസിൽ (honey trap case) വഴിത്തിരിവ്. മുന്‍മന്ത്രി ശശീന്ദ്രനെതിരെ (Saseendran) നല്‍കിയ കേസ് ഒത്തുതീര്‍പ്പാക്കിയെന്ന് പരാതിക്കാരി ഹൈക്കോടതിയെ (HC) അറിയിച്ചു. മുന്‍മന്ത്രിയും താനും തമ്മിലുള്ള കേസ് കോടതിക്ക് പുറത്ത് തീര്‍പ്പായതായി കേസിലെ പരാതിക്കാരി വ്യക്തമാക്കി. അതിനാല്‍ താന്‍ പരാതി പിന്‍വലിക്കാൻ ആഗ്രഹിക്കുന്നതായും അതിന് കോടതി അനുവദിക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. പരാതിക്കാരിയുടെ ഹര്‍ജി ഹൈക്കോടതി ബുധനാഴ്ച്ച പരിഗണിക്കും. മന്ത്രിയുടെ അടുക്കല്‍ സഹായം അഭ്യര്‍ത്ഥിച്ചെത്തിയ വീട്ടമ്മയോട് മന്ത്രി നടത്തിയ അശ്ലീല സംഭാഷണം എന്ന് അവകാശപ്പെട്ട ശബ്ദരേഖ […] More

Load More
Congratulations. You've reached the end of the internet.