More stories

 • BSNL prepaid , BSNL, offer, Rs 98, prepaid recharge, 1.5 data ,per day ,customers , introduced,DATA TSUNAMI, 1.5GB daily data , 2G, 3G, 4G, India, voice call, internet, BSNL, offer, Rs 98, prepaid recharge, 1.5 data ,per day ,customers , introduced,DATA TSUNAMI, 1.5GB daily data , 2G, 3G, 4G, India, voice call, internet, 

  Hot Popular

  in , ,

  ബിഎസ്എൻഎൽ ഓഫർ: 98 രൂപയ്ക്ക് റീചാർജ് ചെയ്യൂ; ദിവസേന നേടൂ 1.5 ജിബി ഡാറ്റ

  തിരുവനന്തപുരം: ബിഎസ്എൻഎൽ പ്രീപെയ്ഡ് ( BSNL prepaid ) വരിക്കാർക്ക് ഇതാ ഒരു സന്തോഷ വാർത്ത. എസ്ടിവി-98 പ്ലാൻ പ്രകാരം വെറും 98 രൂപയ്ക്ക് റീചാർജ് ചെയ്‌താൽ എല്ലാ ദിവസവും 1.5ജിബി ഡാറ്റയുടെ ആനുകൂല്യം ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ബിഎസ്എൻഎല്ലിന്റെ ‘ഡാറ്റ സുനാമി’ പാക്കിലാണ് ഈ ഓഫർ ലഭിക്കുന്നത്. 26 ദിവസമാണ് ഓഫറിന്റെ കാലാവധി. ലോക ടെലികോം ദിനത്തോടനുബന്ധിച്ച് ബിഎസ്എൻഎൽ തങ്ങളുടെ വരിക്കാർക്ക് വേണ്ടി പുറത്തിറക്കിയ ഓഫറാണിത്. പ്രീപെയ്ഡ് വരിക്കാർക്ക് വേണ്ടിയുള്ള എസ്ടിവി -98 പ്ലാൻ ഉടനടി ഇന്ത്യയിലൊട്ടാകെ നടപ്പാക്കുമെന്നാണ് […] More

 • Japanese railway , apology, 25 seconds early, departs, train, website, Indian railway, customers, operator, inconvenience, punctuality
  in , ,

  തീവണ്ടിയുടെ സമയനിഷ്‌ഠയിൽ വീഴ്ച; മാപ്പു പറഞ്ഞ ജപ്പാന് വീണ്ടും കൈയ്യടി

  ടോക്കിയോ: തീവണ്ടികൾ മണിക്കൂറുകളോളം വൈകുന്നതും പലതും മുന്നറിയിപ്പില്ലാതെ റദ്ദാക്കുന്നതും ഇന്ത്യക്കാർക്ക് പുത്തരിയല്ല. കൃത്യവിലോപത്തെ തുടർന്ന് ഇന്ത്യൻ റെയില്‍വേ പലപ്പോഴും വിവാദങ്ങളിൽ ഉൾപ്പെടുമ്പോഴാണ് വ്യത്യസ്ത സമീപനവുമായി ജപ്പാന്‍ റെയില്‍വേ സര്‍വീസ് ( Japanese railway ) കൈയ്യടി നേടുന്നത്. ലോകത്തിലെ തന്നെ കുറ്റമറ്റതും കൃത്യതയുള്ളതുമായ റെയില്‍വേ സര്‍വ്വീസായി അറിയപ്പെടുന്ന ജാപ്പനീസ് റെയില്‍വേ സര്‍വീസിനു പോലും തെറ്റ് പറ്റിയത് സ്വാഭാവികം. എന്നാൽ അതിന് നിരുപാധികം ക്ഷമ ചോദിച്ച് ജാപ്പനീസ് അധികൃതർ രംഗത്തെത്തിയത് ലോക ജനതയുടെ പ്രശംസ നേടാൻ സഹായകരമായി. നിഷി ആകാഷി […] More

 • UST Global , Microsoft, partnership ,  decodes , future of technology,digital journey ,art and technology , transform ,innovative ideas, customers,Future Decoded,Thiruvananthapuram campus ,Microsoft Leadership, Digital Experts, Developers , IT Pros ,Innovation and Leadership in Digital Transformation award
  in ,

  ഡിജിറ്റൽ പരിവർത്തന പ്രയാണത്തിന് യു എസ് ടി ഗ്ലോബലും മൈക്രോസോഫ്റ്റും കൈകോർത്തു

  തിരുവനന്തപുരം: യു എസ് ടി ഗ്ലോബൽ ( UST Global ) മൈക്രോസോഫ്റ്റുമായി സഹകരിച്ച് നൂതന ആശയങ്ങൾ കണ്ടെത്തുന്നതിനും അവയെ ഉപഭോക്താക്കൾക്കായി മികച്ച സേവനങ്ങളായി ആവിഷ്കരിക്കുന്നതിനും നരവംശശാസ്ത്രം, കല, സാങ്കേതിക വിദ്യ എന്നിവയെ ഒന്നിപ്പിക്കുന്ന ഡിജിറ്റൽ പരിവർത്തന പ്രയാണത്തിന് തുടക്കം കുറിച്ചു. സാങ്കേതിക സൊല്യൂഷനുകൾ കണ്ടെത്തുവാനുള്ള ടെക്നോളജിസ്റ്റുകളുടെ കഴിവ് വികസിപ്പിക്കുന്നതിനായി മൈക്രോസോഫ്റ്റ് സഹകരണത്തോടെ മെയ് 15, 16 തീയതികളിൽ യു എസ് ടി ഗ്ലോബൽ തിരുവനന്തപുരം ക്യാമ്പസിൽ സംഘടിപ്പിച്ച ‘ഫ്യുച്ചർ ഡീകോഡെഡ്’ എന്ന പരിപാടിയിൽ യു എസ് ടി […] More

 • Bombay Dyeing , customized bed sheets , Kerala, company, Wadia Group, customers ,launched ,brand campaign,digitally printed

  Hot Popular

  in , ,

  ഉപഭോക്താക്കൾക്ക് പ്രാമുഖ്യം; കസ്റ്റമൈസ്ഡ് ബെഡ്ഷീറ്റുകളുമായി ബോംബെ ഡൈയിംഗ് കേരളത്തിലും

  കൊച്ചി: കേരളത്തിലെ ഉപഭോക്താക്കൾക്ക് കസ്റ്റമൈസ്ഡ് ബെഡ്ഷീറ്റുകളുമായി ബിസിനസ്സ് ഭീമന്മാരായ വാഡിയ ഗ്രൂപ്പിന്റെ ഫ്ലാഗ്ഷിപ് കമ്പനിയായ ബോംബെ ഡൈയിംഗ് ( Bombay Dyeing ) രംഗത്തെത്തുന്നു. ടിയർ 2, ടിയർ 3 നഗരങ്ങളിൽ 100 ഫ്രാഞ്ചൈസി സ്റ്റോറുകൾ തുറക്കുമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. 35 മുതൽ 40 ശതമാനം വളർച്ചയാണ് ഈ സാമ്പത്തിക വർഷം കമ്പനി പ്രതീക്ഷിക്കുന്നത്. ഉപയോക്താക്കൾക്ക് തങ്ങളുടെ ഇഷ്ടപ്രകാരമുള്ള നിറത്തിലും ഡിസൈനിലും പ്രിന്റ്റ് ചെയ്തെടുക്കാവുന്ന കസ്റ്റമൈസ്ഡ് ബെഡ് ഷീറ്റുകൾ അവതരിപ്പിച്ചു കൊണ്ടുള്ള പ്രചാരണപരിപാടിക്ക് കമ്പനി തുടക്കം കുറിച്ചു. ഉപഭോക്താക്കൾ […] More

 • Hot

  in ,

  പുതിയ ലക്ഷ്യങ്ങളും പദ്ധതികളുമായി ബിഎസ്എന്‍എല്‍ കിടമത്സരത്തിന് തയ്യാർ

  തിരുവനന്തപുരം: രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ ബിഎസ്എന്‍എല്‍ ( BSNL ) കിടമത്സരത്തിന് ഒരുങ്ങി. ഇന്ന് നടത്തിയ പത്രസമ്മേളനത്തിൽ ബിഎസ്എൻഎൽ ചീഫ് ജനറൽ മാനേജർ ഡോ. പി. ടി. മാത്യു പുതിയ ഒട്ടേറെ പദ്ധതികളെ പറ്റിയും ലക്ഷ്യങ്ങളെ പറ്റിയും വിശദമാക്കി. ഈ സാമ്പത്തിക വർഷം ഇരുപത്തിനാല് ലക്ഷം പുതിയ മൊബൈൽ കണക്ഷനുകൾ, 1.8 ലക്ഷം ലാൻഡ് ലൈനുകൾ, രണ്ടു ലക്ഷം ബ്രോഡ്ബാൻഡ് കണക്ഷനുകൾ, മുപ്പതിനായിരം പുതിയ FTTH കണക്ഷനുകൾ എന്നിവ നൽകാനാണ് ബിഎസ്എൻഎൽ ലക്ഷ്യമിടുന്നത്. 1910 പുതിയ മൊബൈൽ […] More

 • Golden Globe Tigers Awards , UST Global , 2018, Excellence in Business Leadership, Excellence in Business Innovation ,Kuala Lumpur, Malaysia , company, customers, training, 

  Hot Popular

  in

  യു എസ് ടി ഗ്ലോബൽ വീണ്ടും ഗോൾഡൻ ഗ്ലോബ് ടൈഗേഴ്‌സ് പുരസ്‌കാരങ്ങൾ നേടി

  തിരുവനന്തപുരം: യു എസ് ടി ഗ്ലോബൽ ഗോൾഡൻ ഗ്ലോബ് ടൈഗേഴ്‌സ് അവാർഡ്‌സ് 2018-ൽ ( Golden Globe Tigers Awards ) രണ്ട് പുരസ്‌കാരങ്ങൾ കരസ്ഥമാക്കി. ‘എക്സലൻസ് ഇൻ ബിസിനസ് ലീഡർഷിപ്’, ‘എക്സലൻസ് ഇൻ ബിസിനസ് ഇന്നൊവേഷൻ’ എന്നീ പുരസ്‌കാരങ്ങൾ മലേഷ്യയിലെ കോലാലംപൂരിൽ വച്ച് കമ്പനി ഏറ്റുവാങ്ങി. യു എസ് ടി ഗ്ലോബലിന്റെ ബിസിനസ് പരിശീലനങ്ങൾ, നൂതന ഓപ്പറേഷനുകൾ, സാങ്കേതിക സംവിധാനങ്ങളിലെ നവീകരണം, അതിനൂതനമായ സി എസ് ആർ പ്രവർത്തനങ്ങൾ ഉപഭോക്താക്കൾക്ക് പ്രദാനം ചെയ്യുന്ന മൂല്യമേറിയ സേവനങ്ങൾ, നിരന്തരവും […] More

 • in ,

  ഒക്‌ലഹോമ സർവ്വകലാശാലയുമായി യു എസ് ടി ഗ്ലോബൽ ധാരണയായി

  തിരുവനന്തപുരം: യു എസ് ടി ഗ്ലോബൽ ( UST Global ) ഒക്‌ലഹോമ സർവ്വകലാശാലയുമായി ധാരണാ പത്രത്തിൽ ഒപ്പുവച്ചു. ഗലാഗ്ലി കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്സ് എം എസ് പ്രോഗ്രാം വഴിയാണ് ഒക്‌ലഹോമ സർവ്വകലാശാലയുമായി യു എസ് ടി ഗ്ലോബൽ ധാരണയിലായത്. യു എസ് ടി ഗ്ലോബലിന്റെ ഇൻഫിനിറ്റി ലാബ്‌സും സർവ്വകലാശാല വിദ്യാർത്ഥികളും സഹകരിച്ചുള്ള പ്രവർത്തനത്തിലൂടെ ഡിജിറ്റൽ സാങ്കേതിക വിദ്യ മുഖേന ഉപഭോക്താക്കളുടെ വാണിജ്യപരമായ പ്രശ്നങ്ങൾ പരിഹരിക്കാൻ അവസരമൊരുങ്ങുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേർണിംഗ്, റോബോട്ടിക്സ് […] More

 • Hot Popular

  in ,

  വൗസ്റ്റേ ആപ്പിലൂടെ ഇനി കേരളത്തിലെവിടെയും ഹോട്ടല്‍ റൂം ബുക്കിംഗ് അതിലളിതം

  തിരുവനന്തപുരം: കേരളത്തിലെവിടെയും ഹോട്ടല്‍ ബുക്കിംഗ് സാധ്യമാക്കുവാനായി വൗസ്റ്റേ ആപ്പ് ( VOWSTAY App ) പുറത്തിറക്കി. സ്‌പെഷ്യലിറ്റി സ്റ്റേയ്‌സ് എന്ന വിഭാഗത്തില്‍ നിന്ന് നൂറുകണക്കിന് സവിശേഷമായ മുറികള്‍ തിരഞ്ഞെടുത്തു ബുക്ക് ചെയ്യാന്‍ യാത്രികര്‍ക്ക് സാധിക്കുന്ന തരത്തിലാണ് വൗസ്റ്റേ ഒരുക്കിയിട്ടുള്ളത്. ന്യായമായ നിരക്കുകളില്‍ ബജറ്റ്, കംഫര്‍ട്, പ്രീമിയം, ലക്ഷ്വറി ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്യുന്നതിന് ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നതിനു പുറമെ, ഹോട്ടല്‍, റിസോര്‍ട്, ഹോം സ്റ്റേ എന്നിവ സഞ്ചാരികളുടെ സൗകര്യമനുസരിച്ച് തിരഞ്ഞെടുക്കുന്നതിനുള്ള സംവിധാനവും വൗസ്റ്റേ ആപ്പ് അവതരിപ്പിക്കുന്നുണ്ട്. പ്രസിദ്ധമായ ഡയറക്ട് പബ്ലിഷേഴ്സിന്റെ ഭാഗമായ […] More

 • Jaguar , Land Rover , Tata, Britain,  cut ,U.K. workforce,Brexit , production, sale, diesel car, customers, company, temporary workers, Tata Motors, carmaker ,
  in , ,

  ബ്രിട്ടനില്‍ കടുത്ത നിയന്ത്രണങ്ങള്‍; ജാഗ്വര്‍ ഫാക്ടറികൾക്ക് വെല്ലുവിളി

  ലണ്ടൻ: ബ്രിട്ടനിലെ കടുത്ത നിയന്ത്രണങ്ങളാൽ ഡീസല്‍ കാര്‍ വാങ്ങുന്നവരുടെ എണ്ണത്തില്‍ ഉണ്ടായ വന്‍ ഇടിവ് മൂലം ടാറ്റയുടെ രണ്ട് ജാഗ്വാര്‍ ( Jaguar ) ഫാക്ടറികളിലും ഉത്പാദനം വെട്ടിക്കുറയ്ക്കുന്നതായി റിപ്പോർട്ട്. തന്മൂലം ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ. ആവശ്യക്കാർ കുറഞ്ഞതിനെ തുടർന്ന് ടാറ്റയുടെ കാസില്‍ ബ്രോംവിച്ചിലേയും സോളിഹള്ളിലേയും ഫാക്ടറികളിലാണ് ഉത്പാദനം വെട്ടിച്ചുരുക്കിയത്. ആയിരത്തോളം താത്ക്കാലിക ജീവനക്കാരുടെ കരാർ പുതുക്കിയില്ലെന്നും അധികൃതര്‍ വെളിപ്പെടുത്തി. കാര്‍ വ്യവസായത്തിലെ പ്രത്യാഘാതങ്ങളാൽ ഉദ്പാദനത്തിലും സ്റ്റാഫുകളുടെ എണ്ണത്തിലും വെട്ടിക്കുറയ്ക്കലുകള്‍ നടത്തുകയാണെന്ന് കഴിഞ്ഞ ദിവസം കമ്പനി […] More

 • Sami Direct, new centre ,Thiruvalla, Kerala direct selling companies , nutraceutical , cosmeceutical segment, expanding,,award-winning ingredients,innovator and multinational Health Science Company, Sami Labs Ltd., Southern India , distributors , customers, associate base , sales volumes ,

  Hot Popular

  in

  ദക്ഷിണേന്ത്യയില്‍ ചുവടുറപ്പിക്കാൻ സാമി ഡയറക്ടിന് തിരുവല്ലയില്‍ പുതിയ കേന്ദ്രം

  കോട്ടയം: ഇന്ത്യയിലെ മുന്‍നിര ഡയറക്റ്റ് സെല്ലിങ് സ്ഥാപനങ്ങളില്‍ ഒന്നായ സാമി ഡയറക്ട് ( Sami Direct ) കേരളത്തിലെ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തിരുവല്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ന്യൂട്രാസ്യൂട്ടിക്കല്‍, കോസ്‌മോസ്യൂട്ടിക്കല്‍ മേഖലകളില്‍ നൂതന ഉത്പന്നങ്ങള്‍ക്ക് പുരസ്‌കാരം സ്വന്തമാക്കിയ ബഹുരാഷ്ട്ര വൈദ്യശാസ്ത്ര കമ്പനിയായ സാമി ലാബ്‌സ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ സാമി ഡയറക്ട് ഇതോടെ ദക്ഷിണേന്ത്യയില്‍ ശക്തമായ അടിത്തറയാകും സൃഷ്ടിക്കുക. സാമി-സബിന്‍സ സ്ഥാപകന്‍ ഡോ. മുഹമ്മദ് മജീദ്, വിഷ്ടാതിഥി മിസ് കേരള ഫിറ്റ്‌നസ് & ഫാഷന്‍ കോണ്‍ടെസ്റ്റ് 2017 […] More

 • Kerala Co-operative Bank,Minister, Kadakampally Surendran,  LDF government, press meeting, loans, income, future plans, customers, 

  Hot Popular

  in

  കേരള സംസ്ഥാന സഹകരണ ബാങ്കിന് ചരിത്രനേട്ടം; വെളിപ്പെടുത്തലുമായി മന്ത്രി

  തിരുവനന്തപുരം: അഭിമാനാർഹമായ ചരിത്ര നേട്ടങ്ങളുമായി സംസ്ഥാന സഹകരണ ബാങ്ക് ( Kerala Co-operative Bank ). കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന് ശക്തി പകർന്നു കൊണ്ട് 103 വര്‍ഷം പിന്നിട്ട സംസ്ഥാന സഹകരണ ബാങ്കിന് 2017-18 സാമ്പത്തിക വര്‍ഷം എല്ലാ മേഖലകളിലും ഗണനീയമായ നേട്ടം കൈവരിക്കുവാന്‍ സാധിച്ചതായി സഹകരണ ടൂറിസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 341.34 കോടി രൂപ സഞ്ചിത നഷ്ടമുണ്ടായിരുന്ന ബാങ്കിന് 31.03.2018-ല്‍ സഞ്ചിത നഷ്ടം 341.34 കോടി രൂപയില്‍ […] More

Load More
Congratulations. You've reached the end of the internet.