തള്ളും, തേപ്പും, ഇമ്മിണി ബല്യ ട്രോളുകളും

‘ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണ’മെന്നുറക്കെ പ്രഖ്യാപിച്ച് വിമർശനത്തിന്റെ കൂരമ്പുകൾ തൊടുത്തുവിട്ട പ്രാചീന കവിത്രയങ്ങളിലൊരാളായ കുഞ്ചൻ നമ്പ്യാരെ സ്മരിക്കാതെ ഹാസ്യ കലാകാരന്മാരെ പറ്റി…